പ്രസംഗത്തിനിടെ പാസ്റ്ററെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 60 വര്‍ഷം വരെ തടവു ശിക്ഷ

പ്രസംഗത്തിനിടെ പാസ്റ്ററെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 60 വര്‍ഷം വരെ തടവു ശിക്ഷ

പ്രസംഗത്തിനിടെ പാസ്റ്ററെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 60 വര്‍ഷം വരെ തടവു ശിക്ഷ യു.എസിലെ പെന്‍സില്‍വാനിയായില്‍ കഴിഞ്ഞ വര്‍ഷം ഒരു ചര്‍ച്ചിലെ ആരാധനയ്ക്കിടെ പ്രസംഗ പീഠത്തില്‍ പ്രസംഗിച്ചുകൊണ്ടുനിന്ന പാസ്റ്റര്‍ക്കു നേരെ തോക്കു ചൂണ്ടിയ യുവാവിനു 60 വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. സംഭവത്തില്‍ പ്രതി ബര്‍ണാഡ് പോളിറ്റ് (27) കുറ്റം സമ്മതിച്ചിരുന്നു. പക്ഷെ മാനസിക പ്രശ്നങ്ങളുള്ള ആളാണ്. മൂന്നാം ഡിഗ്രി കൊലപാതകം, നരഹത്യാ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. തന്റെ കസിന്‍ ഡെറക് […]

Continue Reading
ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണ്; ഡൊണാള്‍ഡ് ട്രംപ്

ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണ്; ഡൊണാള്‍ഡ് ട്രംപ്

ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണ്; ഡൊണാള്‍ഡ് ട്രംപ് ലോകമെമ്പാടും ക്രിസ്ത്യന്‍ മതം ആക്രമണ ഭീഷണി നേരിടുന്നതായും ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. നൈജീരിയായെ ആശങ്കപ്പെടുത്തുന്ന രാജ്യമായും അദ്ദേഹം വിശേഷിപ്പിച്ചു. മുസ്ളീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള ആക്രമണങ്ങള്‍ എടുത്തു പറഞ്ഞ ട്രംപ് നൈജീരിയായിലെ ക്രിസ്ത്യന്‍ സമൂഹത്തെ പീഢിപ്പിക്കുന്നതിന് തീവ്ര ഇസ്ളാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. നൈജീരിയായില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. […]

Continue Reading
ബൈബിളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ മിസ് അമേരിക്ക കിരീടം നഷ്ടപ്പെട്ട 19 കാരിയെ ആദരിച്ചു

ബൈബിളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ മിസ് അമേരിക്ക കിരീടം നഷ്ടപ്പെട്ട 19 കാരിയെ ആദരിച്ചു

ബൈബിളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ മിസ് അമേരിക്ക കിരീടം നഷ്ടപ്പെട്ട 19 കാരിയെ ആദരിച്ചു ഫ്ളോറിഡ: ബൈബിള്‍ നിഷ്ക്കര്‍ഷിക്കുന്ന ലിംഗഭേദത്തിന്റെയും ലൈംഗികതയുടെയും വിശ്വാസങ്ങളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ മിസ് അമേരിക്ക കിരീടം നഷ്ടപ്പെട്ട 19 കാരിയെ ആദരിച്ചു. തന്റെ ബോദ്ധ്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് യു.എസ്. കോണ്‍ഗ്രസ് ആധുനിക എസ്തേര്‍ ആയി വിശേഷിപ്പിച്ചു. 2024 ഓഗസ്റ്റില്‍ കെയ്ലി ബുഷ് മിസ് നോര്‍ത്ത് ഫ്ളോറിഡ 2025 മത്സര വിജയിയായി കിരീടമണിഞ്ഞു. എന്നാല്‍ മിസ് അമേരിക്ക കരരാറില്‍ അവതരിപ്പിച്ചിരുന്ന സ്പ്രീ എന്നതിന്റെ ബൈബിള്‍ വിരുദ്ധമായ […]

Continue Reading
യു.എസില്‍ ചര്‍ച്ചുകളില്‍ പോകുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെന്ന് പഠനം

യു.എസില്‍ ചര്‍ച്ചുകളില്‍ പോകുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെന്ന് പഠനം

യു.എസില്‍ ചര്‍ച്ചുകളില്‍ പോകുന്നത് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെന്ന് പഠനം വാഷിംഗ്ടണ്‍: യു.എസിലെ 25 വര്‍ഷത്തെ ചരിത്രം പരിശോധിച്ചപ്പോള്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി പോകുന്നതെന്ന് പ്രമുഖ സംഘടനയായ ബര്‍ണ ഗ്രൂപ്പും ടെക് കമ്പനിയായ ഗ്രൂവും ചേര്‍ന്ന ഒരു പഠനത്തില്‍ കണ്ടെത്തി. സ്റ്റേറ്റ് ഓഫ് ദി ചര്‍ച്ച് എന്ന പേരില്‍ പഠനമനുസരിച്ച് പഴയ തലമുറകളെ മറികടന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചുകളില്‍ പോകുന്നവരില്‍ ചെറുപ്പക്കാരാണ് മുന്നില്‍. 2000 കളുടെ തുടക്കത്തില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ചര്‍ച്ചുകളില്‍ പോകുന്നവരായിരുന്നു. […]

Continue Reading
അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍

അമ്മയില്ലാതെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍ ഒരു ജൈവിക അമ്മയുടെ ആവശ്യമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. ചര്‍മ്മം ഉപയോഗിച്ച് ഒരു ലൈംഗിക കോശം സൃഷ്ടിക്കുക എന്നതാണ് അടിസ്ഥാന ആശയം. ആ കോശത്തെ പിന്നീട് ബീജ കോശങ്ങള്‍ ഉപയോഗിച്ച് ബീജസങ്കലനം ചെയ്യാന്‍ കഴിയും. രണ്ട് ജനിതക പിതാക്കന്മാരും അമ്മയില്ലാത്തവരുമായ ഒരു കുഞ്ഞിനെ സൃഷ്ടിക്കാന്‍ സൈദ്ധാന്തികമായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒരാള്‍ക്ക് ക്രിത്രിമ […]

Continue Reading
ഈ വര്‍ഷം അമേരിക്കയില്‍ 15,000 പള്ളികള്‍ അടച്ചു പൂട്ടുമെന്ന് പഠനം

ഈ വര്‍ഷം അമേരിക്കയില്‍ 15,000 പള്ളികള്‍ അടച്ചു പൂട്ടുമെന്ന് പഠനം

ഈ വര്‍ഷം അമേരിക്കയില്‍ 15,000 പള്ളികള്‍ അടച്ചു പൂട്ടുമെന്ന് പഠനം വാഷിംഗ്ടണ്‍: ഈ വര്‍ഷം അമേരിക്കയില്‍ 15,000 പള്ളികള്‍ അടച്ചുപൂട്ടാന്‍ സാദ്ധ്യതയുണ്ടെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ പ്യൂ റസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളികളിലെ അഭൂതപൂര്‍വ്വമായ ഇടിവ് ദുര്‍ബ്ബല സമൂഹങ്ങളെ പ്രത്യേകിച്ച് ഗ്രാമീണ അമേരിക്കയിലെ ഭക്ഷ്യ വിതരണം, ശിശു സംരക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ ആവശ്യ സേവനങ്ങള്‍ അവശേഷിപ്പിക്കാതെ വിടും. പലരും വളരെക്കാലമായി ഇവയെ ആശ്രയിച്ചായിരുന്നു ഇരുന്നത്. ഈ കുത്തനെയുള്ള ഇടിവ് അമേരിക്കന്‍ സമൂഹത്തിലെ മറ്റൊരു പ്രവണതയെയും […]

Continue Reading
ബധിര സമൂഹത്തിനായി നിര്‍മ്മിച്ച ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം റിലീസാകുന്നു

ബധിര സമൂഹത്തിനായി നിര്‍മ്മിച്ച ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം റിലീസാകുന്നു

ബധിര സമൂഹത്തിനായി നിര്‍മ്മിച്ച ജീസസ്: എ ഡെഫ് മിഷന്‍സ് ഫിലിം റിലീസാകുന്നു ബധിര സമൂഹത്തെ സുവിശേഷീകരിക്കുക എന്ന ദൌത്യത്തോടെ നിര്‍മ്മിച്ച ഒരു വിപ്ളവകരമായ സിനിമ ശനിയാഴ്ച അമേരിക്കന്‍ ടെലിവിഷനായ ഇ സിറ്റില്‍ സംപ്രേഷണം ചെയ്യുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ സിനിമ യേശുവിന്റെ കഥ പൂര്‍ണ്ണമായും അമേരിക്കന്‍ ആംഗ്യഭാഷയിലാണ് (എഎസ്എല്‍) പറയുന്നത്. ക്രിസ്തുവിനെ അവതരിപ്പിക്കുന്നവര്‍ മുതല്‍ ശിഷ്യന്മാരെയും, പൊന്തിയോസ് പീലാത്തോസിനെ പ്രതിനിധീകരിക്കുന്നവര്‍ വരെയുള്ള എല്ലാ നടന്മാരും നടിമാരും അവരുടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. എല്ലാ അഭിനേതാക്കളുടെയും എഎസ്എല്‍ നന്നായി അറിയാമായിരുന്നു. […]

Continue Reading
ടെന്നസി സര്‍വ്വകലാശാലയിലെ ഉണര്‍വ്വു യോഗത്തില്‍ 8000 വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; ക്രിസ്തുവിനെ സ്വീകരിച്ചത് 500 പേര്‍

ടെന്നസി സര്‍വ്വകലാശാലയിലെ ഉണര്‍വ്വു യോഗത്തില്‍ 8000 വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; ക്രിസ്തുവിനെ സ്വീകരിച്ചത് 500 പേര്‍

ടെന്നസി സര്‍വ്വകലാശാലയിലെ ഉണര്‍വ്വു യോഗത്തില്‍ 8000 വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി; ക്രിസ്തുവിനെ സ്വീകരിച്ചത് 500 പേര്‍ ടെന്നസി: യു.എസിലെ കാമ്പസ് സുവിശേഷീകരണ മിഷന്‍ സംഘടനയായ യുണൈറ്റഡ് യു.എസ്. കാമ്പസ് നടത്തിയ ഉണര്‍വ്വ് യോഗത്തില്‍ വലിയ ആത്മീയ പരിവര്‍ത്തനത്തിലേക്ക് നയിക്കപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഫുഡ് സിറ്റി സെന്ററിലെ തോംസണ്‍ ബോളിംഗ് അരീനയില്‍ 8000 ത്തിലധികം കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആരാധന, സാക്ഷ്യങ്ങള്‍ യേശുക്രിസ്തുവിങ്കലേക്കുള്ള വിശ്വാസത്തിന്റെ ആഹ്വാനം എന്നിവ മൂലം 500 പേരോളം യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. ഇവരില്‍ നൂറ് […]

Continue Reading
ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത്

ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത്

ബൈബിളിന്റെ ഹൃദയഭൂമിയുടെ മേലുള്ള യിസ്രായേലിന്റെ അവകാശത്തെ ട്രംപ് പിന്തുണയ്ക്കണമെന്ന് സുവിശേഷകരുടെ കത്ത് ബൈബിള്‍ ഹൃദയ ഭൂമിയായ യഹൂദ്യ-ശമര്യ (അന്താരാഷ്ട്ര തലത്തില്‍ വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്നു) എന്നിവിടങ്ങളില്‍ പരമാധികാരം പ്രയോഗിക്കാനുള്ള യിസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യു.എസിലെ പാസ്റ്റര്‍മാരും സുവിശേഷകരും ഉള്‍പ്പെട 200-ലധികം നേതാക്കള്‍ കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. 1967 മുതല്‍ യിസ്രായേല്‍ കൈവശപ്പെടുത്തിയിരുന്ന വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള സാദ്ധ്യത ഉന്നയിക്കാന്‍ ബെന്യാമിന്‍ നെതന്യാഹു സര്‍ക്കാര്‍ നീക്കം നടത്തുന്നതിനെത്തുടര്‍ന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ യാഥാസ്ഥിക […]

Continue Reading
95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല. ടെസ്ളയിലെ നിക്ഷേപത്തിനു […]

Continue Reading