മോചിതരായ 135 രാഷ്ട്രിയ തടവുകാരില്‍ 13 പാസ്റ്റര്‍മാരും
മോചിതരായ 135 രാഷ്ട്രിയ തടവുകാരില്‍ 13 പാസ്റ്റര്‍മാരും ഈ വര്‍ഷം ആദ്യം ലാറ്റിനമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ തടവിലാക്കപ്പെട്ട യു.എസിലെ ടെക്സാസ് ആസ്ഥാനമായുള്ള മൌണ്ടന്‍ ഗേറ്റ് വേ മിനിസ്ട്രിയുടെ 13 പാസ്റ്റര്‍മാര്‍ക്കും മോചനം ലഭിച്ചു. അന്യായമായി തടവിലാക്കിയ രാഷ്ട്രീയ തടവുകാരില്‍ 135 പേരെ മോചിപ്പിച്ച കൂട്ടത്തിലാണ് പാസ്റ്റര്‍മാര്‍ക്കും മോചനം ലഭിച്ചതെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വതന്ത്രമായ അഭിപ്രായ പ്രകടനം, സഹവാസം, മതം ആചരിക്കല്‍ എന്നിവയുടെ മൌലീകാവകാശങ്ങള്‍ സമാധാനപരമായി വിനിയോഗിച്ചതിന് ആരെയും ജയിലില്‍ […]
Continue Reading
