ഗാസയിലെ ക്രിസ്ത്യന്‍ സാന്നിദ്ധ്യം അപ്രത്യക്ഷമാകാന്‍ സാദ്ധ്യത
ഗാസയിലെ ക്രിസ്ത്യന്‍ സാന്നിദ്ധ്യം അപ്രത്യക്ഷമാകാന്‍ സാദ്ധ്യത ഗാസസിറ്റി: ആറ് മാസത്തിലേറേ നീണ്ട യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവ സമൂഹം ഓര്‍മ്മയാകുമോ എന്നു ക്രൈസ്തവ ലോകം ആശങ്കപ്പെടുന്നു. ഗാസയുടെ 35 ശതമാനം കെട്ടിടങ്ങളും നശിച്ചു. ഇതുവരെയായി ആയിരക്കണക്കിനു ആളുകള്‍ (എല്ലാ ഭാഗങ്ങളും ഉള്‍പ്പെടെ) കൊല്ലപ്പെട്ടു. നിരവധി ജില്ലകള്‍ കൊടും പട്ടിണിയിലാണ്. ജനങ്ങള്‍ക്ക് ഇവരുടെ വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും ഇല്ലാതായതിനാല്‍ ഭൂരിപക്ഷവും പാലായനം ചെയ്തു. ഗാസയില്‍ ഒക്ടോബറിനു മുമ്പു വരെ ക്രൈസ്തവര്‍ 3000 ത്തോളമായിരുന്നു. യുദ്ധത്തിനു […]
Continue Reading
