പാക്കിസ്ഥാനില്‍ വിവാദ മതനിന്ദാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി
പാക്കിസ്ഥാനില്‍ വിവാദ മതനിന്ദാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കകളുയര്‍ത്തി വിവാദമായ മതനിന്ദാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ബില്‍ പാസായി. ജനുവരി 17-ന് പാക്കിസ്ഥാന്‍ ദേശീയ അസംബ്ളി രാജ്യത്തെ വളരെ വിവാദപരമായ മതനിന്ദാ നിയമങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ കഠിനമാക്കിക്കൊണ്ട് വോട്ടു ചെയ്തു ചൊവ്വാഴ്ച ഏകകണ്ഠമായ വോട്ടെടുപ്പില്‍ ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ദേശീയ അസംബ്ളി പാസ്സാക്കി. മഹമ്മദ് നബിയുടെ അനുയായികളുടെയും കുടുംബാംഗങ്ങളെയും അപമാനിച്ചതിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. ഒരു ദശലക്ഷം […]
Continue Reading
