ക്രിസ്തുവില്‍ വിശ്വസിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളി
ക്രിസ്തുവില്‍ വിശ്വസിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി ചതുപ്പില്‍ തള്ളി കമ്പാല: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു 19 കാരിയെ സഹോദരന്‍ കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ ഇഗംഗ ജില്ലയില്‍ ബുലമാഗി സബ് കൌണ്ടിയിലെ നവനിംഗി ഗ്രാമത്തില്‍ നമുകുവേ സാവുയയാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 29-ന് നായിരുന്നു സംഭവം. നമുകുവേ തന്റെ ഹൈസ്കൂളിലെ ക്രിസ്ത്യന്‍ യൂണിയന്‍ ഫെല്ലോഷിപ് വഴിയാണ് ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്നതെന്ന് ഒരു ബന്ധു പറഞ്ഞു. റമദാനില്‍ അവള്‍ മുസ്ളീം പ്രാര്‍ത്ഥനാ സമയങ്ങളില്‍ പങ്കെടുത്തില്ലെന്ന് അവളുടെ പിതാവായ അല്‍ഹാജി മുസാമിരുവിന്റെ […]
Continue Reading
