പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു
പണപ്പെരുപ്പം, തൊഴിലില്ലായ്മ, കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നു ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമായ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ കാരണം കുടുംബങ്ങളുടെ ചിലവ് കുതിച്ചുയരുന്നതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ. ഇതിന്റെ ഫലമായി കുടുംബ സമ്പാദ്യം ഗണ്യമായി കുറയുന്നു. 2022-23-ല്‍ കുടുംബങ്ങളുടെ ധനനിക്ഷേപം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി ഇടിഞ്ഞതായും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് സമ്പാദ്യമാണ് രാജ്യത്തെ കുടുംബങ്ങളില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപം, ഓഹരി […]
Continue Reading
