ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി

ക്രിസ്ത്യന്‍ മിഷണറിമാരെ കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്ര കുത്തി ഫിലിപ്പീന്‍സ് മനില: തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലപ്പീന്‍സില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകളും പിഢനങ്ങളും നടത്തുന്നതില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്ന ക്രിസ്തയന്‍ മിഷണറിമാരെയും പുരോഹിതരെയും കമ്മ്യൂണിസ്റ്റ് അനുഭാവികളെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ കത്തോലിക്കാ വിഭാഗങ്ങളും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഒരുപോലെ ഭരണകൂട വിരുദ്ധരായി മുദ്ര ചാര്‍ത്തപ്പെടുകയാണെന്നാണ് ആരോപണം. ഫിലിപ്പീന്‍സിലെ ന്യൂ പീപ്പിള്‍സ് പോരാളികള്‍ കമ്മ്യൂണിസ്റ്റ് വിപ്ളവത്തെ പിന്തുണയ്ക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്നതായി പലരും ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീന്‍സിന്റെ […]

Continue Reading
ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍

ലോകത്ത് 73 കോടി ആളുകള്‍ പട്ടിണിയില്‍ ലോകത്ത് 73 കോടിയിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സഭ. യു.എന്നിന്റെ 5 ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോകത്തിന്റെ ഭക്ഷ്യ സുരക്ഷ, പോഷകാഹാര നിലവാരം എന്ന പേരിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2030-ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്‍ ശ്രമങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2019-നെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ 12.2 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി, സംഘര്‍ഷങ്ങള്‍ ‍, കാലാവസ്ഥാ വ്യതിയാനം […]

Continue Reading
പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍

പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍

പുരാതന പള്ളിക്കു സമീപം നരകത്തിലേക്കുള്ള കവാടം കണ്ടെത്തി ഗവേഷകര്‍ മെക്സിക്കോസിറ്റി: മെക്സിക്കോയിലെ മിത്ലയില്‍ നരകത്തിലേക്കുള്ള കവാടം ഗവേഷകര്‍ കണ്ടെത്തി. പുരാതന സപ്പോട്ടെക് സംസ്ക്കാരത്തിന്റെ ചരിത്രപരമായ വിശ്വാസത്തിലേക്ക് വെളിച്ചം വീശുന്ന കൌതുകകരമായ ഒരു കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. 1521-ല്‍ സ്പാനിഷ്കാരുടെ വരവ് വരെ 2200 വര്‍ഷത്തിലേറെയായി ഈ പ്രദേശത്ത് അധിവസിച്ചിരുന്ന സപ്പോട്ടെക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ പാതകളുടെ ഒരു ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്പാനിഷ് അധിനിവേശത്തിനുശേഷം ഒരു കത്തോലിക്കാ പള്ളിയും മറ്റ് കെട്ടിടങ്ങളും ഈ സൈറ്റിനു […]

Continue Reading
കര്‍ത്താവിനുവേണ്ടി: രണ്ടു പാസ്റ്റര്‍മാര്‍ ജയിലില്‍ 7000 ദിവസങ്ങള്‍ പിന്നിട്ടു

കര്‍ത്താവിനുവേണ്ടി: രണ്ടു പാസ്റ്റര്‍മാര്‍ ജയിലില്‍ 7000 ദിവസങ്ങള്‍ പിന്നിട്ടു

കര്‍ത്താവിനുവേണ്ടി: രണ്ടു പാസ്റ്റര്‍മാര്‍ എറിത്രിയന്‍ ജയിലില്‍ 7000 ദിവസങ്ങള്‍ പിന്നിട്ടു അസ്മര: കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയയില്‍ കര്‍ത്താവിനെ ആരാധിക്കുന്നതിലും കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെയും പേരില്‍ ഇരുണ്ട തടവറകള്‍ക്കുള്ളില്‍ വര്‍ഷങ്ങളായി നരകയാതന അനുഭവിക്കുന്ന നൂറുകണക്കിനു വിശ്വാസികളും ദൈവദാസന്മാരുമുണ്ട്. അവരില്‍ രണ്ടു പേരായ കിഫ്ളു ഗെബ്രെമെസ്ക്കെല്‍ ‍, ഹെയ്ലെ നൈസ്ഗി എന്നിവര്‍ കഴിഞ്ഞ ജൂലൈ 22-ന് ശനിയാഴ്ച തങ്ങളുടെ ഇരുണ്ട അനുഭവങ്ങള്‍ക്കിടയിലും നിത്യ തേജസ്സായ കര്‍ത്താവായ യേശുക്രിസ്തുവിന്റെ അദൃശ്യ സാന്നിദ്ധ്യത്തിന്റെ മറവില്‍ തങ്ങളുടെ 7000 ദിവസം ഓര്‍ത്തു കര്‍ത്താവിനെ പ്രത്യേകം […]

Continue Reading
മതനിന്ദയുടെ പേരില്‍ ആക്രമണ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

മതനിന്ദയുടെ പേരില്‍ ആക്രമണ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു

മതനിന്ദയുടെ പേരില്‍ ആക്രമണ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ പാലായനം ചെയ്യുന്നു ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യയില്‍ മതനിന്ദയുടെ പേരില്‍ ക്രൈസ്തവരെ ആക്രമിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് വിശ്വാസികള്‍ കൂട്ടത്തോടെ നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ സര്‍ഗോധ ജില്ലയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മറിയം എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശത്തുനിന്നുമാണ് മുസ്ളീം ജനക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് പാലായനം ചെയ്യുന്നത്. പാക്കിസ്ഥാന്‍ വ്യോമസേനയില്‍നിന്നും വിരമിച്ച മുഹമ്മദ് അബ്ദുള്‍ ഗഫാറിന്റെ വീടിന്റെ അതിര്‍ത്തി ഭിത്തിയില്‍ മതനിന്ദാപരമായ ഉള്ളടക്കം അടങ്ങിയ ഒരു […]

Continue Reading
ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി

ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി

ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് ഈജിപ്റ്റ് പ്രസിഡന്റ് മാപ്പ് നല്‍കി കെയ്റോ: ഈജിപ്റ്റില്‍ കടുത്ത വിവേചനം നേരിടുന്ന ക്രൈസ്തവ സമൂഹത്തെക്കുറിച്ച് 2019-ല്‍ ലേഖനം എഴുതി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മൂന്നു വര്‍ഷം തടവില്‍ ശിക്ഷിക്കപ്പെട്ട ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗവേഷകനുമായവനോട് ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ ‍-സിസി മാപ്പ് നല്‍കി. 2020-ല്‍ ഇറ്റലിയില്‍ പഠിച്ച് മടങ്ങിയെത്തിയ പാട്രിക്ക് സാക്കിക്കാണ് മാപ്പ് നല്‍കിയതെന്ന് സര്‍ക്കാര്‍ ചുമതലയുള്ള അല്‍ ‍-അഹ്റം പത്രം റിപ്പോര്‍ട്ട് ചെയ്തു. തെറ്റായി […]

Continue Reading
യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം

യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ ജനക്കൂട്ടം യെരുശലേം: യഹൂദ ജനത്തിന്റെ ചിരകാല സ്വപ്നമായ ഭാവി മൂന്നാം യെരുശലേം ദൈവാലയത്തിലേക്കുള്ള യാഗമൃഗം ഊനമില്ലാത്ത ചുവന്ന പശുക്കിടാവിനെ കാണാന്‍ വന്‍ ജനക്കൂട്ടം. യിസ്രായേലില്‍ ശമര്യയിലെ ബിനാഷൂര്‍ മേഖലയിലെ പുരാതന ചെറുപട്ടണമായ ശീലോം പൈതൃക സൈറ്റില്‍ പ്രത്യേകം സജ്ജമാക്കിയ പശുഷെഡ്ഡിലാണ് യു.എസ്എയില്‍നിന്നും കൊണ്ടുവന്ന 22 മാസം പ്രായമുള്ള ഒരു ചുവന്ന പശുക്കിടാവിനെ പരിപാലിക്കുന്നത്. ഇവിടേക്ക് ആയിരങ്ങളാണ് കൌതുകത്തോടെ യാഗമൃഗത്തെ കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. ശീലോ ചരിത്രപരവും ബൈബിള്‍ പരവുമായ […]

Continue Reading
2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്.

2025-ല്‍ അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഇന്റര്‍നെറ്റ് താറുമാറാകുമെന്നും മുന്നറിയിപ്പ്. ന്യുയോര്‍ക്ക്: 2025-ല്‍ സൂര്യനില്‍ നിന്ന് അതിശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിച്ചേക്കാമെന്നും ഭൂമിയിലെ ഇന്റര്‍നെറ്റ് ശൃംഖല ഇതിന്റെ പ്രഭാവത്തില്‍ താറുമാറാകുമെന്നും ശാസ്ത്രജ്ഞന്മാര്‍ ‍. സൂര്യന് അതിന്റെ സോളാര്‍ സൈക്കിള്‍ പ്രതിഭാസത്തിന്റെ പാരമ്യത്തിലെത്തുമെന്നും സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന ഈ ഘട്ടത്തിന്റെ ഫലമായുണ്ടാകുന്ന ശക്തമായ സൌരക്കൊടുങ്കാറ്റ് ഭൂമിക്കുനേരെ വീശുമെന്നുമാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സോളാര്‍ സൈക്കിളുകളും സോളാര്‍ മാക്സിമവും അസാധാരണമല്ല. ഇതിന്റെ ഫലമായി 1755 -നു ശേഷം കുറഞ്ഞത് 25 […]

Continue Reading
വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം

വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം

വധശിക്ഷയ്ക്കു വിധേയനായി അടുത്തിടെ മോചിതനായ ഇറാന്‍ പാസ്റ്റര്‍ക്കെതിരെ പുതിയ ആരോപണം ടെഹ്റാന്‍ ‍: ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയവെ അടുത്തിടെ ഇറാന്റെ ദേശീയ പൊതുമാപ്പിന്റെ ഭാഗമായി തടങ്കലില്‍നിന്നും മോചിതനായ ഇറാന്‍ പാസ്റ്റര്‍ യൂസഫ് നദര്‍ക്കാനിക്കെതിരായി പുതിയ ആരോപണവുമായി ഭരണകൂടം. പാസ്റ്റര്‍ നദര്‍ക്കാനി മറ്റൊരു പാസ്റ്ററുമായി ചേര്‍ന്ന് സംസ്ഥാന സുരക്ഷയെ തുരങ്കം വച്ചു എന്നാരോപിച്ചാണ് പുതിയ കേസ്. നദര്‍ക്കാനിക്കും പാസ്റ്റര്‍ മത്തിയാസ് (അബ്ദുള്‍ റീസ അലി) ഹഗ്നജാദിക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചര്‍ച്ച് […]

Continue Reading
ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു

ലോകത്ത് 3 രാജ്യങ്ങളില്‍ ഒന്ന് ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നു റോം: ലോക ജനസംഖ്യയുടെ പകുതിയിലധികവും ക്രിസ്ത്യാനികളും മറ്റുള്ളവരും മതവിശ്വാസത്തിന്റെ പേരില്‍ പീഢനങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ താമസിക്കുന്നവരാണെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍ ‍) ന്റെ 16-ാമത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം ആക്രമിക്കപ്പെടുന്ന രാജ്യങ്ങളില്‍ 4.9 ബില്യണിലധികം ആളുകള്‍ താമസിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എസിഎന്‍ 2023-ലെ റിപ്പോര്‍ട്ടില്‍ തീവ്രവാദ ആക്രമണങ്ങള്‍ ‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ‍, സാമ്പത്തിക പ്രതിസന്ധികള്‍ ‍, […]

Continue Reading