ദൈവത്തിനു നന്ദി: രാത്രിയില്‍ ഉറക്കത്തിനിടെ അഗ്നിബാധയില്‍നിന്നും കുടുംബാംഗങ്ങളെ രക്ഷിച്ച് 5 വയസുകാരന്‍
ദൈവത്തിനു നന്ദി: രാത്രിയില്‍ ഉറക്കത്തിനിടെ അഗ്നിബാധയില്‍നിന്നും കുടുംബാംഗങ്ങളെ രക്ഷിച്ച് 5 വയസുകാരന്‍ മിഷിഗണ്‍: രാത്രിയില്‍ വീടിനു തീപിടിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കിയത് 5 വയസുകാരന്‍. തങ്ങളുടെ ജീവന്‍ നഷ്ടപ്പെടാതെ നിലനിര്‍ത്തിയ ദൈവത്തിനു നന്ദി പറയുകയാണ് അമേരിക്കയിലെ ഒരു കുടുംബം. മിഷിഗണില്‍ വാറനില്‍ 9 മൈല്‍ റോഡിനും വാന്‍ ഡൈക് അവന്യുവിനും സമീപമുള്ള ഒരു വീട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.40ന് 5 വയസുകാരന്‍ ജുവാന്‍ പെറി ജൂനിയര്‍ കഠിനമായ പുകയുടെ ഗന്ധവും ശ്വാസം മുട്ടലും മൂലം […]
Continue Reading
