37 മുസ്ളീങ്ങളെ ക്രിസിതുവിങ്കലേക്കു കൊണ്ടുവന്ന സുവിശേഷകനെ ആക്രമിച്ചു

37 മുസ്ളീങ്ങളെ ക്രിസിതുവിങ്കലേക്കു കൊണ്ടുവന്ന സുവിശേഷകനെ ആക്രമിച്ചു

37 മുസ്ളീങ്ങളെ ക്രിസിതുവിങ്കലേക്കു കൊണ്ടുവന്ന സുവിശേഷകനെ ആക്രമിച്ചു കമ്പാല: കിഴക്കന്‍ ഉഗാണ്ടയില്‍ നിരവധി മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്കു നയിച്ച യുവ പാസ്റ്ററെ മതമൌലിക വാദികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഇസ്ളാം-ക്രിസ്ത്യന്‍ സംവാദത്തെത്തുടര്‍ന്ന് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാസ്റ്ററെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 20-ന് നടന്ന സംവാദ യോഗത്തില്‍ പാസ്റ്റര്‍ അര്‍തുര്‍ ആസാദി ബാബി (42) യാണ് ആക്രമിക്കപ്പെട്ടത്. എംബാലി നഗരത്തിലെ നകുലേകി വാര്‍ഡിലെ മോസ്ക്കില്‍ നിന്നും ഷെയ്ക്ക് ഇസ്ളാം-ക്രിസ്ത്യന്‍ സംവാദത്തിനായി ബുഗിസു സബ് റീജനിലെ എംബാലി നഗരത്തിലെ […]

Continue Reading
ഇന്ത്യയില്‍ മൂന്ന് ജില്ലകളില്‍ സ്വര്‍ണ്ണ ഖനി കണ്ടെത്തി

ഇന്ത്യയില്‍ മൂന്ന് ജില്ലകളില്‍ സ്വര്‍ണ്ണ ഖനി കണ്ടെത്തി

ഇന്ത്യയില്‍ മൂന്ന് ജില്ലകളില്‍ സ്വര്‍ണ്ണ ഖനി കണ്ടെത്തി ന്യൂഡെല്‍ഹി: ഇന്ത്യയിലെ 3 ജില്ലകളില്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തല്‍ ‍. ഒഡീഷയിലെ ദിയോഗര്‍ ‍, കിയോ നജര്‍ ‍, മയൂര്‍ ഭഞ്ച് എന്നിവിടങ്ങളിലാണ് സ്വര്‍ണ്ണ ഘനി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കാശ്മീരില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഒഡീഷയിലെ ജിയോളജി ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. കിയോ നജര്‍ ജില്ലയിലെ ഗോപൂര്‍ ‍, മയൂര്‍ ഭഞ്ച് ജില്ലയിലെ ജോഷിപൂര്‍ ‍, […]

Continue Reading
'സാത്താന്‍ 2' ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ്

‘സാത്താന്‍ 2’ ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ്

‘സാത്താന്‍ 2’ ആണവ മിസൈല്‍ വിന്യസിക്കുമെന്ന് ബൈഡന് പുടിന്റെ മുന്നറിയിപ്പ് മോസ്ക്കോ: സാത്താന്‍ 2 എന്നു പേരിട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഈ വര്‍ഷം വിന്യസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ‍. അമേരിക്കയുമായുള്ള ആയുധ ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയതിനു പിന്നാലെയാണ് അമേരിക്കവരെ എത്താന്‍ കഴിയുന്ന ആണവ മിസൈല്‍ വിന്യസിപ്പിക്കുമെന്ന പ്രഖ്യാപനം. ഇത് അവര്‍ക്കുള്ള മുന്നറിയിപ്പാണ്. കഴിഞ്ഞ ദിവസം യുക്രൈന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈനുള്ള പിന്തുണ ഊന്നിപ്പറയുകയും […]

Continue Reading
സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പത്തില്‍ ഭീമന്‍ കളങ്കം

സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പത്തില്‍ ഭീമന്‍ കളങ്കം

സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പത്തില്‍ ഭീമന്‍ കളങ്കം സൂര്യനില്‍ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പമുള്ള സൌര കളങ്കം ദൃശ്യമായി. എആര്‍ 3190 എന്ന് നാമകരണം ചെയ്തിരിക്കുന്ന സണ്‍സ്പോട്ടിന് വീണ്ടും വലിപ്പം വര്‍ദ്ധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പതിനൊന്ന് വര്‍ഷം കൂടുമ്പോഴും ഇവയുടെ എണ്ണം കൂടിവരുന്നുണ്ട്. 2025-ല്‍ വര്‍ദ്ധന പരമാവധി എത്തുമെന്നാണ് കരുതുന്നത്. സൂര്യനില്‍ ഇരുണ്ടതും ചൂടുകുറഞ്ഞതുമായ ഭാഗമാണ് സൌരകളങ്കം എന്ന പേരില്‍ അറിയപ്പെടുന്നത്. സൂര്യനിലെ കാന്തമണ്ഡലത്തിലെ ഊര്‍ജ്ജം പെട്ടന്ന് പുറത്തേക്ക് വമിക്കുമ്പോള്‍ വലിയ തോതില്‍ സൌരജ്വാലകള്‍ പുറത്തേക്കു […]

Continue Reading
സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍

സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍

സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍ ‍; ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന് മാതൃസഭ എന്ന പേര് നഷ്ടപ്പെട്ടതായി 10 ആര്‍ച്ച് ബിഷപ്പുമാര്‍. ലണ്ടന്‍ ‍: സ്വവര്‍ഗ്ഗ വിവാഹങ്ങളെ അനുഗ്രഹിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് 10 ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ രംഗത്തു വന്നു. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സമീപകാല തീരുമാനങ്ങള്‍ക്കെതിരെ ആംഗ്ളിക്കന്‍ സമൂഹത്തിലെ 42 പ്രവിശ്യകളില്‍ 10 പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന ആര്‍ച്ച് ബിഷപ്പുമാര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന് അവരുടെ […]

Continue Reading
ഭൂമിയ്ക്കു പുറത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍

ഭൂമിയ്ക്കു പുറത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍

ഭൂമിയ്ക്കു പുറത്ത് കുട്ടികളെ ഉല്‍പ്പാദിപ്പിക്കുക എന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) ചികിത്സയിലൂടെ ഭ്രൂണം ജനിക്കുകയും അതിനുശേഷം ഈ ഭ്രൂണം ഭൂമിയിലേക്ക് കൊണ്ടുവന്ന് സ്ത്രീകളുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയുമായി ശാസ്ത്രജ്ഞര്‍ ‍. നെതര്‍ലാന്‍ഡില്‍നിന്നും ബ്രിട്ടനില്‍നിന്നുമുള്ള ശാസ്ത്രജ്ഞരാണ് ഈ പരീക്ഷണത്തിനു പിന്നില്‍ ‍. ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഡച്ച് കമ്പനിയായ സ്പേസ് ബോണ്‍ യുണൈറ്റഡുമായി ചേര്‍ന്ന് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്നോളജി ഇന്‍ സ്പേസ് മൊഡ്യൂള്‍ വികസിപ്പിക്കുകയാണ്. ഇതിനു കീഴില്‍ ഒരു ജൈവ ഉപഗ്രഹം […]

Continue Reading
കത്തോലിക്കാ പള്ളിയിലെ ലൈംഗിക പീഢനം: 4415 പേര്‍ ഇരകളായെന്ന് റിപ്പോര്‍ട്ട്

കത്തോലിക്കാ പള്ളിയിലെ ലൈംഗിക പീഢനം: 4415 പേര്‍ ഇരകളായെന്ന് റിപ്പോര്‍ട്ട്

കത്തോലിക്കാ പള്ളിയിലെ ലൈംഗിക പീഢനം: 4415 പേര്‍ ഇരകളായെന്ന് റിപ്പോര്‍ട്ട് ലിസ്ബന്‍ ‍: പോര്‍ച്ചുഗലിലെ കത്തോലിക്കാ ചര്‍ച്ചിന്റെ കീഴില്‍ നടന്ന ബാല ലൈംഗിക പീഢനത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 512 അതിജീവിതരാണ് തങ്ങള്‍ ചര്‍ച്ചിന്റെ വൈദികരുടെ പീഢനത്തിന് ഇരകളായതായി അന്വേഷണ സമിതിക്ക് തെളിവു നല്‍കിയത്. അതേ സമയം 1950 മുതല്‍ 4415 പേര്‍ ലൈംഗിക പീഢനത്തിന് ഇരകളായതായി അന്വേഷണ സമിതി തലവനായ സൈക്യാട്രിസ്റ്റ് പെഡ്രോ സ്ട്രെച്ച് പറഞ്ഞു. 1950-മുതലുള്ള പീഢനങ്ങളാണ് സ്വതന്ത്ര […]

Continue Reading
മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം

മതംമാറാന്‍ വിസമ്മതിച്ചു; ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ ആസിഡ് ആക്രമണം ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്കു നേരെ മുസ്ളീം യുവാവിന്റെ ആസിഡ് ആക്രമണം. കറാച്ചിയിലെ കലാപുള്‍ ഏരിയായില്‍ മസും ഷാ കോളനിയിലെ സുനിത മസി (19) ക്കു നേരെയാണ് സമീപവാസിയായ കമ്രാന്‍ അള്ളാഹു ബുക്സ് എന്ന മുസ്ളീം ആക്രമണം നടത്തിയത്. ഫെബ്രുവരി ഒന്നിനു ബുധനാഴ്ച രാവിലെ സുനിത ജോലിക്കായി വീട്ടില്‍ നിന്നും ഇറങ്ങി കന്റോണ്‍മെന്റ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. കമ്രാന്‍ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് […]

Continue Reading
റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു

റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു

യുക്രൈന്‍ ‍: റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു ക്വീവ്: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശ ആക്രമണങ്ങളില്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്നതില്‍ പട്ടാളക്കാര്‍ അമിത ആവോശം കാട്ടിയെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ 500 ഓളം മതപരമായ കെട്ടിടങ്ങള്‍ക്ക് വന്‍ നാശം വരുത്തിയതായി ക്വീവ് ആസ്ഥാനമായുള്ള സംഘടനയായ ഐആര്‍എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ നടന്ന മൂന്നാമത്തെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍എഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. […]

Continue Reading
വിലക്കയറ്റം മൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ; റിപ്പോര്‍ട്ട്

വിലക്കയറ്റം മൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ; റിപ്പോര്‍ട്ട്

വിലക്കയറ്റം മൂലം ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ; റിപ്പോര്‍ട്ട് വിലക്കയറ്റവും ഭക്ഷ്യ പ്രതിസന്ധിയും മൂലം ഏഷ്യയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നതായി ഫുഡ് ആന്റ് അഗ്രിക്കള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്ഐഒ) യും മറ്റ് യു.എന്‍ ‍. ഏജന്‍സികളും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-ല്‍ ദക്ഷിണേഷ്യയിലെ 50 കോടി ആളുകള്‍ക്ക് ശരിയായ അളവില്‍ ഭക്ഷണം ലഭിക്കുന്നില്ല. ഏകദേശം പത്തില്‍ എട്ടിലധികം പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകോടിയോളം ആളുകള്‍ ചെറിയ രീതിയിലോ ഗുരുതരമായതോ ആയ ഭക്ഷ്യ പ്രതിസന്ധിയിലാണെന്നും […]

Continue Reading