വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി
വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി സാവോപോളോ: അഫ്ഗാനിസ്ഥാനില്‍ മതസ്വാതന്ത്ര്യം നിഷേധിക്കുമെന്ന ഭീഷണിക്കു നടുവില്‍ വീര്‍പ്പു മുട്ടിയ 15 ക്രൈസ്തവ കുടുംബങ്ങളിലെ 60 പേര്‍ ബ്രസീലില്‍ അഭയം തേടി. ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായ ഇവര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ടാണ് തെക്കെ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ അഭയം തേടിയത്. കുട്ടികളടക്കമുള്ള കുടുംബാഗംങ്ങള്‍ മാര്‍ച്ച് 27-നാണ് ബ്രസീലില്‍ എത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് ഫണ്ടാണ്. ഇത് രണ്ടാമത്തെ […]
Continue Reading
