യുദ്ധത്തിന്റെ നിഴലിലും യിസ്രായേലികള്‍ ദൈവത്തെ അന്വേഷിക്കുന്നു; യേശു ചര്‍ച്ചാ വിഷയമാകുന്നു

യുദ്ധത്തിന്റെ നിഴലിലും യിസ്രായേലികള്‍ ദൈവത്തെ അന്വേഷിക്കുന്നു; യേശു ചര്‍ച്ചാ വിഷയമാകുന്നു

യുദ്ധത്തിന്റെ നിഴലിലും യിസ്രായേലികള്‍ ദൈവത്തെ അന്വേഷിക്കുന്നു; യേശു ചര്‍ച്ചാ വിഷയമാകുന്നു യെരുശലേം: എല്ലാ വര്‍ഷവും പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ യേശുവിന്റെ തുറന്നു കിടക്കുന്ന കല്ലറ സന്ദര്‍ശിക്കുന്നു. യേശുവിന്റെ ജീവിതം, മരണം, ഉയിര്‍പ്പ് എന്നിവയെ അനുസ്മരിക്കുന്നു. എന്നാല്‍ ഈ വര്‍ഷം ഏതാണ്ട് ആറ് മാസക്കാലമായി ഗാസയിലെ യിസ്രായേല്‍ ആക്രമണവും യിസ്രായേലിനെതിരെ ഹിസ്ബുള്ള, ഇറാന്‍ ഭീകരര്‍ എന്നിവരുടെ ആക്രമണം എന്നിവ യിസ്രായേലിലെ യഹൂദ സമൂഹത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അവര്‍ ജീവിതത്തെയും മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച് ചോദിക്കാന്‍ തുടങ്ങുന്നു. (നല്ലൊരു ശതമാനം പേരെങ്കിലും) […]

Continue Reading
അനുഗ്രഹിക്കപ്പെട്ട ഭവനം (എഡിറ്റോറിയൽ)

അനുഗ്രഹിക്കപ്പെട്ട ഭവനം (എഡിറ്റോറിയൽ)

അനുഗ്രഹിക്കപ്പെട്ട ഭവനം (എഡിറ്റോറിയൽ) ലോകത്ത് ഇന്ന് അധാര്‍മ്മികത പെരുകി വരുന്നു. കുടുംബങ്ങളിലും സമൂഹത്തിലും അതിന്റെ വിഷവ്യാപ്തി പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും കലഹങ്ങളും, കൊലപാതകങ്ങളും നടക്കുന്നു. ഈ അടുത്ത നാളുകളിലെ മാധ്യമ വാര്‍ത്തകള്‍ തന്നെ പരിശോധിച്ചാല്‍ അത് വ്യക്തമാകുന്നു. കുടുംബങ്ങളിലെ നായകനായിരിക്കേണ്ട കുടുംബനാഥന്‍മാര്‍തന്നെ ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങള്‍ പലപ്പോഴും അതിരുവിട്ട് സ്വന്തം മക്കളിലേക്കു വ്യാപരിച്ചിരിക്കുന്നു. അവരെ നിഷ്ക്കരുണം കൊല്ലുന്നു. ഇത് എന്തുകൊണ്ട് നടക്കുന്നു എന്നതിന് ഒരുപാട് […]

Continue Reading
ബംഗ്ളാദേശില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നു

ബംഗ്ളാദേശില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നു

ബംഗ്ളാദേശില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നു ധാക്ക: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മുസ്ളീം ജനസംഖ്യയുള്ള രാജ്യമാണ് ബംഗ്ളാദേശ്. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് യേശുക്രിസ്തുവിനെ അറിയുന്നവര്‍. എങ്കിലും ദശലക്ഷക്കണക്കിന് ബംഗ്ളാദേശികള്‍ വിവിധ മാധ്യമങ്ങളിലൂടെ ബൈബിള്‍ പഠിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുവിശേഷം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും അത് എതിര്‍പ്പില്ലാതെയല്ല; ശക്തമായ പ്രതിസന്ധികളെ തരണം ചെയ്താണ് മിഷണറിമാരും വിശ്വാസികളും രാജ്യത്ത് ക്രിസ്തുവിനുവേണ്ടി നിലനില്‍ക്കുന്നത്. ഇസ്ളാമിക ഗ്രൂപ്പുകളും സമുദായങ്ങളും പ്രാദേശിക നേതാക്കളും ക്രൈസ്തവരെ പീഢിപ്പിക്കുന്നു. പീഢനം മൂലം ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ ലോകത്തിലെ […]

Continue Reading
30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി

30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി

30,000ത്തിലധികം യുക്രേനിയന്‍ കുട്ടികള്‍ രഷ്യയുടെ തട്ടിക്കൊണ്ടുപോകലിനിരകളായി വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞപ്പോള്‍ വളരെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റഷ്യന്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്ത മാതാപിതാക്കളുടെ കുട്ടികളെ റഷ്യന്‍ അധികൃതര്‍ തന്ത്രപരമായി തട്ടിക്കൊണ്ടുപോയി. അവര്‍ക്ക് ഇപ്പോള്‍ ഐഡന്റിറ്റി ഇല്ലാതാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സൈനികരുടെ പിടിയില്‍ നിന്നും രക്ഷപെട്ട മൂന്നു കുട്ടികള്‍ അമേരിക്കയിലെത്തിയപ്പോള്‍ അവരുടെ ദുരിത കഥകള്‍ വിവരിക്കുകയുണ്ടായി. റഷ്യുടെ ആദ്യ ആക്രമണ സമയത്ത് ഒരു ദിവസം ചില അദ്ധ്യാപകര്‍ വന്നു […]

Continue Reading
ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം

ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണം ഇന്നു വീട്ടിനുള്ളില്‍ പോലും ചെരുപ്പോ ഷൂസോ ധരിക്കുന്നവരാണ് പലരും. പാദ സംരക്ഷണത്തിന് അത്രയ്ക്കും ശ്രദ്ധ പുലര്‍ത്തുന്നതുകൊണ്ടാണിത്. പാദ രക്ഷകള്‍ ഇല്ലാതെ പുറത്തു നടക്കുന്നതു മൂലം അണുബാധകള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഇതൊക്കെ ശരിയാണെങ്കിലും പുല്ലിനു മുകളിലൂടെ നഗ്നപാദരായി നടന്നാല്‍ ശരീരത്തിനും മനസ്സിനും ആരോഗ്യപ്രദമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുല്ലില്‍ നഗ്നപാദരായി രാവിലെ നടക്കുന്നതാണ് അഭാകാമ്യം. പുല്ലില്‍ നടക്കുന്നത് മനശ്ശാന്തി നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണെന്ന് ഗവേഷക പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രകൃതിയോടിണങ്ങിയുള്ള […]

Continue Reading
ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍

ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍

ഭൂമിയുടെ ധ്രുവങ്ങളിലെ ഹിമാവരണം ക്ഷയിക്കുന്നതായി ഗവേഷകര്‍ ഉത്തര (അര്‍ട്ടിക്) ദക്ഷിണ (അന്റാര്‍ട്ടിക്) ധ്രുവങ്ങളിലെ ഹിമാവരണം തുടര്‍ച്ചയായി ക്ഷയിക്കുന്നത് ആഗോള കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കുന്നതായി ഗവേഷകര്‍. അന്റാര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റെക്കോര്‍ഡ് തോതിലാണ് ഉരുകുന്നത്. 46 വര്‍ഷമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആര്‍ട്ടിക് ഹിമം പഴയ നിലയിലാകുന്ന ഒരു ലക്ഷണവുമില്ല. ധ്രുവ പ്രദേശങ്ങളില്‍ താരതമ്യേന ചൂടുള്ള സമുദ്രത്തിലെ താപവും ഈര്‍പ്പവും മുകളിലുള്ള അന്തരീക്ഷത്തിലേക്ക് വ്യപിക്കുന്നത് തടയുന്നത് സമുദ്രത്തിലെ മഞ്ഞാണ്. അത് ക്ഷയിക്കുമ്പോള്‍ അന്തരീക്ഷ താപം കൂടും. ആ […]

Continue Reading
എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍.

എഐയെ നിയന്ത്രിക്കണം; ആഗോള പ്രമേയം അംഗീകരിച്ച് യുഎന്‍. ന്യുയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്റെ ഉപയോഗവും വികസനവും മനുഷ്യാവകാശ മൂല്യങ്ങളുമായി യോജിക്കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്ത കരട് പ്രമേയം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ളി അംഗീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് നിര്‍ദ്ദേശിച്ചതും ചൈനയും മറ്റ് 22 രാജ്യങ്ങളും സഹ സ്പോണ്‍സര്‍ ചെയ്യുന്നതുമായ നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ചര്‍ച്ച ചെയ്യാനും സ്വകാര്യതാ നയങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി വാദിക്കാനും മൂന്നുമാസമെടുത്തു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയം ഐകകണ്‍ഠമായി അംഗീകരിക്കുന്നതായി യു.എന്‍ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് യു.എന്‍ […]

Continue Reading
പക്ഷാഭേദമില്ലാത്ത നിത്യത (എഡിറ്റോറിയൽ)

പക്ഷാഭേദമില്ലാത്ത നിത്യത (എഡിറ്റോറിയൽ)

പക്ഷാഭേദമില്ലാത്ത നിത്യത (എഡിറ്റോറിയൽ) കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളേയും സര്‍ക്കാരുകളേയും നിയന്ത്രിക്കുവാനും നിലയ്ക്കു നിര്‍ത്തുവാനും ചില മത സംഘടനകള്‍ കുറേ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഃസ്ഥിതി ഈ അടുത്ത കാലത്തായി ഏറ്റവും വര്‍ദ്ധിക്കുകയും ചെയ്തു. മത നിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളേയും ജനപ്രതിനിധികളേയും നിശ്ചയിക്കുന്നത് ഇത്തരം മത സംഘടനകളാണെന്നുള്ള ചിന്ത സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുകയാണ്. കേരത്തില്‍ ഏതു മുന്നണികള്‍ ഭരിക്കമെന്ന് തീരുമാനിക്കുന്നതും എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും മറ്റ് പ്രതിനിധികളും കൂടുതലും തങ്ങളുടെ മതത്തില്‍ നിന്നുള്ളവരാകണമെന്നു വാദിക്കുന്നവരാണ് പ്രമുഖ സംഘടനകള്‍. […]

Continue Reading
യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി

യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി

യിസ്രായേലില്‍ റോമന്‍ സാമ്രാജ്യത്തിനെതിരായ കലാപത്തിന്റെ യഹൂദ ഒളിത്താവളങ്ങള്‍ കണ്ടെത്തി യെരുശേലം: വടക്കന്‍ യിസ്രായേലിലെ ഗലീലി കടലിന് സമീപം ഖനനം നടത്തിയ പുരാവസ്തു ഗവേഷകര്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യത്തിനെതിരായ മൂന്ന് യഹൂദ കലാപങ്ങളില്‍ യഹൂദന്മാര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ചിരുന്നതായി കുതപ്പെടുന്ന ഭൂഗര്‍ഭ അറകള്‍ കണ്ടെത്തി. ഒന്നാം യഹൂദ കലാപത്തില്‍ (എഡി 66-70) ബോള്‍ട്ട് ദ്വാരങ്ങള്‍ വ്യക്തമായി ഉപയോഗത്തിലുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നുണ്ട്. പ്രസിദ്ധമായ ബാര്‍ കോച്ച്ബ കലാപത്തിന് (എഡി 132-136) തയ്യാറെടുക്കാന്‍ അവ ഉപയോഗിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. യിസ്രായേല്‍ […]

Continue Reading
വെള്ളപ്പൊക്കം ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിക്കും; ഗൂഗിളിന്റെ എഐ സംവിധാനം

വെള്ളപ്പൊക്കം ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിക്കും; ഗൂഗിളിന്റെ എഐ സംവിധാനം

വെള്ളപ്പൊക്കം ഒരാഴ്ചയ്ക്കു മുമ്പ് പ്രവചിക്കും; ഗൂഗിളിന്റെ എഐ സംവിധാനം കാലിഫോര്‍ണിയ: ലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന വെള്ളപ്പൊക്കം മൂലം നിരവധി ജീവന്‍ നഷ്ടപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. വെള്ളപ്പോക്കം ഉണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ചു കഴിയുമ്പോഴാണ് നമ്മള്‍ ഈ ദുരവസ്ഥ നേരിട്ടറിയുന്നത്. മുന്നറിയിപ്പുകളെക്കുറിച്ച് ചിന്തിക്കുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മോഡലിനു ഏഴു ദിവസം മുമ്പ് ജലപ്രളയം പ്രവചിക്കാന്‍ കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. വെള്ളപ്പൊക്കം മൂലം പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ […]

Continue Reading