കെനിയയില്‍ ക്രിസ്ത്യന്‍ ഏരിയായില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു
കെനിയയില്‍ ക്രിസ്ത്യന്‍ ഏരിയായില്‍ തീവ്രവാദി ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു നെയ്റോബി: കെനിയയിലെ ക്രൈസ്തവ മേഖലയായ തീരപ്രദേശത്ത് ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 13 പേര്‍ മരിച്ചു. തുറമുഖ പ്രവിശ്യയില്‍ രണ്ടു ഗ്രാമങ്ങളിലായി നടന്ന വെടിവെയ്പിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11 മണിയോടെ ജിമയില്‍ അല്‍ഷബാബ് തീവ്രവാദികള്‍ എത്തി വെടിവെയ്ക്കുകയും, വെട്ടിയും, കുത്തിയും, തലയറുത്തും 9 പേരെ വധിക്കുകയുണ്ടായി. 9-ന് ഞായറാഴ്ച കപിനിയില്‍ 4 പേരെ സമാനമായ രീതിയില്‍ കൊലപ്പെടുത്തി. ക്രൈസ്തവരുടെ ഭവനങ്ങളില്‍ […]
Continue Reading
