ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു
ലണ്ടന്‍ നഗരത്തിലെ പൊതു സ്ഥലത്ത് ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റു ചെയ്തു ലണ്ടന്‍ : ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍ പൊതുസ്ഥലത്ത് നിന്നുകൊണ്ട് ബൈബിള്‍ വായിച്ചതിന് സഞ്ചാര സുവിശേഷകനെ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനിലെ പ്രസിദ്ധമായ സെന്റ് പോള്‍സ് കത്തിഡ്രലിനു സമീപം വഴിവക്കില്‍നിന്നുകൊണ്ട് പരസ്യമായി ബൈബിള്‍ വായിച്ച ഒരു സുവിശേഷകനെയാണ് അറസ്റ്റു ചെയ്തത്. നടപ്പാതയില്‍നിന്നുകൊണ്ട് ബൈബിള്‍ വായിക്കരുതെന്നും ഉടന്‍ ഇവിടംവിട്ടു പോകണമെന്നും പോലീസുകാരന്‍ ആവശ്യപ്പെടുന്നതും സുവിശേഷകന്‍ അത് നിരസിക്കുന്നതും മറ്റൊരു യാത്രക്കാരി മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. നിങ്ങള്‍ പ്രശ്നമുണ്ടാക്കുകയാണെന്നും […]
Continue Reading
