അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു

അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു

അമേരിക്കയുടെ 250-മത്തെ സ്ഥാപിത ദിനത്തോട് അടുക്കുന്നു; അമേരിക്ക പ്രാര്‍ത്ഥിക്കുന്നു വാഷിംഗ്ടണ്‍ ഡിസി: അമേരിക്ക സ്ഥാപിതമായതിന്റെ 250-മത്തെ വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ദൈവത്തിലുള്ള ആശ്രയത്വം അംഗീകരിക്കണണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സത്വത്തില്‍ വിശ്വസിക്കുന്ന, നിലനില്‍ക്കുന്ന പങ്കിനെ ഊന്നിപ്പറയുന്ന ‘അമേരിക്ക പ്രാര്‍ത്ഥിക്കുന്നു’ എന്ന സംരംഭത്തിനു തുടക്കം കുറിച്ചു. “നമുക്ക് അറിയാവുന്നതുപോലെ അമേരിക്ക വിശ്വാസത്തില്‍ സ്ഥാപിതമായതാണെന്ന് ഞാന്‍ വളരെക്കാലമായി പറയുന്നുണ്ട്. വിശ്വാസം ദുര്‍ബലമാകുമ്പോള്‍ നമ്മുടെ രാജ്യം ദുര്‍ബലമാകുന്നതായി തോന്നുന്നു. വിശ്വാസം ശക്തമാകുമ്പോള്‍ ഇപ്പോള്‍ ഇതുപോലെ നമുക്ക് വളരെ നല്ല […]

Continue Reading
232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി

232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി

232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി ഫിലാദെല്‍ഫിയ: അമേരിക്കയുടെ ജനപ്രിയ പുരാതന നാണയമായ പെനി നിര്‍ത്തലാക്കി. നാണയം നിര്‍മ്മിക്കാനുള്ള ചിലവ് ഒരു പെനിയേക്കാള്‍ വര്‍ദ്ധിച്ചതിനാലാണ് അമേരിക്കയിലെ സാമ്പത്തിക മന്ത്രാലയം പെനി നിര്‍മ്മാണം നിര്‍ത്തലാക്കിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് 232 വര്‍ഷമായി ഫിലദെല്‍ഫിയായില്‍നിന്ന് പുറത്തിറക്കിയിരുന്ന പെനി അതിന്റെ അവസാനത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അവസാനത്തെ പെനി കാണാന്‍ ട്രഷറിയിലെ ഉന്നതരെല്ലാമുണ്ടായിരുന്നു. എന്നാല്‍ അന്ത്യ വാക്കുകളൊന്നും ഉണ്ടായില്ല. നിലവില്‍ പ്രചാരത്തിലുള്ള പെനികള്‍ കറന്‍സിയുടെ പണ പ്രവാഹത്തില്‍ പഴയതുപോലെ ചലിക്കും. എന്നാല്‍ പകരം […]

Continue Reading
ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു

ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു

ഭൂമി ചുട്ടുപൊള്ളുന്നു: സൂപ്പര്‍ ഹോട്ട് ഡേ വര്‍ദ്ധിക്കുന്നു കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിയുടെ മാറ്റങ്ങള്‍ ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതായി ഗവേഷകര്‍. അപകടകരമായി കഠിന ചൂടുള്ള ദിനങ്ങള്‍ (സൂപ്പര്‍ ഹോട്ട് ഡേ) വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 1991 മുതല്‍ 2020 വരെയുള്ള ദിവസങ്ങളേക്കാള്‍ 90 ശതമാനത്തേക്കാള്‍ കൂടുതല്‍ ചൂടുള്ളതായാണ് റിപ്പോര്‍ട്ട്. വെല്‍ഡ് വെതര്‍ ആട്രിബ്യൂഷനും യു.എസ്. ആസ്ഥാനമായുള്ള ക്ളൈമറ്റ് സെന്‍ട്രലും ചേര്‍ന്ന് നടത്തിയ പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ പാരീസ് കാലാവസ്ഥാ കരാറിന്റെ ശക്തമായ സ്വാധീനം റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. […]

Continue Reading

പാസ്പോര്‍ട്ടില്‍ ആണും പെണ്ണും മാത്രം മതിയെന്ന് ട്രംപ്; സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച് സുപ്രീം കോടതി

പാസ്പോര്‍ട്ടില്‍ ആണും പെണ്ണും മാത്രം മതിയെന്ന് ട്രംപ്; സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച് സുപ്രീം കോടതി വാഷിംഗ്ടണ്‍: യു.എസ്. പാസ്പോര്‍ട്ടില്‍ മൂന്നാം ലിംഗം ഒഴിവാക്കി ആണും പെണ്ണും മാത്രം മതിയെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അംഗീകരിച്ച് യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന വിധി. രാജ്യത്തെ ട്രാന്‍സ്ജെന്‍ഡേഴ്സുകളുടെ അവകാശങ്ങള്‍ക്കായുള്ള ദീര്‍ഘകാലത്തെ പോരാട്ടത്തെ കോടതി പാടേ തള്ളിക്ളയുകയുണ്ടായി. യു.എസ്. പാസ്പോര്‍ട്ടുകളില്‍ ഒരു വ്യക്തിയുടെ ലിംഗ ഐഡന്റിറ്റിയായി നോണ്‍ ബൈനറി മാര്‍ക്കര്‍ X അടയാളപ്പെടുത്താന്‍ അനുവദിക്കണം എന്ന നേരത്തെയുള്ള നിര്‍ദ്ദേശം കോടതി തള്ളി. […]

Continue Reading
സഹായത്തിനു പകരം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു; ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍

സഹായത്തിനു പകരം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു; ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍

സഹായത്തിനു പകരം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നു; ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍ ഉപഭോക്താക്കളായ ആളുകളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ 7 കേസുകള്‍. കാലിഫോര്‍ണിയ സ്റ്റേറ്റിലെ കോടതികളാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേര്‍ന്നാണ് കേസ് നല്‍കിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ജിപിടി 40 വേര്‍ഷന്‍ മാനസികമായി ആളുകളെ സ്വാധീനിച്ച് അവരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നുവെന്നാണ് ആരോപണം. 17 വയസുള്ള അമൌരി ലേസ ചാറ്റ് ജിപിടിയോട് […]

Continue Reading
നന്ദി കര്‍ത്താവേ! 20 ദിവസം വനത്തില്‍ കുടുങ്ങിയപ്പോള്‍ അത്ഭുതകരമായി ദൈവം രക്ഷിച്ച 65 കാരന്‍

നന്ദി കര്‍ത്താവേ! 20 ദിവസം വനത്തില്‍ കുടുങ്ങിയപ്പോള്‍ അത്ഭുതകരമായി ദൈവം രക്ഷിച്ച 65 കാരന്‍

നന്ദി കര്‍ത്താവേ! 20 ദിവസം വനത്തില്‍ കുടുങ്ങിയപ്പോള്‍ അത്ഭുതകരമായി ദൈവം രക്ഷിച്ച 65 കാരന്‍ നന്ദി കര്‍ത്താവേ! കാലിഫോര്‍ണിയയിലെ വനത്തിനുള്ളില്‍ 20 ദിവസമായി കാണാതായ 65 കാരമെ ദൈവം അത്ഭുതകരമായി രക്ഷിച്ചതിന് ദൈവത്തിനു മഹത്വം കൊടുക്കുന്നു. സിയറ നാഷണല്‍ ഫോറസ്റ്റില്‍ ഒരു ദിവസത്തെ വേട്ടയാടലിനായി പോയ റോണ്‍ ഡെയ്ലിയാണ് തന്റെ വാഹനത്തിനു കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്നു വനത്തില്‍ കുടുങ്ങിയത്. തിരിച്ചു നടക്കാന്‍ ശ്രമിച്ചതിനാല്‍ കാലുകള്‍ തളരാന്‍ തുടങ്ങി. ഫോണ്‍ ഉണ്ടായിരുന്നെങ്കിലും നാടുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. വനത്തില്‍ അലഞ്ഞുതിരിഞ്ഞ ഡെയ്ലിക്ക് […]

Continue Reading
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദാമ്പത്യ ജീവിതം; എലീനറും, ഗിറ്റന്‍സും പിന്നിട്ടത് 83 വര്‍ഷം

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദാമ്പത്യ ജീവിതം; എലീനറും, ഗിറ്റന്‍സും പിന്നിട്ടത് 83 വര്‍ഷം

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ദാമ്പത്യ ജീവിതം; എലീനറും, ഗിറ്റന്‍സും പിന്നിട്ടത് 83 വര്‍ഷം സന്തോഷകരവും സമാധാനപരവുമായ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏവരും വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആഗ്രഹിക്കുന്നത്. വിവാഹം നടന്ന് മണിക്കൂറുകളോ ദിവസങ്ങളോ പിന്നിടുന്നതിനു മുമ്പ് വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തുന്നവരുടെ വാര്‍ത്തകള്‍ക്ക് അത്ര പ്രാധാന്യം പോലും ഇല്ലാതാകുന്ന ഇന്നത്തെ കാലത്ത് നമ്മെ ഏവരെയും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളാണ് യു.എസിലെ ഫ്ളോറിഡക്കാരായ എലീനറും (107), ലൈല്‍ ഗിറ്റന്‍സും (108). ഇരുവരും ദമ്പതികളായി ജീവിതം തുടങ്ങിയിട്ട് 83 […]

Continue Reading
ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്

ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്ത്യാനിയാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് മിസ്സിസ്സിപ്പി: ഹൈന്ദവ മതത്തില്‍ വളര്‍ന്നു വന്ന തന്റെ ഭാര്യ ഉഷാ വാന്‍സ് ക്രിസ്തു മതം സ്വീകരിച്ച് ക്രിസ്ത്യാനിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. മിസ്സിസ്സിപ്പിയില്‍ ടേണിംഗ് പോയിന്റ് യു.എസ്.എ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയില്‍ വരും. ഞാന്‍ അവളോടു പറയുന്നതുപോലെ എന്റെ ഏറ്റവും അടുത്ത പതിനായിരം സുഹൃത്തുക്കളുടെ മുമ്പില്‍ ഇവള്‍ പറയുന്നു. […]

Continue Reading
ജയിലിലെ അമ്മമാരെ രൂപാന്തിരപ്പെടുത്തുന്ന വിശ്വാസത്തിന്റെ സിനിമ

ജയിലിലെ അമ്മമാരെ രൂപാന്തിരപ്പെടുത്തുന്ന വിശ്വാസത്തിന്റെ സിനിമ

ജയിലിലെ അമ്മമാരെ രൂപാന്തിരപ്പെടുത്തുന്ന വിശ്വാസത്തിന്റെ സിനിമ യുണൈറ്റഡ് സ്റ്റേറ്റിലെ പല അമ്മമാര്‍ക്കും തങ്ങളുടെ കുട്ടികളെ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ല. അവര്‍ക്ക് ആവശ്യമായ പരിചരണമോ, പ്രോത്സാഹനമോ, ആത്മീക പ്രചോദനങ്ങളോ ലഭിക്കുന്നില്ല. കാരണം ഈ അമ്മമാര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു കഴിയുന്നവരാണ്. 2025 സെപ്റ്റംബറിലെ ബ്യുറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പ്രകാരം 2023 അവസാനത്തോടെ യു.എസില്‍ 980,300 സ്ത്രീകള്‍ തിരുത്തല്‍ നിരീക്ഷണത്തിലായിരുന്നു. അതില്‍ പ്രൊബേഷനിലോ പരോളിലോ ഉള്ള സ്ത്രീകളും ജയിലിലുള്ളവരും ഉള്‍പ്പെടുന്നു. തടവിലാക്കപ്പെട്ട നിരവധി അമ്മമാരുണ്ട്. വ്യത്യസ്ത പ്രായത്തിലുള്ള […]

Continue Reading
ക്രൈസ്തവ വംശഹത്യ തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ്

ക്രൈസ്തവ വംശഹത്യ തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ്

നൈജീരിയായിലെ ക്രൈസ്തവ വംശഹത്യ തടയാന്‍ സൈനിക നടപടി ആരംഭിക്കുമെന്ന് ട്രംപ് ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയായില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടക്കുന്ന വംശഹത്യ തടയാനായിട്ടുള്ള സൈനിക നടപടികളെക്കുറിച്ച് ആലോചിക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്ത്യാനികള്‍ക്കെതിരായി സായുധ അതിക്രമങ്ങള്‍ നടത്തുന്ന ഇസ്ളാമിക തീവ്രവാദികളെ ലക്ഷ്യം വയ്ക്കുന്നതിന് സാദ്ധ്യമായ നടപടികള്‍ക്ക് തയ്യാറെടുക്കാന്‍ ട്രംപ് യുദ്ധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യിനാകളെ കൊല്ലുന്നത് തുടര്‍ന്നാല്‍ യു.എസ്.എ. നൈജീരിയായ്ക്കുള്ള എല്ലാ സഹായങ്ങളും ഉടനടി നിര്‍ത്തലാക്കും. കൂടാതെ ഇപ്പോള്‍ അപമാനിതമായ ആ രാജ്യത്തേക്ക് […]

Continue Reading