യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍

യുക്രൈന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി പ്രഖ്യാപിച്ച് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ മോസ്ക്കോ: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി മുദ്ര കുത്തി റഷ്യന്‍ ഓര്‍ത്തോഡ്ക്സ് ചര്‍ച്ച് പാത്രിയാര്‍ക്കീസ് കിറില്‍. മാര്‍ച്ച് 27-ന് മോസ്ക്കോയിലെ കത്തീഡ്രല്‍ ഓഫ് ക്രൈസ്റ്റ് ദി സേവിയറില്‍ നടന്ന സിനഡല്‍ കോണ്‍ഗ്രസില്‍ പാത്രിയര്‍ക്കീസ് കിറില്‍ അദ്ധ്യക്ഷനായിരുന്നു. റഷ്യയുടെ ലെജിസ്ളേറ്റീവ് ബോഡികളെ അഭിസംബോധന ചെയ്ത പ്രസംഗത്തിലാണ് യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് ആത്മീക പരിവേഷം നല്‍കിയത്. കോണ്‍ഗ്രസിന്റെ ഡിക്രിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന […]

Continue Reading
2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി

2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി

ബ്രസീലില്‍ 2000 വര്‍ഷം പഴക്കമുള്ള റോക്ക് ആര്‍ട്ട് വിസ്മയമായി ബ്രസീലില്‍ ഗവേഷകര്‍ കണ്ടെത്തിയ രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ശിലയില്‍ കൊത്തിയ കലാസൃഷ്ടികള്‍ അതിപുരാതന കാലത്തെ മനുഷ്യ ജീവിതത്തിന്റെ അറിയപ്പെടാത്ത ലോകം തുറക്കുവാനിടയായി. കൊത്തുപണികള്‍ മാത്രമല്ല, പെയിന്റിംഗുകളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു. ചിത്രങ്ങളില്‍ മനുഷ്യന്റെ കാല്‍പ്പാടുകള്‍, മാനുകളുടെയും കാട്ടുപന്നികളുടെയും രൂപങ്ങള്‍, ആകാശ വസ്തുക്കളോടു സാമ്യമുള്ള രൂപങ്ങള്‍ എന്നിവ ഉണ്ടെന്നു ബ്രസീലിയന്‍ പുരാവസ്തു ഗവേഷകനായ റോമുലോ മാസിഡോ പറഞ്ഞു. ടോകാന്റിന്‍സ് സംസ്ഥാനത്താണ് പുരാതന റോക്ക് ആര്‍ട്ട് കണ്ടെത്തിയത്. യൂറോപ്യന്‍ കോളനിക്കാരുടെ വരവിനുമുമ്പ് […]

Continue Reading
പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു

പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് കത്തോലിക്കാ സഭ ബോധവത്ക്കരണത്തിന്റെ ഭാഗമെന്ന് വിശദീകരിക്കുന്നു ഇടുക്കി: പള്ളികളില്‍ കേരളാ സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിലെ പള്ളികളില്‍ 10,11,12 ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. കുട്ടികളിലും യുവതീ യുവാക്കളിലും പ്രണയത്തെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയുമായിരുന്നുവെന്നും ഇടുക്കി രൂപത പിആര്‍ഒ ജിന്‍സ് കാരക്കാട്ടില്‍ പറഞ്ഞു. ക്ളാസില്‍ ഒരു വിഷയം പ്രണയമായിരുന്നു. ഇതുമായി […]

Continue Reading
കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി

കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി

പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ യുവാവിന്റെ കുടുംബത്തിന് വധഭീഷണി ലാഹോര്‍: പാക്കിസ്ഥാനില്‍ മുസ്ളീം യുവാവ് വീട്ടില്‍ കയറി കൊലപ്പെടുത്തിയ ക്രിസ്ത്യാനി യുവാവിന്റെ വീട്ടുകാര്‍ക്ക് പ്രതിയുടെ കുടുംബത്തിന്റെ വധഭീഷണി. പ്രതിക്കെതിരെയുള്ള കുറ്റാരോപണം ഉപേക്ഷിച്ചില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കൊല്ലുമെന്ന് തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 നവംബര്‍ 9-ന് പഞ്ചാബ് പ്രവിശ്യയിലെ സിയല്‍കോട്ട് ജില്ലയിലെ പമ്പ്രൂര്‍ സഹസില്‍ദാല്‍ തല്‍വണ്ടി ഇനായത്ഖാന്‍ ഗ്രാമത്തിലെ ഫര്‍ഹാന്‍ ഉല്‍ ഖമറിനെ (20) വീട്ടില്‍ കയറി മാതാപിതാക്കളുടെ കണ്‍ മുമ്പില്‍ വെട്ടിക്കൊല്ലുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതി […]

Continue Reading
തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍

തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍

ഇറാക്ക്: തീവ്രവാദികള്‍ ബന്ദികളാക്കിയവര്‍ക്ക് ആത്മീക സൌഖ്യം നല്‍കി സുവിശേഷകര്‍ ബാഗ്ദാദ്: ഇറാക്കില്‍ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ളാമിക തീവ്രവാദി സംഘടനയായ ഐഎസ് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഒരു യസീദി സ്ത്രീ അടുത്തയിടെ അവരുടെ സ്വന്തം ഭവനത്തിലെത്തുവാനിടയായി. ഇറാഖി ഖുര്‍ദ്ദിസ്ഥാനിലെ സുവിശേഷകന്‍ സാമുവല്‍ (യഥാര്‍ത്ഥ പേരല്ല) യസീദികളായ ബന്ദികളുടെ മോചനത്തിനും അവരെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതിനും സഹപ്രവര്‍ത്തകരുമായി പ്രവര്‍ത്തിക്കുന്നു. ഒരു ദിവസം ദുഃഖത്തോടെ ഒരു സ്ത്രീ കടന്നുവരുന്നതു കണ്ടു. അവളോടു സുവിശേഷം പങ്കുവെച്ചു. മറ്റൊരു യസീദി സ്ത്രീ ഐഎസിന്റെ ലൈംഗിക […]

Continue Reading
ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ

ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ

ഇറാനില്‍ ക്രിസ്തുവിനെ സ്വീകരിച്ചതിന് യുവതിക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷ ടെഹ്റാന്‍: ഇറാനില്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു യുവതിക്ക് 2 വര്‍ഷ തടവിനു ശിക്ഷിച്ചു. ടെഹ്റാനിലെ ലാലേസാതി (45) ക്കാണ് ജയില്‍ശിക്ഷ. ഫെബ്രുവരി 13-ന് എക്ബാത്താനിലുള്ള ലാലേയുടെ പിതാവിന്റെ വീട്ടില്‍ നിന്നുമാണ് ഇറാന്‍ സുരക്ഷാ പോലീസ് ലാലേയെ അറസ്റ്റു ചെയ്തത്. തുടര്‍ന്നു കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ മൂന്നാഴ്ചയോളം ചോദ്യം ചെയ്തു. വീട്ടില്‍ വിശദമായ പരിശോധന നടത്തിയശേഷം രഹസ്യാന്വേഷണ ഏജന്‍സികള്‍ ലാലേയുടെ ഫോണും ലാപ്ടോപ്പും […]

Continue Reading
പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചു

പാക്കിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി ക്രിസ്ത്യാനികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ചു ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി മറിയം നവാസ് ഷെരിഫ് സ്നേഹത്തിന്റെയും അനുകമ്പയുടെയും ക്ഷമയുടെയും ഹൃദയസ്പര്‍ശിയായ സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷിച്ചു. ഞായറാഴ്ച ഷെയ്ഖുപുരയ്ക്കു സമീപമുള്ള മറിയമബാദ് സന്ദര്‍ശന വേളയില്‍ മറിയം ഈസ്റ്റര്‍ അനുഭവത്തിന്റെ സന്തേഷം പൂര്‍ണ്ണമായി സ്വീകരിച്ചു. പ്രാദേശിക ക്രിസ്ത്യന്‍ നേതാക്കള്‍ക്കൊപ്പം മറിയാമബാദിലെ മറിയം പള്ളിയില്‍ മറിയം നവാസ് ചരിത്രപരമായ സന്ദര്‍ശനം നടത്തി. 131 വര്‍ഷത്തിനുശേഷമാണ് പഞ്ചാബിലെ ഒരു മുഖ്യമന്ത്രി പള്ളി സന്ദര്‍ശിക്കുന്നത്. പഞ്ചാബിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ഈസ്റ്റര്‍ […]

Continue Reading
തെക്കു കിഴക്കന്‍ ഏഷ്യയിലെ 35 ഭാഷാ ഗ്രൂപ്പുകളിലേക്ക് ബൈബിള്‍ വിവര്‍ത്തന ഉപകരണങ്ങള്‍ എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ 35 ഭാഷാ ഗ്രൂപ്പുകളിലേക്ക് ബൈബിള്‍ വിവര്‍ത്തന ഉപകരണങ്ങള്‍ എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ 35 ഭാഷാ ഗ്രൂപ്പുകളിലേക്ക് ബൈബിള്‍ വിവര്‍ത്തന ഉപകരണങ്ങള്‍ എത്തിക്കുന്നു ജക്കാര്‍ത്ത: ബൈബിള്‍ വിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകളുടെ കൈകളില്‍ ദൈവവചനം നല്‍കുന്നതിനുമുള്ള ഒരു ബ്രഹത് പദ്ധതിക്ക് തുടക്കമിട്ട അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ വിക്ളിഫ് 35 തഗ്ദേശീയ ഭാഷകളിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇന്തോനേഷ്യയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നു. പരിശീലനത്തിന്റെയും സാങ്കേതിക വിദ്യയുടെയും സംയോജനത്തിലൂടെ ബൈബിള്‍ വിവര്‍ത്തന പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി വിക്ളിഫ് അസ്സേസിയേറ്റ്സ് പ്രാദേശിക നേതാക്കളുമായും പ്രാദേശിക […]

Continue Reading
ടൈറ്റാനിക് 2 നിര്‍മ്മിക്കുന്നു; 2027-ല്‍ നീറ്റിലിറക്കും

ടൈറ്റാനിക് 2 നിര്‍മ്മിക്കുന്നു; 2027-ല്‍ നീറ്റിലിറക്കും

ടൈറ്റാനിക് 2 നിര്‍മ്മിക്കുന്നു; 2027-ല്‍ നീറ്റിലിറക്കും കാന്‍ബറ: ലോകം കണ്ട ഏറ്റവും വലിയ കപ്പല്‍ ദുരന്തമായിരുന്ന ടൈറ്റാനിക്കിന്റെ മാതൃകയില്‍ വരുന്നു ഒരു ആഡംബര കപ്പല്‍. ടൈറ്റാനിക്കിന്റെ അതേ മാതൃകയിലുള്ള ഒരു കപ്പല്‍ നിര്‍മ്മിക്കുന്നത് ആസ്ട്രേലിയന്‍ കോടിശ്വരനായ ക്ളൈവ് പാമറാണ്. ടൈറ്റാനിക് 2 എന്നു പേരിട്ടിരിക്കുന്ന ഈ ആഡംബര കപ്പല്‍ 2027 ജൂണില്‍ നീറ്റിലിറങ്ങും. സത്യത്തില്‍ 2012-ലാണ് പാമര്‍ ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മുടങ്ങി. പിന്നീട് 2018-ലും പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങള്‍ എങ്ങുമെത്തിയില്ല. ഇത്തവണ സിഡ്നിയിലെ ഓപ്പറ […]

Continue Reading
ക്രൂരമായ കൊലപാതകങ്ങള്‍

ക്രൂരമായ കൊലപാതകങ്ങള്‍

ക്രൂരമായ കൊലപാതകങ്ങള്‍ വിവിധ തരത്തിലുള്ള കൊലപാതകങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തുന്നു. ഭവനങ്ങളില്‍, അയല്‍പക്കത്ത്, തെരുവുകളില്‍ എന്നുവേണ്ട സമൂഹത്തിന്റെ ഒട്ടുമിക്ക മേഖലകളിലും സ്വാഭാവികമായും, അസ്വഭാവികമായും ഒറ്റയ്ക്കോ, കൂട്ടമായോ പലരും കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതില്‍ പാവപ്പെട്ടവനെന്നോ, ധനികനെന്നോ ഇല്ലാതെ, ലിംഗഭേദമോ, ജാതിഭേദമോ ഇല്ലാതെ നിഷ്ഠൂരമായി നടമാടുന്നത് സമൂഹത്തിനുതന്നെ അപമാനമായിക്കൊണ്ടിരിക്കുന്നു. ഉന്നത വ്യക്തികള്‍ കൊലചെയ്യപ്പെട്ട പല കേസ്സുകള്‍ ഇന്നും വ്യക്തമായി തെളിയിക്കപ്പെടാതെ കിടക്കുന്ന അവസ്ഥയില്‍ സാധാരണക്കാരുടെ കാര്യം പറയണമോ? പെട്ടന്ന് വൈകാരികതയില്‍ നിന്നുണ്ടാകുന്നത്, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലമുണ്ടാകുന്നത്, കരുതിക്കൂട്ടി നടത്തുന്ന രീതി എന്നീ മൂന്നു […]

Continue Reading