സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ജോഹന്നാസ്ബര്‍ഗ്ഗ്: സൌത്ത് ആഫ്രിക്കയില്‍ പാസ്റ്ററുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ജോഹന്നാസ്ബര്‍ഗ്ഗിനു 50 മൈല്‍ അകലെ മഗലീസ് ബര്‍ഗില്‍ ഒക്ടോബര്‍ 16-നു ലൈഫ് ഇന്‍ ക്രൈസ്റ്റ് നെറ്റ് വര്‍ക്ക് എന്ന സഭയുടെ പാസ്റ്റര്‍ മാര്‍ട്ടിന്‍ ബെനകി (45) ന്റെ ജഡമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒരു ഫാമിനുള്ളില്‍ മാര്‍ട്ടിന്റെ ഇരു കൈകളും പിന്നോട്ട് ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയതെന്ന് പ്രദേശവാസി പോലീസിനോടു പറഞ്ഞു. […]
Continue Reading
