‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍

‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു’, അപ്പീല്‍ പിന്‍വലിച്ച് കോടതി വിധി മാനിച്ച് ഇന്തോനേഷ്യന്‍ ഗവര്‍ണര്‍ ജക്കാര്‍ത്ത: പത്ര സമ്മേളനത്തില്‍ മുന്‍ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ ഗവര്‍ണറുടെ ഭാര്യ കരഞ്ഞുകൊണ്ട് ഇപ്രകാരം വായിച്ചു ‘ഞാന്‍ ക്ഷമിക്കുന്നു, സ്വീകരിക്കുന്നു, മേല്‍ കോടതിയില്‍ പോകാനുള്ള അപ്പീല്‍ തീരുമാനം പിന്‍വലിക്കുന്നു. കോടതി വിധിയെ മാനിക്കുന്നു,   അത് എന്റെ ഈ രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമാകും”. ഇസ്ലാം മതത്തെ അവഹേളിച്ചു സംസാരിച്ചു എന്നാരോപിച്ച് രണ്ടു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ജക്കാര്‍ത്ത ഗവര്‍ണറുടെ കത്താണ് […]

Continue Reading

ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു

ഫിലപ്പീന്‍സില്‍ 9 ക്രൈസ്തവരെ കൈകള്‍ കെട്ടിയശേഷം വെടിവെച്ചുകൊന്നു മരാവി സിറ്റി: ഫിലിപ്പീന്‍സില്‍ 9 ക്രൈസ്തവരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടിയശേഷം വെടിവെച്ചുകൊന്നു.   കഴിഞ്ഞ ബുധനാഴ്ച ഫിലിപ്പീന്‍സിലെ പ്രമുഖ നഗരമായ മരാവി സിറ്റിയിലെ ചെക്ക് പോസ്റ്റിനു സമീപം റോഡുവക്കില്‍ കൊല്ലപ്പെട്ടവരുടെ ജഡങ്ങള്‍ കാണപ്പെടുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ഐ.എസ്. ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പാണെന്ന് പോലീസ് വെളിപ്പെടുത്തി.   നഗരത്തിനു ചുറ്റുവട്ടമുള്ള ഗ്രാമങ്ങളിലും ഐ.എസ്. തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ട്. ഇവിടെ ഫിലിപ്പീന്‍സ് സൈന്യവും ഐ.എസ്. തീവ്രവാദികളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടാറുണ്ട്. ജഡങ്ങള്‍ […]

Continue Reading

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു

യേശുക്രിസ്തുവിനെ സ്വീകരിച്ചതിനു അഫ്ഗാനി യുവതിയെ മക്കളുടെ മുന്നില്‍ കുത്തിക്കൊന്നു ബാവറിയ: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് കുടുംബ ജീവിതം നയിച്ചുവന്ന അഭയാര്‍ത്ഥി യുവതിയെ മതവൈരം പൂണ്ട മുസ്ളീം യുവാവ് കുത്തിക്കൊന്നു.   അഫ്ഗാനിസ്ഥാനില്‍നിന്നും കുടുംബമായി ജര്‍മ്മനിയില്‍ അഭയാര്‍ത്ഥിയായി എത്തിയ ജുഹോന്‍ ഫരിമ (38) യാണ് മക്കളുടെ കണ്‍മുന്നില്‍ കത്തിക്കിരയായത്.  ജര്‍മ്മനിയിലെ ബാവറിയ നഗരത്തിലെ പ്രീന്‍ ആംചീംസീയില്‍ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപമാണ് കുത്തേറ്റത്.   ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ജഫ്രിദി […]

Continue Reading

പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ?

പെന്തക്കോസ്തു പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിള്‍ കത്തിച്ചു, കാരണം അറിയണോ? കംപാല: ഉഗാണ്ടയിലെ ഒരു പ്രമുഖ പെന്തക്കോസ്തു സഭയുടെ പാസ്റ്റര്‍ ആയിരക്കണക്കിനു ബൈബിളുകള്‍ കൂട്ടിയിട്ടു തീവെച്ചു നശിപ്പിച്ചു.   കാരണം ഇതാണ്, വ്യാജവും പൈശാചികവുമായ പദങ്ങള്‍ ഉപയോഗിച്ചു എന്നു പറഞ്ഞായിരുന്നു പാസ്റ്റര്‍ ബൈബിളുകള്‍ കത്തിച്ചത്. കംപാലയിലെ ഹൌസ് ഓഫ് പ്രെയര്‍ മിനിസ്ട്രീസ് എന്ന സഭയുടെ പാസ്റ്ററായ അലോഷ്യസ് ബുഗിങ്ങോയാണ് ബൈബിളുകള്‍ കത്തിച്ചത്.   ഗുഡ് ന്യൂസ് ബൈബിളിലും, കിംഗ്സ് ജെയിംസ് വെര്‍ഷന്‍ ബൈബിളിലും ‘പരിശുദ്ധാത്മാവിനു’ (ഹോളി സ്പിരിറ്റ്) പകരമായി […]

Continue Reading

ശ്രീലങ്കയില്‍ ബുദ്ധ സന്യാസികള്‍ പാസ്റ്റര്‍മാരെ ആക്രമിക്കുന്നു, ചര്‍ച്ചുകള്‍ തകര്‍ക്കുന്നു; പോലീസ് നിഷ്ക്രിയം

ശ്രീലങ്കയില്‍ ബുദ്ധ സന്യാസികള്‍ പാസ്റ്റര്‍മാരെ ആക്രമിക്കുന്നു, ചര്‍ച്ചുകള്‍ തകര്‍ക്കുന്നു; പോലീസ് നിഷ്ക്രിയം ഇന്‍ഗിരിയ: ശ്രീലങ്കയില്‍ ക്രൈസ്തവ സഭകള്‍ക്ക് പീഢനം സാധാരണക്കാരില്‍നിന്നല്ല മറിച്ച് ബുദ്ധ സന്യാസിമാരില്‍നിന്നാണ്.   കുറെ വര്‍ഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ്യമാണിത്. ബുദ്ധമത സന്യാസികള്‍ കൂട്ടമായെത്തി ക്രൈസ്തവ സഭകളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും പാസ്റ്റര്‍മാരെയും സുവിശേഷകരെയും ആക്രമിക്കുന്നതു വര്‍ദ്ധിച്ചു വരികയുമാണ്.   അധികാരികളും പോലീസും അക്രമികള്‍ക്കു തുണ നില്‍ക്കുന്ന കാഴ്ചകളാണ് പലപ്പോഴും കണ്ടു വരുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസം 26-ന് പടിഞ്ഞാറന്‍ ശ്രീലങ്കയിലെ ഇന്‍ഗിരിയയില്‍ കിംങ്സ് റിവൈവല്‍ ചര്‍ച്ചിന്റെ […]

Continue Reading

ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകളില്‍ ആരാധനയ്ക്കു നിരോധനം

ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകളില്‍ ആരാധനയ്ക്കു നിരോധനം വെസ്റ്റ് ജാവ: ഇന്തോനേഷ്യയില്‍ 3 ചര്‍ച്ചുകള്‍ക്ക് ആരാധനാ യോഗങ്ങള്‍ നടത്തുന്നതിനു ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.   വെസ്റ്റ് ജാവയിലെ ബോഗറിലുള്ള മെതഡിസ്റ്റ് ചര്‍ച്ച് ഇന്തോനേഷ്യ, ഹുറിയ ബാടക് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച്, കത്തോലിക്കാ പള്ളി എന്നിവയ്ക്കാണ് ബോഗര്‍ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്.   ഒരു പ്രമുഖ ഇസ്ളാമിക് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആരാധനാലയങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ബോഗര്‍ ജില്ലാ മേധാവി നൂര്‍ഹയന്തി അറിയിച്ചു.   ചില മുസ്ളീം സംഘടനകള്‍ ക്രൈസ്തവ […]

Continue Reading

ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകള്‍

ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകള്‍ ലണ്ടന്‍ ‍: ലോകത്ത് ശുദ്ധജലം ലഭിക്കാതെ ജീവിക്കുന്നവര്‍ 66 കോടി ആളുകളെന്ന് റിപ്പോര്‍ട്ട്.   ഇവരില്‍ ഭൂരിഭാഗവും നഗര കേന്ദ്രങ്ങളില്‍നിന്ന് വിട്ടു താമസിക്കുന്നവരാണെന്ന് ലോക ജലദിനത്തോടനുബന്ധിച്ച് വാട്ടര്‍ എയ്ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 66.3 കോടി ആളുകള്‍ക്ക് ശുദ്ധ ജലം ലഭിക്കുന്നില്ല.   52.2 കോടിയും ഗ്രാമീണ മേഖലയിലാണ് ജീവിക്കുന്നതെന്നും വാട്ടര്‍ എയ്ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാപ്പുവന്യൂഗിനി, മൊസംബിക്, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും വലിയ ജല […]

Continue Reading

പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം

പാസ്റ്ററുടെ കൈകളില്‍ കുടുങ്ങിയത് 3000 കോടിയുടെ ഭാഗ്യം, കുഴിച്ചെടുത്തത് 706 കാരറ്റ് രത്നം ഫ്രീടൌണ്‍ ‍: ശുദ്ധമായ രത്നം സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്.   എന്നാല്‍ നിനച്ചിരിക്കാതെ, വിലകൊടുക്കാതെ തന്നെ കോടികള്‍ വിലമതിക്കുന്ന രത്നം മണ്ണിനടിയില്‍നിന്നും കിട്ടുക എന്നത് അപൂര്‍വ്വമായ ഭാഗ്യംതന്നെയാണ്. ഒരു പക്ഷേ ഈ ഭൂമിയില്‍വച്ച് കിട്ടാവുന്ന ഭൌതിക നന്മകളില്‍ ഏറ്റവും വിലപ്പെട്ട സൌഭാഗ്യം ലഭിച്ചത് ഒരു പാസ്റ്റര്‍ക്കുതന്നെ.   പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിലാണ് കഴിഞ്ഞയാഴ്ച ഇമ്മാനുവേല്‍ മോമോ എന്ന പാസ്റ്റര്‍ക്ക് […]

Continue Reading

ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍

ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയിലെന്ന് യു.എന്‍ യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് 10.2 കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്ന് യു.എന്‍ ‍.   2016-ലെ കണക്കുകള്‍ ഉദ്ധരിച്ച് യു.എന്‍ ‍. ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ എമര്‍ജന്‍സി ഡിവിഷന്‍ മേധാവി ഡൊമിനിക് ബര്‍ജിയോണ്‍ പുറത്തുവിട്ട കണക്കിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.   2016-ല്‍ 10.2 കോടി ആളുകള്‍ കടുത്ത പോഷാകാഹാര ദൌര്‍ലഭ്യം അനുഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യമന്‍ ‍, ദക്ഷിണ സുഡാന്‍ ‍, നൈജീരിയ, സോമാലിയ തുടങ്ങിയ […]

Continue Reading

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു

ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ തട്ടിക്കൊണ്ടുപോയ മിഷന്‍ ടീം അംഗങ്ങളെ മോചിപ്പിച്ചു ജുബ: ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രാഹാമിന്റെ മിഷന്‍ സംഘടനയായ ‘സമാരിറ്റന്‍ പഴ്സി’ന്റെ തട്ടിക്കൊണ്ടുപോയ 8 പ്രവര്‍ത്തകരെ മോചിപ്പിച്ചു.   തെക്കന്‍ സുഡാനിലെ മായണ്ടിറ്റ് കേന്ദ്രീകരിച്ച് മിഷന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വന്ന പ്രവര്‍ത്തകരെയാണ് കഴിഞ്ഞ മാര്‍ച്ച് 11-ന് ശനിയാഴ്ച ഒരു സംഘം ആയുധ ധാരികള്‍ തട്ടിക്കൊണ്ടുപോയത്.   ദരിദ്രരുടെ ഇടയില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയത്. അക്രമികള്‍ ഭക്ഷണ സാധനങ്ങളാണ് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത്. […]

Continue Reading