വധശ്രമത്തില്‍നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനു ട്രംപ് ദൈവത്തെ സ്തുതിച്ചു
ദൈവം മാത്രം: വധശ്രമത്തില്‍നിന്നും തന്റെ ജീവന്‍ രക്ഷിച്ചതിനു ട്രംപ് ദൈവത്തെ സ്തുതിച്ചു ശനിയാഴ്ച നടന്ന വധ ശ്രമത്തിനുശേഷം തന്റെ ജീവന്‍ രക്ഷിച്ചതിനു ദൈവത്തെ സ്തുതിച്ച് മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവിശ്വസനീയമായത് സംഭവിക്കുന്നതില്‍ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്. നിങ്ങളുടെ ചിന്തകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും എല്ലാവര്‍ക്കും നന്ദി. നമ്മള്‍ ഭയപ്പെടേണ്ടതില്ല. പകരം നമ്മുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും ദുഷ്ടതയ്ക്കെതിരെ പ്രതികരിക്കുകയും ചെയ്യുക. നമ്മുടെ സ്നേഹം മറ്റ് ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും ഉണ്ടായിരിക്കട്ടെ. മുറിവേറ്റവര്‍ സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ […]
Continue Reading
