ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്

ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്

ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ് ദൈവമക്കള്‍ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. നാം ആരാണെന്നും നമ്മുടെ പരസ്പരമുള്ള പ്രാര്‍ത്ഥനയുടെ ശക്തി എന്താണെന്നും ഒരു മുന്‍ സാത്താനിസ്റ്റും ഇപ്പോള്‍ ക്രിസ്ത്യന്‍ സുവിശേഷകനുമായി മാറിയ ജോണ്‍ റാമിറസ് നമ്മെ ഓര്‍പ്പിക്കുന്നു. മുന്‍ യു.എസ്. പ്രസിഡന്റും ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന റൊണാള്‍ഡ് ട്രംപിനെതിരായി സാത്താന്‍ പരാജയപ്പെട്ട ഒരു ആക്രമണത്തെപ്പറ്റിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുവി. റാമിറസ് തന്റെ […]

Continue Reading
വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ്

വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ്

വൈറ്റ്ഹൌസില്‍ ക്രിസ്ത്യന്‍ വിശ്വാസം പുനരുജ്ജീവിപ്പിക്കുമെന്ന് ട്രംപ് വാഷിംഗ്ടണ്‍: ക്രിസ്ത്യന്‍ വിശ്വാസം വൈറ്റ് ഹൌസിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നോണ്‍ ഡിനോമിനേഷന്‍ ക്രിസ്ത്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ട്രംപ്, വൈറ്റ് ഹൌസില്‍ ഒരു ഫെയ്ത്ത് ഓഫീസ് പുനരുജ്ജീവിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തിങ്കളാഴ്ച ജോര്‍ജിയയിലെ പൌഡര്‍ സ്പ്രിഗ്സില്‍ നാഷണല്‍ ഫെയ്ത്ത് അഡ്വൈസറി ബോര്‍ഡിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ ആദ്യ ടേമില്‍ താന്‍ സൃഷ്ടിച്ച ഓഫീസ് പുനസ്ഥാപിക്കുമെന്ന് മോഡറേറ്റര്‍ പോള വൈറ്റ് കെയ്നോടു പറഞ്ഞു. 2020 […]

Continue Reading
ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം 'യേശു കര്‍ത്താവാണ്' എന്നുപറഞ്ഞ് ഇറങ്ങി പോയി

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം ‘യേശു കര്‍ത്താവാണ്’ എന്നുപറഞ്ഞ് ഇറങ്ങി പോയി

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിലപാടിനെ വിമര്‍ശിച്ച് കമല: ജനം ‘യേശു കര്‍ത്താവാണ്’ എന്നുപറഞ്ഞ് ഇറങ്ങി പോയി യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ കാമ്പെയ്നില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ നിവപാടിനെ വിമര്‍ശിച്ചു സംസാരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസണിനെതിരെ യേശു കര്‍ത്താവാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് ജനം പ്രതിഷേധിച്ച് ഇറങ്ങി പോയി. വിസ്കോണ്‍സിനിലെ ലാ ക്രോസ് റിക്രിയേഷണല്‍ ഈഗിള്‍ സെന്ററില്‍ നടന്ന വേദിയിലാണ് ജനം പ്രതിഷേധിച്ചത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിന്റെ ഗര്‍ഭഛിദ്ര വിരുദ്ധ വീക്ഷണങ്ങളില്‍ […]

Continue Reading
നാലാം നൂറ്റാണ്ടിലെ ചര്‍ച്ച് കെട്ടിട അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

നാലാം നൂറ്റാണ്ടിലെ ചര്‍ച്ച് കെട്ടിട അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

നാലാം നൂറ്റാണ്ടിലെ ചര്‍ച്ച് കെട്ടിട അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി അര്‍മേനിയായിലെ പുരാവസ്തു ഗവേഷകരുടെ ഒരു സംഘം ആ രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ ആരാധാനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അര്‍മേനിയയിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലെയും മണ്‍സ്റ്റര്‍ സര്‍വ്വകലാശാലയിലെയും ഗവേഷകര്‍ കഴിഞ്ഞ വെള്ളിയാഴ്ച അര്‍റ്റാക്ക് സിറ്റിയില്‍ മുമ്പ് അറിയപ്പെടാത്ത ഒരു പള്ളി കണ്ടെത്തിയതായി പ്രഖ്യാപിച്ചു. നാലാം നൂറ്റാണ്ടിലെ ഈ കെട്ടിടം രാജ്യത്തെ ഏറ്റവും പഴക്കമുള്ള പുരാവസ്തു ശാസ്ത്രപരമായി രേഖപ്പെടുത്തപ്പെട്ട പള്ളിയാണ്. അര്‍മേനിയയിലെ ആദ്യകാല ക്രിസ്റ്റ്യാനിറ്റിക്ക് സെന്‍സേഷണല്‍ തെളിവ്. […]

Continue Reading
ഒടുവില്‍ കൊളംബസിനെ തിരിച്ചറിഞ്ഞു: ഇറ്റലിക്കാരനല്ല, യഹൂദനെന്ന് ഗവേഷകര്‍

ഒടുവില്‍ കൊളംബസിനെ തിരിച്ചറിഞ്ഞു: ഇറ്റലിക്കാരനല്ല, യഹൂദനെന്ന് ഗവേഷകര്‍

ഒടുവില്‍ കൊളംബസിനെ തിരിച്ചറിഞ്ഞു: ഇറ്റലിക്കാരനല്ല, യഹൂദനെന്ന് ഗവേഷകര്‍ മാഡ്രിഡ്: അമേരിക്കയെ ലോകത്തിനു പരിചയപ്പെടുത്തിയ വിഖ്യാത പര്യവേഷകന്‍ ക്രിസ്റ്റഫര്‍ കൊളംബസിനെക്കുറിച്ചുള്ള പൊതു ധാരണ മാറ്റി ഗവേഷകര്‍. കൊളംബസ് ഇറ്റലിയിലെ ജഗോവ സ്വദേശിയല്ലെന്നും പടിഞ്ഞാറന്‍ യൂറോപ്പില്‍നിന്നുള്ള സെഫാര്‍ഡിക് യഹൂദ വംശജനായിരുന്നു അദേഹമെന്നും സ്പെയിനിലെ വാലെന്‍സിയ ആകാം അദ്ദേഹത്തിന്റെ ജന്മ ദേശമെന്നും ഗവേഷകര്‍ പറയുന്നു. സ്പെയ്നിലെ സെവിയയിലെ കത്തിഡ്രലിലെ കല്ലറയില്‍ കണ്ടെത്തിയ അദ്ദേഹത്തിന്റെ മൃദദേഹാവശിഷ്ടങ്ങളില്‍ ഇരുപത് വര്‍ഷം നീണ്ട ഡിഎന്‍എ പഠനങ്ങളിലൂടെയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ കൊളംബസിന്റേത് തന്നെയെന്നും അവര്‍ […]

Continue Reading
ജയില്‍ സുവിശേഷീകരണം; 300 തടവുകാര്‍ യേശുവിനായി സമര്‍പ്പിച്ചു

ജയില്‍ സുവിശേഷീകരണം; 300 തടവുകാര്‍ യേശുവിനായി സമര്‍പ്പിച്ചു

ജയില്‍ സുവിശേഷീകരണം; 300 തടവുകാര്‍ യേശുവിനായി സമര്‍പ്പിച്ചു യു.എസിലെ പ്രമുഖ ജയില്‍ സുവിശേഷീകരണ മിഷന്‍ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാര്‍സ്-ന്റെ പ്രവര്‍ത്തന ഫലമായി 300 തടവുകാര്‍ രക്ഷിക്കപ്പെടുകയും 50 പേര്‍ സ്നാനമേല്‍ക്കുകയും ചെയ്തു. അടുത്തിടെ ലൂസിയാനയിലെ അംഗോളയില്‍, പെനിറ്റന്‍ഷ്യറിയില്‍ നടന്ന ഒരു വിപുലമായ മിഷന്‍ സമ്മേളനത്തില്‍ ലൂസിയാനയിലെ ഒമ്പത് ജയിലുകളില്‍ നിന്നുള്ള സ്ത്രീകളെയും പുരുഷന്മാരെയും ക്ഷണിച്ചു. സംഘടന പറയുന്നതനുസരിച്ച് ആയിരത്തോളം ജയില്‍ അന്തേവാസികള്‍ സമ്മേളനത്തില്‍ എത്തി. ആത്മീക സന്ദേശവും പരിശുദ്ധ്താമാവിന്റെ പ്രവര്‍ത്തിയും മൂലം സ്ത്രീകളും പുരുഷന്മാരുമായ 300 […]

Continue Reading
ബൈബിള്‍ സത്യങ്ങള്‍ പങ്കിടാന്‍ 35 ശതമാനം സുവിശേഷകര്‍ മാത്രമേ തയ്യാറാകുന്നുള്ളുവെന്ന് യു.എസ്. സര്‍വ്വേ

ബൈബിള്‍ സത്യങ്ങള്‍ പങ്കിടാന്‍ 35 ശതമാനം സുവിശേഷകര്‍ മാത്രമേ തയ്യാറാകുന്നുള്ളുവെന്ന് യു.എസ്. സര്‍വ്വേ

ബൈബിള്‍ സത്യങ്ങള്‍ പങ്കിടാന്‍ 35 ശതമാനം സുവിശേഷകര്‍ മാത്രമേ തയ്യാറാകുന്നുള്ളുവെന്ന് യു.എസ്. സര്‍വ്വേ ബൈബിളിലെ പഠിപ്പിക്കലുകള്‍ പങ്കിടാന്‍ തങ്ങള്‍ക്ക് കടമ ഉണ്ടെന്ന് ഭൂരിപക്ഷം സുവിശേഷകരും വിശ്വസിക്കുന്നുവെങ്കിലും അമേരിക്കക്കാരില്‍ നടത്തിയ ഒരു പുതിയ സര്‍വ്വേ അനുസരിച്ച് മിക്കവരും അങ്ങനെ ചെയ്യാന്‍ തയ്യാറല്ല എന്നാണ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫെയ്ത്ത് ആന്‍ഡ് കള്‍ച്ചര്‍ ലൈഫ് വേ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ എന്‍ഗേജ്മെന്റിനെക്കുറിച്ചുള്ള 2024 സര്‍വ്വേ ഫലമാണ് ചൊവ്വാഴ്ച പുറത്തു വന്നത്. വ്യത്യസ്ത വീക്ഷണമുള്ള ആളുകളുമായി ദൈവവചനത്തിലെ സത്യങ്ങള്‍ […]

Continue Reading
നൂറാം ജന്മ ദിനം ആഘോഷിക്കുന്ന ആദ്യ മുന്‍ യു.എസ്. പ്രസിഡന്റായി ദൈവഭക്തനായ ജിമ്മി കാര്‍ട്ടര്‍

നൂറാം ജന്മ ദിനം ആഘോഷിക്കുന്ന ആദ്യ മുന്‍ യു.എസ്. പ്രസിഡന്റായി ദൈവഭക്തനായ ജിമ്മി കാര്‍ട്ടര്‍

നൂറാം ജന്മ ദിനം ആഘോഷിക്കുന്ന ആദ്യ മുന്‍ യു.എസ്. പ്രസിഡന്റായി ദൈവഭക്തനായ ജിമ്മി കാര്‍ട്ടര്‍ യു.എസ്. മുന്‍ പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ ദിവസം ഒരു സുപ്രധാന ചരിത്രം കുറിക്കുകയുണ്ടായി. യു.എസ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച മുന്‍ പ്രസിഡന്റായി കാര്‍ട്ടര്‍ കഴിഞ്ഞ ചൊവ്വാഴ്ച നാഴികക്കല്ല് പിന്നിട്ടു. പ്രസിഡന്റ് കാല്‍വിന്‍ കൂലിഡ്ജ് വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു ആഴ്ചകള്‍ക്കു മുമ്പ് ജനിച്ച കാര്‍ട്ടര്‍ ഒക്ടോബര്‍ 1-ന് 100 വയസ് പിന്നിട്ടു. മുന്‍ പ്രസിഡന്റിന്റെ ആഘോഷത്തില്‍, കാര്‍ട്ടര്‍ സെന്റര്‍ […]

Continue Reading
തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും

തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും

തിരഞ്ഞെടുപ്പിനു മുമ്പ് യു.എസിനെ രക്ഷിക്കാന്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയും പശ്ചാത്താപവും കാലിഫോര്‍ണിയ: അമേരിക്ക അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തെ സമീപിക്കുമ്പോള്‍ രാജ്യത്തുടനീളമുള്ള വിശ്വാസി സമൂഹം ഒരു ഏകീകൃത ലക്ഷ്യത്തിനായി ദൈവനാമത്തില്‍ ഒന്നിക്കുന്നു. പുലിസ്റ്റര്‍ പ്രൈസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പത്രപ്രവര്‍ത്തകനും ആറ് തവണ നമ്പുര്‍ വണ്‍ ബെസ്റ്റ് സെല്ലിംഗ് പുസ്തകങ്ങളുടെ എഴുത്തുകാരനുമായ ട്രോയ് ആന്‍ഡേഴ്സണ്‍, ദി ട്രംപ് കേസിന്റെ രചയിതാവ്, അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ ഡോ. ലാറി കീഫോവര്‍ ല തുടങ്ങിയ പ്രമുഖരായ ക്രൈസ്തവ നേതാക്കള്‍ […]

Continue Reading
ആശുപത്രിയിലെ മരണാസന്ന കിടക്കയില്‍ 6 വയസുകാരി യേശുവിനോടു സംസാരിച്ച അനുഭവം പങ്കിടുന്നു

ആശുപത്രിയിലെ മരണാസന്ന കിടക്കയില്‍ 6 വയസുകാരി യേശുവിനോടു സംസാരിച്ച അനുഭവം പങ്കിടുന്നു

ആശുപത്രിയിലെ മരണാസന്ന കിടക്കയില്‍ 6 വയസുകാരി യേശുവിനോടു സംസാരിച്ച അനുഭവം പങ്കിടുന്നു യു.എസ്. പൌരയായ 6 വയസ്സുകാരിയായ സോള ടോമിക് ടോണ്‍സില്‍സ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രീയയ്ക്കു വേണ്ടിയാണ് വന്നത്. എന്നാല്‍ ഈ ശസ്ത്രക്രീയയില്‍ ഏറെക്കുറെ മാരകമാക്കിയ ഒരു അപൂര്‍വ്വ ജനിതക വൈകല്യമുണ്ടെന്ന് ആര്‍ക്കും പെട്ടന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ശസ്ത്രക്രീയയ്ക്കു ശേഷം സോളയ്ക്കു രക്തസ്രാവമുണ്ടായി പത്തു ദിവസത്തോളം അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണത്തില്‍ കഴിയേണ്ടി വന്നു. വളരെയധികം രക്തം നഷ്ടപ്പെട്ടു. അവള്‍ മരണാസന്ന നിലയിലായിരുന്നു. ആ അവസ്ഥയില്‍ അവളൊരു […]

Continue Reading