എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം

തിരുനെല്‍വേലി ജില്ലയിലെ എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എയ്ഡ്സ് എന്ന മാരഗ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന ഒരു കൂട്ടം ജനവിഭാഗത്തിന് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായ ഹസ്തം അനുഗ്രഹമായിരുന്നു.   ഡിസംബര്‍ 23-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ കളക്കാട് ഉടയംകുളം ഡിസൈപ്പിള്‍സ് മിന്സ്ട്രി ആസ്ഥാനത്തുവെച്ച് നടത്തിയ പ്രത്യേക യോഗത്തില്‍ 50 പേര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രി ചെയര്‍മാന്‍ പാസ്റ്റര്‍ ഷാജി. എസ്. ആഹാരസാധനങ്ങള്‍ ‍, വസ്ത്രങ്ങള്‍ ‍, […]

Continue Reading

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം മയൂഗ്: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിച്ചു വരുന്ന മുന്‍ മുസ്ളീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തി. കിഴക്കന്‍ ഉഗാണ്ടയിലെ മുളങ്കിര ഇബ്രാഹിം (27) എന്ന യുവാവിനെയാണ് അപായപ്പെടുത്താന്‍ ശ്രമം നടത്തിയത്. നവംബര്‍ 16-ന് വൈകിട്ട് മയൂഗ് ജില്ലയിലെ ലേക് വിക്ടോറിയാസ് ജഗുസി ദ്വീപിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സഭയിലെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തശേഷം പാസ്റ്റര്‍ ചാള്‍സ് […]

Continue Reading

മുസ്ളീം പെണ്‍കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു കിടന്നു, യേശു പ്രത്യക്ഷപ്പെട്ടു രക്ഷിച്ചു

മുസ്ളീം പെണ്‍കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു കിടന്നു, യേശു പ്രത്യക്ഷപ്പെട്ടു രക്ഷിച്ചു കാലിഫോര്‍ണിയ: അറബി നാടുകളില്‍ യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം കൂടുതല്‍ ജനഹൃദയങ്ങളിലേക്കു എത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിപ്പോള്‍ ‍.   വ്യത്യസ്ത രീതിയിലാണ് കര്‍ത്താവ് തന്റെ ജനത്തെ സ്വീകരിക്കുന്നത്. ദൈവവചനത്തിലൂടെയും, അത്ഭുത രോഗശാന്തി നല്‍കിയും, ദര്‍ശനത്തിലൂടെയും ജനത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇന്ന് മദ്ധ്യഏഷ്യന്‍ രാജ്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇറാനിലെ ഒരു മുസ്ളീം യാഥാസ്ഥിക കുടുംബത്തിലെ അംഗമാണ് നിക്കി തായാബിയാന്‍ എന്ന പെണ്‍കുട്ടി. ഇപ്പോള്‍ അവര്‍ ഒരു ദൈവപൈതലായിത്തീര്‍ന്നിരിക്കുകയാണ്. തന്റെ 7-ാം […]

Continue Reading

ബൈബിളുകളും സുവിശേഷ പ്രതികളും പ്രിന്റു ചെയ്തതിനു അള്‍ജീരിയയില്‍ ചര്‍ച്ചിനു നിരോധനം

ബൈബിളുകളും സുവിശേഷ പ്രതികളും പ്രിന്റു ചെയ്തതിനു അള്‍ജീരിയയില്‍ ചര്‍ച്ചിനു നിരോധനം ഒറാന്‍ സിറ്റി: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയായില്‍ ബൈബിളുകളും സുവിശേഷ പ്രതികളും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും പ്രിന്റു ചെയ്ത പ്രസ്സും, അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്ന ചര്‍ച്ചും ഭരണകൂടം അടപ്പിച്ചു.   ഒറാന്‍ നഗരത്തില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള എയ്ന്‍ ടര്‍ക്കിലെ സുവിശേഷ വിഹിത സഭയായ ഇ.പി.എ. ചര്‍ച്ചാണ് അധികൃതര്‍ അടച്ചുപൂട്ടി സീലു വെച്ചത്. ലൈസന്‍സില്ലാതെ ബൈബളുകളും, സുവിശേഷ പ്രതികളും സഭയുടെ നിയന്ത്രണത്തിലുള്ള പ്രസ്സില്‍ അച്ചടിച്ചു എന്നാരോപിച്ച് […]

Continue Reading

പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍

പ്രതികൂലങ്ങളുടെ നടുവില്‍ വീയറ്റ്നാമില്‍ യുവാവ് വിതരണം ചെയ്തത് ലക്ഷം ബൈബിളുകള്‍ ഹോചിമിന്‍ സിറ്റി: വീയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു മത പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കെ ദൈവവചനം ജനങ്ങളുടെ കൈകളില്‍ എത്തിക്കാന്‍ ശുഷ്ക്കാന്തി കാണിച്ച ക്രിസ്ത്യന്‍ യുവാവിന്റെ ധൈര്യത്തെ ക്രൈസ്തവ ലോകം അഭിനന്ദിക്കുകയാണ്.   ബാവോ (33) എന്ന യുവാവാണ് തന്റെ ജീവിതത്തില്‍ കര്‍ത്താവ് വരുത്തിയ മാറ്റം മറ്റുള്ളവര്‍ക്കും അത് പ്രയോജനമാകട്ടെ എന്നു തീരുമാനിച്ച് കര്‍ത്തൃവേലയില്‍ ധീരമായി നിലനില്‍ക്കുന്നത്. കുട്ടികളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ താല്‍പ്പര്യം […]

Continue Reading

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ഒക്കലഹോമ: മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ അപായപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട മാതാപിതാക്കള്‍ക്ക് കോടതി വിധിച്ച ശിക്ഷ കേട്ട് അമ്പരന്നു പോകും.   അമേരിക്കയിലെ ഒക്കലഹോമയിലെ ഒവാസോയിലെ ദമ്പതികളായ ഐസ്ലന്‍ മില്ലര്‍ (24), കെവിന്‍ ഫൌളര്‍ (25) എന്നിവര്‍ക്കാണ് കോടതി 130 വര്‍ഷം തടവിനു വിധിച്ചത്. ഇരുവരും തങ്ങളുടെ ഒമ്പതു മാസം പ്രായമായ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം […]

Continue Reading

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി

ചൈന ആയിരത്തോളം ദക്ഷിണ കൊറിയന്‍ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടു കടത്തി ബീജിംഗ്: ചൈനയില്‍ സുവിശേഷ വേലയും മിഷന്‍ പ്രവര്‍ത്തനങ്ങളും ചെയ്തു വന്നിരുന്ന ദക്ഷിണ കൊറിയക്കാരായ പാസ്റ്റര്‍മാരെയും മിഷണറിമാരെയും നാടുകടത്തി.   വടക്കു കിഴക്കന്‍ ചൈനയിലെ ലിലോനിങ്, ജിലിന്‍ ‍, ഹീലോങ്ജാങ് പ്രവിശ്യകളില്‍ ഒരു വര്‍ഷമായി നടന്നു വരുന്ന റെയ്ഡിനെത്തുടര്‍ന്നാണ് നടപടിയെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാസ്റ്റര്‍മാരും മിഷണറിമാരും ഉത്തര കൊറിയക്കാരായവരെ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.   ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ക്രൂര ഭരണത്തെ ഭയന്ന് […]

Continue Reading

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു

നൈജീരിയായില്‍ 9 വിശ്വാസികളെ കൂട്ടക്കൊല ചെയ്തു ജോസ്: നൈജീരിയായില്‍ പ്ളേറ്റോ സംസ്ഥാനത്ത് 9 ക്രൈസ്തവരെ മുസ്ളീം ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തി.   നവംബര്‍ 7-ന് ചൊവ്വാഴ്ച രാത്രി 7.30-ന് റാം ഗ്രാമത്തിലായിരുന്നു ദാരുണ സംഭവം നടന്നത്. അടുത്തുള്ള മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു മടങ്ങി പോയവരെയാണ് ഒരു സംഘം ആളുകള്‍ പതിയിരുന്ന് വെടിവെച്ചും, വെട്ടിയും കൊലപ്പെടുത്തിയത്. 9 പേര്‍ തല്‍ക്ഷണം മരിച്ചു.   3 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഫെലിക്സ് നഗ്വോങ് (34), ഡാനിയേല്‍ […]

Continue Reading

നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി

നൈജീരിയായില്‍ 4 ബ്രിട്ടീഷ് മിഷണറിമാരെ തട്ടിക്കൊണ്ടുപോയി ഡെല്‍ട്ട: തെക്കന്‍ നൈജീരിയായിലെ ഡെല്‍ട്ട സംസ്ഥാനത്ത് ബ്രിട്ടീഷ് പൌരന്മാരായ 4 ക്രിസ്ത്യന്‍ മിഷണറിമാരെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.   ഒക്ടോബര്‍ 13-ന് പുലര്‍ച്ചെ 3 മണിക്ക് ഗുണ്ടകളെന്ന് സംശയിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. നൈജീരിയായില്‍ കഴിഞ്ഞ 14 വര്‍ഷമായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളും ചെയ്തുവരുന്ന മിഷണറി ദമ്പതികളായ ഡോ. ഡേവിഡ് ഡോണോവന്‍ ‍, ഭാര്യ ഷേര്‍ലി എന്നിവരും അലാന, ടൈയാന്‍ എന്നിവരെയുമാണ് തട്ടിക്കൊണ്ടുപോയത്.   മോചനദ്രവ്യത്തിനുവേണ്ടിയാണ് ഗുണ്ടകള്‍ […]

Continue Reading

ഇവാ. നിക്ക് വ്യുജിസിസ് ദൈവത്തിനു നന്ദി പറയുന്നു, ഉക്രൈനില്‍ 4 ലക്ഷം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നതില്‍

ഇവാ. നിക്ക് വ്യുജിസിസ് ദൈവത്തിനു നന്ദി പറയുന്നു, ഉക്രൈനില്‍ 4 ലക്ഷം പേര്‍ ക്രിസ്തുവിങ്കലേക്കു വന്നതില്‍ ക്വീവ്: ലോകപ്രശസ്ത സുവിശേഷകന്‍ നിക്ക് വ്യുജിസിസ് സര്‍വ്വശക്തനായ ദൈവത്തിനു നന്ദി പറഞ്ഞു, ഉക്രൈനില്‍ വച്ചു നടത്തപ്പെട്ട മെഗാ ക്രൂസേഡില്‍ 4 ലക്ഷം ആളുകള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവായ യേശുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന്.   റഷ്യയില്‍ കഴിഞ്ഞ മാസം 40 മണിക്കൂറോളം സുവിശേഷ യോഗങ്ങളില്‍ പ്രസംഗിച്ചതിനിടയില്‍ ഉക്രൈനിലും യോഗം നടത്തുവാന്‍ ദൈവം ഇടയാക്കി. ഉക്രൈനിലെ ക്വീവിലെ തെരുവുകളില്‍ […]

Continue Reading