യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു

യിസ്രായേല്‍ കമാന്‍ഡോകള്‍ ഹമാസ് കേന്ദ്രങ്ങളില്‍ നുഴഞ്ഞു കയറി നാല് ബന്ദികളെ രക്ഷിച്ചു യെരുശലേം: യിസ്രായേല്‍ സൈന്യവും പോലീസും സുരക്ഷാ സേനയും സെന്‍ട്രല്‍ ഗാസയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ കമാന്‍ഡോ ഓപ്പറേഷനില്‍ ഹമാസിന്റെ പിടിയിലായിരുന്ന നാല് യിസ്രായേല്‍ ബന്ദികളെ രക്ഷപെടുത്തിയതായി യിസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഒരു കമാന്‍ഡോ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നു പിന്നീട് മരിച്ചതായും സ്ഥിരീകരിച്ചു. ഐഡിഎഫ്. ഷിന്‍ ബെറ്റ്, യിസ്രായേല്‍ പോലീസിന്റെ വിങ്ങായ യമാം യൂണിറ്റ് എന്നിവയുടെ സംയുക്തമായ സങ്കീര്‍ണ്ണമായ ഓപ്പറേഷനില്‍ […]

Continue Reading
ജപ്പാന്റെ സ്ഥിതി: ജനന നിരക്ക് കുറയുന്നു; മരണനിരക്ക് ഇരട്ടിയായി, വിവാഹത്തോട് മുഖം തിരിഞ്ഞ് ജനത

ജപ്പാന്റെ സ്ഥിതി: ജനന നിരക്ക് കുറയുന്നു; മരണനിരക്ക് ഇരട്ടിയായി, വിവാഹത്തോട് മുഖം തിരിഞ്ഞ് ജനത

ജപ്പാന്റെ സ്ഥിതി: ജനന നിരക്ക് കുറയുന്നു; മരണനിരക്ക് ഇരട്ടിയായി, വിവാഹത്തോട് മുഖം തിരിഞ്ഞ് ജനത ടോക്കിയോ: വിവാഹത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ജനതയെ അതില്‍നിന്നും പിന്‍തിരിപ്പിക്കാനായി പുതിയ ആശയവുമായി ജപ്പാന്‍ സര്‍ക്കാര്‍. വിവാഹം പ്രോത്സാഹിപ്പിക്കാനായി ടോക്കിയോ മെട്രോ പൊളിറ്റന്‍ ഭരണകൂടം ഡേറ്റിംഗ് ആപ്പ് പുറത്തിറക്കി. രാജ്യത്തെ ജനന നിരക്കിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനാണ് നീക്കം. ആദ്യമായാണ് ഒരു ഭരണകൂടം ഇത്തരമൊരു ആശയം നടപ്പാക്കുന്നത്. സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ആപ്ളിക്കേഷന്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സര്‍ക്കാര്‍ സേവനത്തിന്റെ […]

Continue Reading
ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൌമാരക്കാരില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം

അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൌമാരക്കാരില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൌമാരക്കാരില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു പഠന റിപ്പോര്‍ട്ട്. ദീര്‍ഘ സമയം ഇന്റര്‍നെറ്റില്‍ സമയം ചിലവഴിക്കുന്ന കൌമാരക്കാര്‍ക്ക് ദിവസവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. ഹോംവര്‍ക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചിലവഴിക്കുക പോലുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയതെന്നു ജേണല്‍ ഓഫ് പിഎല്‍ഒഎസ് ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇന്റര്‍നെറ്റ് ആസക്തി കൂടുതലുള്ള കൌമാരക്കാരില്‍ ശ്രദ്ധയുമായും ഓര്‍മ്മയുമായും ബന്ധപ്പെട്ട […]

Continue Reading
മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം

മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം

മദ്യപിച്ചില്ലെങ്കിലും ശരീരത്തില്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയില്‍ 50 കാരി, അമ്പരന്ന് ശാസ്ത്ര ലോകം ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം കഴിക്കാത്ത ആളാണെങ്കിലും ശരീരത്തില്‍ സ്വയം മദ്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥ ഒരു പക്ഷേ നിങ്ങളെയും ബാധിച്ചേക്കാം. മദ്യപിക്കാതെതന്നെ ലഹരി പിടിക്കുകയും മദ്യപാനികളെപ്പോലെ പെരുമാറുകയും ചെയ്ത ഒരു യുവതിയുടെ ജീവിത അവസ്ഥ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രലോകം. ഓട്ടോ ബ്രൂവറി സിന്‍ഡ്രം എന്നാണ് വിചിത്രമായ ഈ രോഗാവസ്ഥയെ അറിയപ്പെടുന്നത്. കാനഡയില്‍ അടുത്തിടെ ഒരു 50 കാരിയില്‍ ഈ രോഗാവസ്ഥ കണ്ടെത്തുകയുണ്ടായി. മദ്യപിക്കാത്ത ഈ […]

Continue Reading
ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം https://www.disciplesnews.com/breaking-news/20859/

ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം

ടാറ്റു അപൂര്‍വ്വ കാന്‍സറിനു കാരണമാകുന്നതായി പഠനം ശരീരത്തില്‍ ടാറ്റുകള്‍ അടിക്കുന്നത് (പച്ചകുത്തുന്നത്) ഗുരുതരമായ പല പ്രശ്നങ്ങള്‍ക്കും ലിംഫോമ എന്ന അപൂര്‍വ്വ കാന്‍സറിനും ടാറ്റുകള്‍ കാരണമാകുന്നുവെന്ന് സ്വീഡനിലെ ലന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് ടാറ്റുകളുടെ അമിതമായ ഉപയോഗം ദീര്‍ഘകാല പാര്‍ശ്വഫലം ഉണ്ടാക്കുമെന്നതില്‍ പരിമിതമായ അറിവു മാത്രമേ ഉള്ളുവെന്നും ഗവേഷകര്‍ പറയുന്നു. ചര്‍മ്മത്തില്‍ കുത്തിവെയ്ക്കുന്ന മഷിയിലെ കണങ്ങളുടെ വലിയൊരു ഭാഗം […]

Continue Reading
ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു

ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു

ഛത്തീസ്ഗഢ്: ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച 15 കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ നിഷേധിച്ചു ബസ്തര്‍: ഛത്തീസ്ഗഢ് സംസ്ഥാനത്തെ കൌണ്‍സില്‍ അധികാരികള്‍ ക്രിസ്തുവിനെ ത്യജിച്ച് പ്രാദേശിക ഹിന്ദു ദൈവത്തെ ആരാധിക്കാന്‍ വിസമ്മതിക്കുന്ന 15 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശ സൌകര്യങ്ങള്‍ നിഷേധിച്ചതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ നാസ്പാല്‍ ഗ്രാമത്തിലെ സ്ഥിര താമസക്കാരായ 15 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമപഞ്ചായത്ത് (വില്ലേജ് കൌണ്‍സില്‍) അതോറിട്ടി പുറപ്പെടുവിച്ച സാമൂഹിക-സാമ്പത്തിക ബഹിഷ്ക്കരണ ഉത്തരവ് മൂന്നു മാസമായി അനുഭവിച്ചതായി ഐസിസി […]

Continue Reading
ലോകത്ത് ആദ്യമായി റോബോട്ട് ഡോക്ടര്‍മാരെ നിയമിച്ച് എഐ ആശുപത്രി തുറക്കാന്‍ ചൈന

ലോകത്ത് ആദ്യമായി റോബോട്ട് ഡോക്ടര്‍മാരെ നിയമിച്ച് എഐ ആശുപത്രി തുറക്കാന്‍ ചൈന

ലോകത്ത് ആദ്യമായി റോബോട്ട് ഡോക്ടര്‍മാരെ നിയമിച്ച് എഐ ആശുപത്രി തുറക്കാന്‍ ചൈന ബീജിംഗ്: ദിനംപ്രതി ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കാന്‍ കഴിയുന്ന റോബോട്ട് ഡോക്ടര്‍മാരുള്ള ലോകത്തിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആശുപത്രി ചൈന തുറക്കുന്നു. ഏജന്റ് ഹോസ്പിറ്റല്‍ എന്നു പേരിട്ടിരിക്കുന്ന വെര്‍ച്വല്‍ സൌകര്യം, 14 എഐ ഡോക്ടര്‍മാരും നാല് എഐ നേഴ്സുമാരുമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറയുന്നു. ആളുകളില്‍നിന്ന് വ്യത്യസ്തമായി വെര്‍ച്വല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ 10000 രോഗികളെ വരെ ചികിത്സിക്കാന്‍ കഴിയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഒരേ സംഖ്യകള്‍ കൈവരിക്കാന്‍ […]

Continue Reading
പാസ്റ്ററെ കണ്ടെത്താനുള്ള നിവേദനത്തില്‍ 30,000 പേര്‍ ഒപ്പിട്ടു.

പാസ്റ്ററെ കണ്ടെത്താനുള്ള നിവേദനത്തില്‍ 30,000 പേര്‍ ഒപ്പിട്ടു.

തട്ടിക്കൊണ്ടുപോകപ്പെട്ട മലേഷ്യന്‍ പാസ്റ്ററെ കണ്ടെത്താനുള്ള നിവേദനത്തില്‍ 30,000 പേര്‍ ഒപ്പിട്ടു. കൊലാലംപൂര്‍: മലേഷ്യയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന പാസ്റ്ററെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ട് 7 വര്‍ഷം തികയുന്നു. പാസ്റ്റര്‍ റെയ്മണ്ട് കോ ആണ് തട്ടിക്കൊണ്ടുപോകലിനിരയായത്. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും സര്‍ക്കാര്‍ ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് അടുത്തിടെ സേഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ വീണ്ടും ഒരു പോസ്റ്റ് ഇട്ടിരുന്നു. രണ്ട് മാസത്തിനുശേഷം ഹര്‍ജിയില്‍ 29115 പേര്‍ […]

Continue Reading
ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍

ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍ (എഡിറ്റോറിയൽ)

ദൈവവചനത്തിനു എതിരായ ആഘോഷാങ്ങള്‍ (എഡിറ്റോറിയൽ) വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ലഹരിവലയത്തിലാണ് നമ്മുടെ കൊച്ചു കേരളം. ഇവയൊക്കെയും ജാതിമതവേര്‍തിരിവോ വര്‍ണ്ണവ്യത്യാസമോ ഇല്ലാതെ ഒട്ടുമിക്ക ആളുകളും പങ്കാളികളാകുന്നു എന്നതാണ് കേരളത്തിലെ പ്രത്യേകത. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പെരുനാളുകള്‍ക്കും ഏറെക്കുറെ സമാനതകളുണ്ട്. എല്ലായിടത്തും ചെണ്ടമേളം, വാദ്യഘോഷം, എഴുന്നുള്ളത്ത്, ഘോഷയാത്ര, വെടിക്കെട്ട്, കലാപരിപാടികള്‍ എന്നിവ സജീവമാണ്. ഇതില്‍ മത വ്യത്യാസങ്ങളില്ല. ആയതുകൊണ്ട് തന്നെയാണ് ഇത്തരം ചടങ്ങുകള്‍ക്ക് വന്‍ ജനപങ്കാളിത്തം ലഭിക്കുന്നത്. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ലഹരികൂട്ടുവാന്‍ പ്രധാനപ്പെട്ട ഒരിനമാണ് മദ്യം. മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് […]

Continue Reading
ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു

ക്രിസ്തുവിനുവേണ്ടി കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തു ബസ്തര്‍: ഛത്തീസ്ഗഢില്‍ യേശുക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനു ബന്ധുക്കള്‍ കൊലപ്പെടുത്തിയ യുവ ക്രിസ്ത്യാനിയുടെ ഭാര്യ ജീവനുവേണ്ടി പാലായനം ചെയ്തതായി റിപ്പോര്‍ട്ട്. മെയ് 4-ന് ബസ്തര്‍ ജില്ലയില്‍ ദര്‍ഭ ബ്ളോക്കിലെ കപനാര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട 22 കാരനായ കോസ കപാസിയുടെ ഭാര്യ ജിമി കപാസിയാണ് നാട്ടില്‍നിന്ന് മാറി നില്‍ക്കേണ്ടി വന്നതെന്ന് ഒരു പ്രമുഖ ഇംഗ്ളീഷ് ക്രിസ്ത്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്റെ കണ്‍മുന്നില്‍തന്നെ അവര്‍ എന്റെ ഭര്‍ത്താവിനെ കൊല്ലുന്നത് ഞാന്‍ […]

Continue Reading