1,100 വര്ഷം പഴക്കമുള്ള ഹീബ്രു ബൈബിള് വിറ്റത് റിക്കാര്ഡ് വിലയില്
1,100 വര്ഷം പഴക്കമുള്ള ഹീബ്രു ബൈബിള് വിറ്റത് റിക്കാര്ഡ് വിലയില് ന്യുയോര്ക്ക്: ലോകത്തിലെ ഏറ്റവും വിലയേറിയ കൈയ്യെഴുത്തു പ്രതിയായ കോഡെക്സ് സാസൂണ് എന്ന യഹൂദ ഹീബ്രു ബൈബിള് ഖ്യാതി നേടി. 1,100 വര്ഷം മുമ്പ് മൃഗത്തോലില് എഴുതപ്പെട്ട ഇത് ന്യുയോര്ക്കില് നടന്ന ലേലത്തില് വിറ്റു പോയത് 3.81 കോടി ഡോളറിന്. യഹൂദ ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഉള്പ്പെടുന്ന ഒറ്റ കൈയ്യെഴുത്തുപ്രതിയാണ് കോഡെക്സ് സാസൂണ് . മുന് ഉടമസ്ഥനായ ഡേവിഡ് സോളമന് സാസൂണില് നിന്നാണ് ഈ പേര് ലഭിച്ചത്. […]
Continue Reading
