ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍

ഈജിപ്റ്റില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കിയ മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍ കെയ്റോ: ഈജിപ്റ്റില്‍ ന്യൂനപക്ഷ വിഭാഗമായ കോപ്റ്റിക് ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി തീവ്രവാദികള്‍ക്കു നല്‍കി പണം വാങ്ങിയിരുന്ന മുന്‍ മുസ്ളീമിന്റെ വെളിപ്പെടുത്തല്‍ കേട്ട് ക്രൈസ്തവ ലോകം ഞെട്ടി.   അടുത്ത കാലത്ത് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി ജീവിക്കുന്ന ഒരു യുവാവാണ് ഈജിപ്റ്റിലെ പ്രണയത്തിന്റെ പേരിലുള്ള ചതിയും ക്രൂരതയും വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിനു ജീവനു ഭീഷണിയുള്ളതിനാല്‍ ‘ജി’ എന്ന പേരാണു വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത്. […]

Continue Reading

ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ്

ഇറാനില്‍ ക്രിസ്ത്യന്‍ കുട്ടികള്‍ ഇസ്ളാം മതം പഠിക്കണം, ഇല്ലായെങ്കില്‍ സ്കൂള്‍ വിട്ടു പോകണമെന്ന് ഉത്തരവ് ടെഹ്റാന്‍ ‍: ഇറാനിലെ ക്രിസ്ത്യാനികളായ സ്കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും ഷിയ ഇസ്ളാം മതം പഠിക്കണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ സ്കൂളില്‍നിന്നു പോകണമെന്നും അധികാരികളുടെ ഉത്തരവ്.   ഇറാനിലെ രണ്ടു പ്രമുഖ പട്ടണങ്ങളായ റാഷത്ത്, ഷിറാസ് എന്നിവിടങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ അധികാരികളുടെ വിവാദ ഉത്തരവ് ഇറങ്ങിയത്. രണ്ടു പട്ടണങ്ങളിലെയും സ്കൂളുകളില്‍ പഠിക്കുന്ന എല്ലാ ക്രൈസ്തവ വിദ്യാര്‍ത്ഥികളും ഷിയ ഇസ്ളാം മതം നിര്‍ബന്ധമായും പഠിച്ചിരിക്കണം. […]

Continue Reading

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന്

അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാന്‍ ഇസ്ളാം പ്രാര്‍ത്ഥന ചൊല്ലണമെന്ന് ഖാര്‍ത്തൂം: തെക്കന്‍ സുഡാനില്‍ നിന്നും സുഡാനിലെത്തി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ആഹാരം ലഭിക്കുന്നതിലും മതവിവേചനം.   അഭയാര്‍ത്ഥികളായി കഴിയുന്ന കുട്ടികള്‍ക്ക് ആഹാരം കിട്ടണമെങ്കില്‍ ഇസ്ളാമിക പ്രാര്‍ത്ഥന ചൊല്ലണമെന്നാണ് അധികാരികളുടെ വ്യവസ്ഥ. ഇതിനായി നിര്‍ബന്ധിച്ച് പ്രാര്‍ത്ഥന ചൊല്ലിക്കുകയാണ്. കാത്തലിക് ചാരിറ്റി എയ്ഡ് എന്ന സംഘടന പുറത്തുവിട്ട വിവരണമാണിത്. കുട്ടികള്‍ക്ക് ആഹാരം നല്‍കിയ ശേഷം ഭക്ഷിക്കുന്നതിനു മുമ്പായി ഇസ്ളാമിക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആവശ്യപ്പെടുന്നു. […]

Continue Reading

കുട്ടികളടക്കം 20 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു

കുട്ടികളടക്കം 20 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു പ്ളേറ്റോ: നൈജീരിയായില്‍ കുട്ടികളടക്കം 20 ക്രൈസ്തവരെ കലാപകാരികളായ മുസ്ളീങ്ങള്‍ കൂട്ടക്കൊല ചെയ്തു. സെപ്റ്റംബര്‍ 8-ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ മദ്ധ്യ-വടക്കന്‍ നൈജീരിയായിലെ പ്ളേട്ടോ സംസ്ഥാനത്ത് മിയാങ്ങോ ജില്ലയിലെ ആന്‍ച ഗ്രാമത്തിലാണ് നിഷ്ഠൂര കൊലപാതകം അരങ്ങേറിയത്.   രാത്രിയില്‍ വീടുകളില്‍ ഉറങ്ങിക്കിടന്ന ക്രൈസ്തവരെ വിളിച്ചുണര്‍ത്തി വെടിവെച്ചതിനുശേഷം വെട്ടിയും കഴുത്തറത്തുമാണ് കൊലപ്പെടുത്തിയത്. വടക്കന്‍ നൈജീരിയായിലെ പരമ്പരാഗത കര്‍ഷകരും തൊഴിലാളികളുമായ ക്രൈസ്തവരുടെ ബദ്ധവൈരികളും കന്നുകാലികളെ മേയിക്കുന്ന വിഭാഗക്കാരുമായ ഫുലാനി മുസ്ളീങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് ബാസ്സ പ്രാദേശിക […]

Continue Reading

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍

പത്തു സെക്കന്റിനുള്ളില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന പേനയുമായി ഗവേഷകര്‍ ടെക്സാസ്: ഇന്നു മനുഷ്യനെ കാര്‍ന്നു തിന്നുന്ന ഗുരുതരമായ രോഗമാണ് ക്യാന്‍സര്‍ ‍. സൈലന്റ് കില്ലര്‍ സ്വഭാവമുള്ള ക്യാന്‍സറിനെ ഭൂരിപക്ഷം പേരും തിരിച്ചറിയുന്നത് ഏറെ വൈകിയാണ്.   ആരംഭത്തില്‍ പലര്‍ക്കും തിരിച്ചറിയുവാന്‍ കഴിയാഞ്ഞത് മരണത്തിലേക്ക് നയിക്കപ്പെടുവാന്‍ ഇടയായിട്ടുണ്ട്. ക്യാന്‍സര്‍ ഞണ്ടുകള്‍ ശരീരത്തില്‍ കടന്നു കൂടുന്നത് രോഗി അറിയാറില്ല. ആയതിനാല്‍ ആരംഭത്തിലേ പിടികൂടി തുരത്തുകയാണ് ഏക പോംവഴി.   എന്നാല്‍ ഇതിനു പരിഹാരമായി യു.എസിലെ യൂണിവേഴ്സിറ്റ് ഓഫ് ടെക്സാസിലെ ഒരു സംഘം […]

Continue Reading

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്ലാസ്സ് മുറിയില്‍ കൊലപ്പെടുത്തി പഞ്ചാബ്: മത അസഹിഷ്ണതയ്ക്കു കുപ്രസിദ്ധിയുള്ള പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിയെ മുസ്ളീങ്ങളായ സഹപാഠികള്‍ ക്ളാസ്സ് മുറിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ആഗസ്റ്റ് 27-ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വെഹാരി ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.   ഏലിയാവ് മസിയുടെ മകന്‍ ഷാരൂണ്‍ മസി (17) യാണ് അദ്ധ്യാപകന്റെ കണ്‍മുന്നില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ടത്. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഉന്നത പഠന നിലവാരം പുലര്‍ത്തി വന്ന […]

Continue Reading

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം

യുവാക്കളേ…വരുന്നു പറക്കും ബൈക്കുകള്‍ ‍, അടുത്ത വര്‍ഷം മോസ്ക്കോ: റോഡിലൂടെ ആഡംബര ബൈക്കുകളിലും മറ്റും ചീറിപ്പായുന്ന യുവാക്കള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു എന്ന പരാതികള്‍ വ്യാപകമാകുന്ന കാലമാണിത്.   ബൈക്കുകള്‍ ഓടിക്കുന്നവരുടെ ജീവനും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു യാത്രക്കാരുടെ ജീവനും ഒരുപോലെ അപകടത്തിലായ സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇനി അപകടങ്ങളെ ഭയപ്പെടേണ്ടതില്ല. കാരണം ബൈക്കുകള്‍ ഇനി റോഡിലൂടെയല്ല പായുന്നത്, അന്തരീക്ഷത്തിലൂടെ പറക്കുന്ന ബൈക്കുകള്‍ വരാന്‍ പോകുന്നു. ഭാവനയില്‍ പറയുന്ന കാര്യമല്ല ഇത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അടുത്ത വര്‍ഷം വരെ […]

Continue Reading

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ വെള്ളക്കാരുടെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 ത്തോളം പാസ്റ്റര്‍മാരും ക്രൈസ്തവ നേതാക്കളും പങ്കെടുത്ത വന്‍ പ്രതിഷേധ റാലി നടന്നു. ആഗസ്റ്റ് 28-ന് തിങ്കളാഴ്ച അമേരിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ 54-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ വാഷിംഗ്ടണ്‍ പട്ടണത്തെ പിടിച്ചു കുലുക്കിക്കൊണ്ടാണ് മാര്‍ച്ച് നടന്നത്.   സമീപ കാലത്തായി വെള്ളക്കാര്‍ കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ പൌരന്മാരോടും വിദേശ […]

Continue Reading

നൈജീരിയായില്‍ കുട്ടി ചാവേറുകളെ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നു

നൈജീരിയായില്‍ കുട്ടി ചാവേറുകളെ ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നു ജനീവ: വടക്കു കിഴക്കന്‍ നൈജീരിയായില്‍ ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ ചാവേറുകളാക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ ‍.   ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോ ഹറാം ഈ വര്‍ഷം ഇതുവരെ 83 കുട്ടികളെ ചവേര്‍ സ്ഫോടനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇവരില്‍ 55 പേരും 15 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.   27 പേര്‍ ആണ്‍കുട്ടികള്‍ ‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൈജീരിയായിലെ കുട്ടി ചാവേറുകളുടെ എണ്ണം ഈ […]

Continue Reading

ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല

ഇറാന്‍ ക്രിസ്ത്യന്‍ വനിതയ്ക്ക് ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല ടെഹ്റാന്‍ ‍: ഇസ്ളാം മതംവിട്ട് ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കി എന്ന കുറ്റം ചുമത്തി 4 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധേയയായ ഇറാന്‍ യുവതിക്ക് ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനമില്ല.   മറിയം നാഗാഷ് സര്‍ഗാരന്‍ (നസീം) എന്ന യുവതിയ്ക്കാണ് ജയില്‍ അധികാരികള്‍ മോചനം നല്‍കാത്തത്. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന മറിയം ഇറാന്‍ ചര്‍ച്ചുമായി ബന്ധപ്പെട്ട് കര്‍ത്താവിനെ ആരാധിക്കുകയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു സഹായസഹകരണങ്ങള്‍ […]

Continue Reading