യേശുവിന്റെ പാദസ്പര്‍ശമേറ്റ ഗലീലയില്‍ ഇന്നു പതിക്കുന്നത് മിസൈലുകളും ഡ്രോണുകളും
യേശുവിന്റെ പാദസ്പര്‍ശമേറ്റ ഗലീലയില്‍ ഇന്നു പതിക്കുന്നത് മിസൈലുകളും ഡ്രോണുകളും ഗലീലി: യേശുവിന്റെ പരസ്യ ശുശ്രൂഷയില്‍ ഗലീലയ്ക്കു ഗണ്യമായ ഒരു സ്ഥാനമുണ്ട്. വടക്കന്‍ യിസ്രായേലിലെ ചരിത്ര പ്രാധാന്യമുള്ള ഈ സ്ഥലത്താണ് യേശു തന്റെ പൊതു ശുശ്രൂഷയുടെ ഭൂരിഭാഗവും നടത്തിയത്. യേശുവിന്റെ സത്യ സുവിശേഷത്തിന്റെ മൂലക്കല്ലും ഇവിടെനിന്ന് ആരംഭിക്കുന്നു. യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്ത സ്ഥലം (മത്തായി 4:18-22, മര്‍ക്കോസ് 1:16-20), ഗിരിപ്രഭാഷണം-യേശുവിന്റെ പ്രശസ്തമായ പഠിപ്പിക്കലുകളും ഗലീലിയിലാണ് നടന്നത്. അത് ക്രിസ്തീയ ജീവിതത്തിനു ഏറെ അനുഗ്രഹങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നു. (മത്തായി […]
Continue Reading
