കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
കെനിയയില്‍ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി നെയ്റോബി: കെനിയയില്‍ സ്കൂള്‍ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ക്രൈസ്തവരെ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തി. ഫെബ്രുവരി 16 വെള്ളിയാഴ്ച രാത്രി 1 മണിക്ക് വടക്കു കിഴക്കന്‍ കെനിയയിലെ വജിറിലാണ് സംഭവം നടന്നത്. ഖര്‍സ പ്രൈമറി സ്കൂളിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അദ്ധ്യാപകനായ സേത്ത് ഒ ലൂക്ക് ഒഡാഡ, ഭാര്യ കരോലിന്‍ , മറ്റൊരു അദ്ധ്യാപകനായ കെവിന്‍ ഷാരി എന്നിവരാണ് വെടിയേറ്റു മരിച്ചത്. മറ്റൊരു അദ്ധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് വജിര്‍ റഫറല്‍ ആശുപത്രിയില്‍ […]
Continue Reading
