തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വെടിയേറ്റു മരിച്ചു
തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വെടിയേറ്റു മരിച്ചു ജുബ: തെക്കന്‍ സുഡാനില്‍ പാസ്റ്ററും ഭാര്യയും വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ചു. 13-ന് ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് സുഡാന്റെ തലസ്ഥാന നഗരിയായ ജുബയിലെ ഗുഡേലേ റസിഡന്റ് ഏരിയായായ ബ്ളോക്ക് 5 വീട്ടിലെ താമസക്കാരായ ഹൌസ് ഓഫ് ഗോഡ് ഫോര്‍ ആള്‍ നേഷന്‍സ് ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍സണ്‍ മാകുവത്ത് അകീനും ഭാര്യയുംമാണ് കൊല്ലപ്പെട്ടത്. തോക്കു ധാരികളായ അജ്ഞാതര്‍ വീട്ടിനുള്ളിലേക്കു തള്ളിക്കയറി ദമ്പതികളെ വെടിവെയ്ക്കുകയായിരുന്നു. അക്രമികളുടെ വെടിവെയ്പ്പില്‍ അയല്‍വാസിയായ മറ്റൊരു […]
Continue Reading
