കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി
കവിത കുറിച്ച 1800 വര്‍ഷം പഴക്കമുള്ള ഭരണി കണ്ടെത്തി ലോക പ്രശസ്തരായ എഴുത്തുകാരുടെ രചനാ ശകലങ്ങള്‍ , ഹൈക്കുകള്‍ , കവിതകള്‍ , തത്വചിന്താപരമായ വാക്യങ്ങള്‍ , മതപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ഇന്ന് വിപണിയില്‍ ട്രെന്‍ഡാണല്ലോ. ഇവ വാങ്ങി മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതില്‍ അഭിമാനിക്കുന്നവരുമാണ് ഈ തലമുറ. എന്നാല്‍ ഇതൊക്കെ ന്യൂജെന്‍ സംസ്ക്കാരമല്ല, മറിച്ച് പുരാതന കാലത്തുതന്നെ നിലവിലുണ്ടായിരുന്ന ഒരു സംസ്ക്കാരമാണെന്ന് ചില ഗവേഷകര്‍ നമ്മെ ഓര്‍പ്പിക്കുന്നു. അതിനു ആധാരമായി 1800 […]
Continue Reading
