മദ്യപാനം കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു; അപകട ലേബല്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

മദ്യപാനം കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു; അപകട ലേബല്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

മദ്യപാനം കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു; അപകട ലേബല്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം വാഷിംഗ്ടണ്‍: മദ്യപാനം ഏഴുതരം അര്‍ബുദ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന ഗവേഷണങ്ങളെ തുടര്‍ന്ന് സിഗരറ്റിലെ ലേബലുകള്‍ക്ക് സമാനമായി ലഹരി പാനീയങ്ങളിലും അപകട സാദ്ധ്യതയുടെ മുന്നറിയിപ്പ നല്‍കണമെന്ന് യു.എസിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. യു.എസില്‍ പ്രതിവര്‍ഷം 1 ലക്ഷം കാന്‍സര്‍ കേസുകളിലേക്കും, 20,000 മരണങ്ങളിലേക്കും നയിക്കുന്ന ഈ അപകട ശീലത്തെക്കുറിച്ച് ഭൂരിപക്ഷം യു.എസ്. പൈരന്മാരും അജ്ഞാതരാണെന്നും യുഎസ്.സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി വിശദമാക്കുന്നു. മദ്യപാനത്തിനും കാന്‍സറിനും എതിരെ ബോധവല്‍ക്കരണം നടത്തണണെന്നും […]

Continue Reading
2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം, ഗര്‍ഭഛിദ്രം; 65.5 ദശലക്ഷമെന്ന് റിപ്പോര്‍ട്ട്

2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം, ഗര്‍ഭഛിദ്രം; 65.5 ദശലക്ഷമെന്ന് റിപ്പോര്‍ട്ട്

2024-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം, ഗര്‍ഭഛിദ്രം; 65.5 ദശലക്ഷമെന്ന് റിപ്പോര്‍ട്ട് 2024-ല്‍ ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണം ഗര്‍ഭഛിദ്രമായിരുന്നു. വേള്‍ഡോ മീറ്റര്‍ പ്രസിദ്ധീകരിച്ച പുതിയ ഡാറ്റാ പ്രകാരം കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ 45.1 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി കണക്കാക്കുന്നു. കാന്‍സര്‍ (8.2 ദശലക്ഷം), പുകവലി (5 ദശലക്ഷം), എച്ച്ഐവി/എയ്ഡ്സ് (1.7 ദശലക്ഷം), റോഡ് അപകടങ്ങള്‍ (1.35 ദശലക്ഷം), ആത്മഹത്യ (1.1 ദശലക്ഷം) എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളെ മറികടന്നു. 2024 ഡിസംബര്‍ 31-ന് ഉച്ചവരെ 45.1 […]

Continue Reading
പ്രാര്‍ത്ഥനയ്ക്കായി സ്വന്തം ശബ്ദത്തില്‍ എഐ ആപ്പുമായി മെഗാചര്‍ച്ച് പാസ്റ്റര്‍

പ്രാര്‍ത്ഥനയ്ക്കായി സ്വന്തം ശബ്ദത്തില്‍ എഐ ആപ്പുമായി മെഗാചര്‍ച്ച് പാസ്റ്റര്‍

പ്രാര്‍ത്ഥനയ്ക്കായി സ്വന്തം ശബ്ദത്തില്‍ എഐ ആപ്പുമായി മെഗാചര്‍ച്ച് പാസ്റ്റര്‍ യു.എസിലെ സൌത്ത് കരോലിനയിലെ ഗ്രീന്‍ എല്ലിലുള്ള മെഗാചര്‍ച്ചായ റിഡംപ്ഷന്‍ വേള്‍ഡ് ഔട്ട്റീച്ച് സെന്ററിലെ സീനിയര്‍ പാസ്റ്ററായ റോണ്‍ കാര്‍പെന്റര്‍ വിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള തന്റെ എഐ ജനറേറ്റഡ് ആപ്പ് സൃഷ്ടിച്ചത്, ഒരാള്‍ക്ക് രോഗമുണ്ടായാല്‍ പ്രാര്‍ത്ഥനയ്ക്കായി ആപ്പില്‍ സമീപിക്കുകയും ചെയ്യുമ്പോള്‍ മറുപടിയായി പാസ്റ്ററുടെ എഐ ആപ്പ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. ഇദ്ദേഹത്തിന്റെ ശബ്ദത്തില്‍, ഹേയ് നിങ്ങള്‍ക്ക് സുഖമില്ലെന്ന് കേട്ടതില്‍ ഖേദിക്കുന്നു നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ ഒരു നിമിഷം തയ്യാറാകാം. സ്വര്‍ഗ്ഗസ്ഥനായ പിതാവേ […]

Continue Reading
യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു

യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു

യിസ്രായേലില്‍നിന്നും കണ്ടെടുത്ത പുരാതന പത്തു കല്‍പ്പനാ ശിലാഫലകം ലേലം ചെയ്തു ന്യുയോര്‍ക്ക്: ബൈബിളിലെ പത്തു കല്‍പ്പനകള്‍ രേഖപ്പെടുത്തിയ പുരാതന ശിലാഫലകം ലേലം ചെയ്തു. ഇന്ന് യിസ്രായേലില്‍നിന്ന് 1913-ല്‍ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതല്‍ 800 വരെ പഴക്കം അനുമാനിക്കുന്നു. ബൈബിളിലെ കല്‍പ്പനകള്‍ രേഖപ്പെടുത്തിയ അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയില്‍വേ പാത നിര്‍മ്മിക്കാന്‍ ഖനനം നടക്കുന്നതിനിടെയാണ് ഫലകം ശ്രദ്ധയില്‍പ്പെട്ടത്. യിസ്രായേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ അമൂല്യ പ്രാധാന്യം തിരിച്ചറിഞ്ഞത്. പ്രാചീന ഹീബ്രു ഭാഷയിലാണ് കല്‍പ്പനകള്‍ […]

Continue Reading
ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട്

ട്രംപ് ഒരു ഇറാന്‍ സ്ട്രൈക്കിനു ഒരുങ്ങുന്നതായി സൂചനയെന്ന് റിപ്പോര്‍ട്ട് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തതായി ടൈം മാഗസിന്‍ വ്യാഴാഴ്ച എക്സ് വഴി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുള്ള ഒരു എക്സ്ക്ളൂസീവ് അഭിമുഖത്തില്‍ ട്രംപ് ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. സൌദി അറേബ്യയേപ്പോലുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഏബ്രഹാം ഉടമ്പടി വിപുലീകരിക്കുകയും ഇറാനുമായുള്ള സംഘര്‍ഷ സാദ്ധ്യതയേക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു. യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ […]

Continue Reading
"അവര്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം നേടി'' - 140 തടവുകാരികള്‍ സ്നാനപ്പെട്ടു

“അവര്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം നേടി” – 140 തടവുകാരികള്‍ സ്നാനപ്പെട്ടു

“അവര്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം നേടി” – 140 തടവുകാരികള്‍ സ്നാനപ്പെട്ടു യു.എസിലെ പ്രമുഖ ക്രിസ്ത്യന്‍ ജയില്‍ മിഷന്‍ സംഘടനയായ ഗോഡ് ബിഹൈന്‍ഡ് ബാര്‍സ് (ജിബിസി) ന്റെ സുവിശേഷം പ്രവര്‍ത്തനം മൂലം കഴിഞ്ഞ മൂന്നു മാസത്തിനിടെ അമേരിക്കയിലെ വിവിധ ജയിലുകളില്‍ തടവിലാക്കപ്പെട്ട 140-ലധികം സ്ത്രീകള്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു സ്നാനമേറ്റു. അമേരിക്കയിലെ തടവിലാക്കപ്പെട്ട 2.3 ദശലക്ഷം ആളുകള്‍ക്കിടയിലുള്ള അന്തേവാസികളിലേക്ക് എത്തിച്ചേരുന്ന ജിബിസി, 2009-ല്‍ സ്ഥാപിതമായതു മുതല്‍ യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പും സ്നേഹവും രക്ഷയും വിശ്വാസ നിര്‍മ്മാണ പരിപാടികളിലൂടെ പങ്കിടുന്നുണ്ട്. […]

Continue Reading
സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താമെന്ന പരീക്ഷണം വിജയകരം

സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താമെന്ന പരീക്ഷണം വിജയകരം

സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താമെന്ന പരീക്ഷണം വിജയകരം രണ്ടു വ്യക്തികള്‍ക്കു സ്വപ്നത്തിലൂടെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഇഎം സ്പേസിലെ ഒരു സംഘം ഗവേഷകര്‍ പങ്കാളികളുടെ മസ്തിഷ്ക തരംഗങ്ങളും മറ്റു ബയോളജിക്കല്‍ ഡാറ്റായും നിരീക്ഷിക്കാനായി രൂപകല്‍പ്പന ചെയ്ത ഉപകരണമാണ് പരീക്ഷണത്തിനു ഉപയോഗിച്ചത്. ഒരു വ്യക്തി സ്വപ്നാവസ്ഥയിലേക്കു പ്രവേശിക്കുമ്പോള്‍ അതു കണ്ടു പിടിക്കാന്‍ കഴിവുള്ള ഒരു സെര്‍വറും ഇതിനായി ഉപയോഗിച്ചു. പങ്കാളികളിലൊരാള്‍ വ്യക്തമായ സ്വപ്നത്തിലേക്കു പ്രവേശിച്ചുവെന്ന് സെര്‍വര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പ്രത്യേക ഭാഷയില്‍ […]

Continue Reading
15 വര്‍ഷത്തിനിടെ യു.എസ്. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും കൊഴിഞ്ഞു പോയത് 10 ലക്ഷം അംഗങ്ങള്‍

15 വര്‍ഷത്തിനിടെ യു.എസ്. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും കൊഴിഞ്ഞു പോയത് 10 ലക്ഷം അംഗങ്ങള്‍

15 വര്‍ഷത്തിനിടെ യു.എസ്. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും കൊഴിഞ്ഞു പോയത് 10 ലക്ഷം അംഗങ്ങള്‍ യു.എസിലെ പ്രമുഖ ക്രിസ്ത്യന്‍ സഭയായ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും 2009-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏകദേശം 1 ദശലക്ഷം സജീവ അംഗങ്ങളാണ് പിരിഞ്ഞു പോയത്. പ്രധാന പ്രൊട്ടസ്റ്റന്റ് സഭയായ പ്രസ്ബിറ്റീരിയന്‍ സഭയുടെ ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ഷിക സ്ഥിതി വിവരണ കണക്കു റിപ്പോര്‍ട്ടു പ്രകാരം 2022-നെ അപേക്ഷിച്ച് ഏകദേശം 46,000 അംഗങ്ങളുടെ കുറവുണ്ടായതായി കാണിക്കുന്നു. കൂടാതെ 2022-ല്‍ 8,705 പള്ളികളില്‍നിന്ന് 8572 പേര്‍ കൊഴിഞ്ഞു പോയി അല്ലെങ്കില്‍ 133 […]

Continue Reading
ക്രിസ്തുവിന്റെ ശരീരത്തേക്കാള്‍ "ഒരു കണ്‍ട്രി ക്ളബ്ബായി മാറി'', പാശ്ചാത്യ സഭകളെ വിമര്‍ശിച്ച് സുവി. നിക്ക് വുജിസിക്

ക്രിസ്തുവിന്റെ ശരീരത്തേക്കാള്‍ “ഒരു കണ്‍ട്രി ക്ളബ്ബായി മാറി”, പാശ്ചാത്യ സഭകളെ വിമര്‍ശിച്ച് സുവി. നിക്ക് വുജിസിക്

ക്രിസ്തുവിന്റെ ശരീരത്തേക്കാള്‍ “ഒരു കണ്‍ട്രി ക്ളബ്ബായി മാറി”, പാശ്ചാത്യ സഭകളെ വിമര്‍ശിച്ച് സുവി. നിക്ക് വുജിസിക് പാശ്ചാത്യ ക്രൈസ്തവ സഭകളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് പ്രശസ്ത സുവിശേഷകന്‍ നിക്ക് വുജിസിക് മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്തുവിന്റെ ശരീരത്തേക്കാള്‍ “കണ്‍ട്രി ക്ളബ്ബും ഒരു സാമൂഹിക കൂടിച്ചേരലും പോലെ” മാറിയെന്ന് അദ്ദേഹം വിലപിക്കുന്നു. ഉയര്‍ച്ചയ്ക്കിടയില്‍ അടുത്ത തലമുറയെ രൂപപ്പെടുത്തുന്നതില്‍ അതിന്റെ നിര്‍ണായക പങ്ക്, ആസക്തിയും ആത്മഹത്യാ ചിന്തയുമാണ്. അടുത്ത തലമുറയെ ശരിക്കും ശിക്ഷിക്കാത്തതിന്റെ ഫലം നമ്മള്‍ കാണുന്നു. ഓസ്ട്രേലിയന്‍-അമേരിക്കന്‍ പൌരനായ 42 കാരന്‍ […]

Continue Reading
വ്യത്യസ്തതയും ലാളിത്യവും കൊണ്ട് റോഡരുകിലെ 82കാരന്റെ പ്രാര്‍ത്ഥനാ കേന്ദ്രം ഫലം കാണുന്നു

വ്യത്യസ്തതയും ലാളിത്യവും കൊണ്ട് റോഡരുകിലെ 82കാരന്റെ പ്രാര്‍ത്ഥനാ കേന്ദ്രം ഫലം കാണുന്നു

വ്യത്യസ്തതയും ലാളിത്യവും കൊണ്ട് റോഡരുകിലെ 82കാരന്റെ പ്രാര്‍ത്ഥനാ കേന്ദ്രം ഫലം കാണുന്നു യു.എസിലെ ലൂസിയാനയില്‍ ലായിലെ ഹമാണ്ടിലെ ന്യൂ ബുലാ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററാണ് 82 കാരനായ ലെസ് ഫോഗ്ളെമാന്‍. ഇന്നത്തെ സുവിശേഷീകരണ പ്രവര്‍ത്തനത്തിനു മാതൃകയായി ആര്‍ക്കും പിന്തുടരാവുന്ന ഒരു വ്യത്യസ്തതയും ലാളിത്യവും ഒത്തിണങ്ങിയ ഒരു ശുശ്രൂഷ തുടങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ഫോഗ്ളെമാന്‍. തന്റെ ചര്‍ച്ചിനടത്തുള്ള തിരക്കേറിയ കവലയില്‍ റോഡരുകില്‍ ഒരു പ്രാര്‍ത്ഥനാ കേന്ദ്രം അടുത്തിടെ സ്ഥാപിച്ചു. കണ്ടാല്‍ നമ്മുടെ നാട്ടിലെ കാത്തിരിപ്പു കേന്ദ്രം എന്നു തേന്നുന്നതുപോലുള്ള […]

Continue Reading