ആക്രമണം; നാശനഷ്ടം സംഭവിച്ച ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍

ആക്രമണം; നാശനഷ്ടം സംഭവിച്ച ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍

പാക്കിസ്ഥാനിലെ ആക്രമണം; നാശനഷ്ടം സംഭവിച്ച ക്രൈസ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍ ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ ആഴ്ച ക്രൈസ്തവര്‍ക്കെതിരെ മുസ്ളീം കലാപകാരികള്‍ നടത്തിയ ആക്രമണങ്ങളില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നു കാവല്‍ പ്രധാനമന്ത്രി അന്‍വര്‍ ‍-ഉല്‍ ‍-ഹക്ക് കാക്കര്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അക്രമം നടത്തിയവര്‍ക്കും അതിനു നേതൃത്വം നല്‍കിയവരെയും ശിക്ഷിക്കുമെന്നും കാക്കര്‍ പ്രതിജ്ഞ എടുക്കുകയും കലാപകാരികളെ മനുഷ്യത്വത്തിന്റെ ശത്രുക്കള്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. നാശനഷ്ടങ്ങള്‍ നേരിട്ട ഓരോ കുടുംബത്തിനും രണ്ട് മില്യണ്‍ […]

Continue Reading
കലാവസ്ഥാ വ്യതിയാനം; ഥാര്‍ മരുഭൂമി ഇനി പച്ച പുതയ്ക്കുമെന്ന് പഠനം

കലാവസ്ഥാ വ്യതിയാനം; ഥാര്‍ മരുഭൂമി ഇനി പച്ച പുതയ്ക്കുമെന്ന് പഠനം

കലാവസ്ഥാ വ്യതിയാനം; ഥാര്‍ മരുഭൂമി ഇനി പച്ച പുതയ്ക്കുമെന്ന് പഠനം ജയ്പൂര്‍ ‍: ലോകത്ത് വലിപ്പത്തിന്റെ കാര്യത്തില്‍ 20-ാം സ്ഥാനവും ചൂടുള്ള ഉപ ഉഷ്ണമേഖലാ മരുഭൂമികളില്‍ ഒന്‍പതാം സ്ഥാനത്തും നില്‍ക്കുന്ന ഇന്ത്യയിലെ ഥാര്‍ മരുഭൂമി പച്ച പുതയ്ക്കുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ചായിരിക്കും ഥാര്‍ മരുഭൂമിയെയും പച്ചപിടിപ്പിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തെ ദക്ഷിണേഷ്യയിലെ കാലാവസ്ഥാ വിവരങ്ങള്‍ സമാഹരിച്ച് പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ഗവേഷകരാണ് പഠനം […]

Continue Reading
ക്രൈസ്തവ വിരുദ്ധ ആക്രമണം: 135 പ്രതികള്‍ അറസ്റ്റില്‍

ക്രൈസ്തവ വിരുദ്ധ ആക്രമണം: 135 പ്രതികള്‍ അറസ്റ്റില്‍

പാക്കിസ്ഥാനില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം: 135 പ്രതികള്‍ അറസ്റ്റില്‍ ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവരുടെ ആരാധനാലയങ്ങളും വീടുകളും ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത കേസില്‍ 135 പേരെ അറസ്റ്റു ചെയ്തതായി പഞ്ചാബ് പ്രവിശ്യാ പോലീസ് അറിയിച്ചു. അറുനൂറു പേര്‍ക്കെതിരെ രണ്ടു തീവ്രവാദ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് നഗര പ്രാന്തത്തില്‍ ജരനിവാലാ മേഖലയിലെ ഈസാ നഗരിയില്‍ നൂറുകണക്കിനു മുസ്ളീങ്ങളാണ് സംഘടിത ആക്രമണം നടത്തിയത്. കത്തോലിക്ക പള്ളിയും പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകള്‍ ഉള്‍പ്പെടെ 5 […]

Continue Reading
5,500 വര്‍ഷം പഴക്കമുള്ള നഗര കവാടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

5,500 വര്‍ഷം പഴക്കമുള്ള നഗര കവാടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

യിസ്രായേലില്‍ 5,500 വര്‍ഷം പഴക്കമുള്ള നഗര കവാടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി യെരുശലേം: ലോകത്ത് ഏറ്റവും പഴക്കം ചെന്ന നഗര കവാടം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ (ഐഎഎ)പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഏകദേശം 5,500 വര്‍ഷം പഴക്കമുള്ള കവാടമാണ് തെക്കന്‍ യിസ്രായേലി നഗരമായ കിര്യത്ത് ഗത്തിനു സമീപമുള്ള ടെല്‍ എറാനി എന്ന സ്ഥലത്തു കണ്ടെത്തിയതെന്ന് ഐഎഎ ഉല്‍ഖനന ഡയറക്ടര്‍ എമിലി ബിഷോഫ് പറഞ്ഞു. കവാടവും കോട്ട മതിലുകളും നിര്‍മ്മിക്കുന്നതിന് ദൂരെനിന്ന് കല്ലുകള്‍ കൊണ്ടുവന്നിരിക്കണം. മണ്ണ് ഇഷ്ടികകള്‍ നിര്‍മ്മിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. […]

Continue Reading
തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകളും 200 വീടുകളും സ്ഥാപനങ്ങളും

തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകളും 200 വീടുകളും സ്ഥാപനങ്ങളും

പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകളും 200 വീടുകളും സ്ഥാപനങ്ങളും ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ഇസ്ളാമിക ആള്‍ക്കൂട്ടം നടത്തിയ ആക്രമണങ്ങളില്‍ 20 ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ക്രൈസ്തവരുടെ 200-ഓളം വീടുകളും സ്ഥാപനങ്ങളുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 16-ന് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ജാരന്‍വാല ഗ്രാമത്തിലാണ് ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയത്. ക്രൈസ്തവര്‍ കൂടുതലായി താമസിക്കുന്ന ഇവിടെ ക്രൈസ്തവ യുവാക്കളെ കുടുക്കിയതിനെത്തുടര്‍ന്നാണ് അക്രമ പരമ്പരയ്ക്ക് തിരികൊളുത്തിയതെന്നാണ് ക്രിസ്ത്യാനികള്‍ ആരോപിക്കുന്നത്. അഗ്നിക്കിരയാക്കിയും ഇടിച്ചു നിരത്തിയുമാണ് തകര്‍ത്തത്. ഫുള്‍ ഗോസ്പല്‍ അസംബ്ളീസ് […]

Continue Reading
ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി

ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി ലാഹോര്‍ ‍: ഖുറാനെ അപമാനിച്ചു എന്നാരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും തീവെച്ചു തകര്‍ത്തു. ഫൈസലാബാദ് ജില്ലയിലെ ഈസാ നഗരിയിലുള്ള സെന്റ് പോള്‍ കത്തോലിക്കാ പള്ളി, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളായ സാല്‍വേഷന്‍ ആര്‍മി, യുണൈറ്റഡ് പ്രസ്ബിറ്റീരിയന്‍ ‍, അലൈഡ് ഫൌണ്ടേഷന്‍ ‍, ഷഹ്റൂണ്‍ വാല എന്നിവയുടെ ആരാധനാലയവും ക്രിസ്ത്യന്‍ കോളനിയുമാണ് ആക്രമിക്കപ്പെട്ടത്. നൂറുകണക്കിനു വരുന്ന മതമൌലിക വാദികള്‍ കത്തോലിക്കാ പള്ളിയും സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചും ആക്രമിച്ചു തീവെയ്ക്കുന്ന ദൃശ്യങ്ങള്‍ […]

Continue Reading
ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി

ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി

ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനുള്ള സമയം: യഹൂദ റബ്ബി ഒര്‍ലാന്റോ: ക്രിസ്ത്യാനികളും യഹൂദന്മാരും ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്ന് യിസ്രായേല്‍ 365-ന്റെ സ്ഥാപകനായ റബ്ബി ടുലി വെയ്സ്. ക്രിസ്ത്യാനികളും യഹൂദന്മാരും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ബൈബിളിലുടനീളം യിസ്രായേലിന്റെ പ്രാധാന്യം തന്റെ ജനങ്ങളോടുള്ള ദൈവസ്നേഹവും പങ്കുവെയ്ക്കുന്നതിനുമായി റബ്ബി ടുലി തന്റെ ജീവിതം മുന്നോട്ടു വയ്ക്കുകയാണ്. ചിലര്‍ യിസ്രായേലിനെ നിസ്സാരമായി കാണുന്നു എന്നും മറ്റുള്ളവര്‍ ഭൂമിയില്‍നിന്ന് വിച്ഛേദിക്കപ്പേട്ടുവെന്നും റബ്ബി വിശ്വസിക്കുന്നു. നിര്‍ദ്ദിഷ്ട ജനം ഒരു പ്രത്യേക പ്രദേശത്ത് ആയിരിക്കുന്നതിന് ദൈവത്തിനു വളരെ […]

Continue Reading
നൈജറിലെ അട്ടിമറി ഭരണം: യു.എസ്. യുവ മിഷണറി സംഘം രക്ഷപെട്ടു

നൈജറിലെ അട്ടിമറി ഭരണം: യു.എസ്. യുവ മിഷണറി സംഘം രക്ഷപെട്ടു

നൈജറിലെ അട്ടിമറി ഭരണം: യു.എസ്. യുവ മിഷണറി സംഘം രക്ഷപെട്ടു നിയാമി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജറില്‍ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ച പട്ടാള ഭരണത്തിന്‍ കീഴില്‍ നിന്നും രക്ഷപെട്ട് യു.എസിലെ യുവ മിഷണറി സംഘം. പ്രസിഡന്റ് മൊഹമ്മദ് ബാസുമിനെ ജൂലൈ 26-ന് അട്ടിമറിച്ചാണ് പട്ടാള മേധാവി അധികാരം പിടിച്ചത്. ടെക്സാസിലെ ലുഫ്കിനിലുള്ള ഹാര്‍മണി ഹില്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ യുവജന വിഭാഗം ഒരു മിഷന്‍ ടൂറിന്റെ ഭാഗമായി നൈജറിലെത്തിയിരുന്നു. ഇവര്‍ തങ്ങളുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കുശേഷം നാട്ടിലേക്കു […]

Continue Reading
യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍

യുക്രൈന്‍ ക്രിസ്തുമസ് ദിനം മാറ്റി; തീരുമാനം റഷ്യന്‍ പൈതൃകം ഉപേക്ഷിക്കാന്‍ ക്വീവ്: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ ആചരിച്ചുവരുന്ന ക്രിസ്തുമസ് ദിനം യുക്രൈന്‍ ജനുവരി 7 എന്നത് ഡിസംബര്‍ 25ലേക്ക് മാറ്റി ഔപചാരികമായി അംഗീകരിച്ചു. ഇതു സംബന്ധിച്ചുള്ള നിയമ ഉത്തരവില്‍ വെള്ളിയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി ഒപ്പുവച്ചു. ജനുവരി 7-ന് ക്രിസ്തുമസ് ആഘോഷം അടിച്ചേല്‍പ്പിക്കുക എന്നതുള്‍പ്പെടെ റഷ്യന്‍ പൈതൃകം ഉപേക്ഷിക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് നിയമത്തോട് അനുബന്ധിച്ചുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. യുക്രൈനിനെതിരായ റഷ്യയുടെ 17 […]

Continue Reading
ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍

ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടെ ഫോസില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍ പെറു: തെക്കന്‍ പെറുവിലെ തീരദേശ മരുഭൂമിയില്‍നിന്ന് ഖനനം ചെയ്തെടുത്ത തിമിംഗല ഫോസില്‍ ഭൂമിയിലെ എക്കാലത്തെയും ഏറ്റവും വലിയ ജീവിയുടേതാകാമെന്ന് ഗവേഷകര്‍ ‍. പെറുസീറ്റസ് എന്നു പേരിട്ട തിമിംഗലത്തിന്റെ ഭാഗിക അസ്ഥികൂടമാണ് ഇതുവരെ കണ്ടെത്തിയത്. ഏകദേശം 38-40 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ തിമിംഗലത്തിന് 340 മെട്രിക് ടണ്‍വരെ ഭാരം കണക്കാക്കുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. 66 അടി നീളം (20 മീറ്റര്‍ ‍) അതിനുണ്ടാവുക. […]

Continue Reading