യു.പിയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ ആക്രമണം; പാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു
യു.പിയില്‍ സ്നാന ശുശ്രൂഷയ്ക്കിടയില്‍ ആക്രമണം; പാസ്റ്റര്‍ക്ക് മര്‍ദ്ദനമേറ്റു ഫത്തേപൂര്‍ : ഉത്തര്‍പ്രദേശില്‍ സ്നാന ശുശ്രൂഷ നടക്കുന്നതിനിടയില്‍ വര്‍ഗ്ഗീയ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍മാര്‍ക്കും രണ്ടു വിശ്വാസികള്‍ക്കും പരിക്കേറ്റു. മാര്‍ച്ച് 28-ന് ബുധനാഴ്ച ഫത്തേപൂര്‍ ജില്ലയിലെ ഹരിഹര്‍പൂരിലെ ചുനഗള്ളി സ്ട്രീറ്റില്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇന്‍ഡ്യാ സഭയുടെ സ്നാന ശുശ്രൂഷാ ചടങ്ങിനിടയിലാണ് ആക്രമണം നടന്നത്. സഭാ പാസ്റ്റര്‍ ജോസ്പ്രകാശും സഹപ്രവര്‍ത്തകരും വിശ്വാസികളും ചേര്‍ന്ന് ചില വിശ്വാസികളെ സ്നാനപ്പെടുത്തുന്നതിനിടയിലാണ് സംഭവം. മൂന്നുമണിയോടുകൂടി സ്നാന ശുശ്രൂഷ നടക്കുമ്പോള്‍ 20-ഓളം വരുന്ന […]
Continue Reading
