റവ. ബില്ലി ഗ്രഹാം അന്തരിച്ചു
റവ. ബില്ലി ഗ്രഹാം അന്തരിച്ചു ലോകപ്രശസ്ത സുവിശേഷകനും ലക്ഷക്കണക്കിനു ജനങ്ങളോട് ലോകമെമ്പാടും സുവിശേഷം പ്രസംഗിച്ചിട്ടുള്ളതുമായ റവ. ബില്ലി ഗ്രഹാം (99) ബുധനാഴ്ച രാവിലെ വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അന്തരിച്ചു. ഫെബ് 21 ബുധനാഴ്ച നോര്‍ത്ത് കരോലിന മോണ്‍ട്രീറ്റിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം .ബില്ലിഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ വക്താവ് ജെറെമി ബ്ലൂമെ വാര്‍ത്ത സ്ഥിരീകരിച്ചു .185 രാജ്യങ്ങളില്‍ നടത്തിയ സുവിശേഷ പ്രസംഗളിലൂടെ മൂന്ന് മില്യണ്‍ ജനങ്ങളെ ക്രിസ്തുവിങ്കലേക്കു നയിക്കുന്നതില്‍ ബില്ലിഗ്രഹമിന് കഴിഞ്ഞട്ടുണ്ട് . നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റ് എന്ന പട്ടണത്തില്‍ വില്യം ഗ്രഹാമിന്റേയും […]
Continue Reading
