ആണവ ഡേര്‍ട്ടി ബോംബുകളെ ചെറുക്കാന്‍ മനുഷ്യനു മരുന്ന്; പരീക്ഷണം ആരംഭിച്ചു
ആണവ ഡേര്‍ട്ടി ബോംബുകളെ ചെറുക്കാന്‍ മനുഷ്യനു മരുന്ന്; പരീക്ഷണം ആരംഭിച്ചു ന്യുയോര്‍ക്ക്: ആണവ ആക്രമണമോ ഡേര്‍ട്ടി ബോംബ് ആക്രമണമോ മൂലമുണ്ടാകുന്ന റേഡിയേഷന്‍ മനുഷ്യ ശരീരത്തില്‍ സൃഷ്ടിക്കുന്ന ദോഷകരമായ ഫലങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ മരുന്നിന്റെ മനുഷ്യരിലെ ട്രയല്‍ യു.എസില്‍ ആരംഭിച്ചു. റേഡിയേഷന്‍ മൂലമുള്ള വിഷബാധ തടയാനോ ചികിത്സിക്കാനോ ഉള്ള മാര്‍ഗ്ഗങ്ങള്‍ നിലവില്‍ വളരെ പരിമിതമാണ്. അതിനാല്‍ ശരീരത്തിലുണ്ടാകുന്ന റേഡിയോ ആക്ടീവ് മലിനീകരണം നീക്കാന്‍ ശേഷിയുള്ള ഫലപ്രദമായ ഒരു മരുന്നിന്റെ ഗവേഷണം വിജയകരമായാല്‍ അത് മനുഷ്യ രാശിക്ക് […]
Continue Reading
