ക്രിസ്ത്യന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ വീടുകള്‍ നശിപ്പിച്ചു
ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ വീടുകള്‍ നശിപ്പിച്ചു കെയ്റോ: പഴയ മിസ്രയിമായ ഈജിപ്റ്റില്‍ ഒരു ഗ്രാമത്തിലെ ക്രൈസ്തവരുടേ വീടുകളും വസ്തുക്കളും ഇസ്ളാമിക തീവ്രവാദികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 23-ന് മിനിയ പ്രവിശ്യയിലെ അല്‍ ഫഖാഖര്‍ എന്ന ക്രൈസ്തവ ഗ്രാമത്തിലാണ് സംഭവം. ഒരു ചര്‍ച്ച് കെട്ടിടത്തെക്കുറിച്ച് തെറ്റായ കിംവദന്തി പ്രചരിപ്പിച്ച് അക്രമത്തിനു പ്രേരിപ്പിച്ചതെന്നു ക്രിസ്ത്യന്‍ സോളിഡാരിറ്റ് വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്തു. അക്രമണം നടക്കുന്ന സമയത്ത് പ്രാദേശിക പോലീസിനെയും അഗ്നി ശമന സേനാംഗങ്ങളെയും വിളിക്കുകയും അവര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ […]
Continue Reading
