മതനിന്ദാ കേസില്‍ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ വിധിച്ചു

മതനിന്ദാ കേസില്‍ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ വിധിച്ചു

മതനിന്ദാ കേസില്‍ പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ വിധിച്ചു ലാഹോര്‍: മതനിന്ദ ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട കേസില്‍ ക്രിസ്ത്യന്‍ യുവാവിനു വധശിക്ഷ വിധിച്ച് പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി. പഞ്ചാബ് പ്രവിശ്യയിലെ സഹിവാല്‍ ജില്ലയിലെ ഇഹ്സാന്‍ മസി (27) എന്ന യുവാവിനാണ് സഹിവാല്‍ ജില്ലാ തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി സിയാവുള്ള ഖാന്‍ ശിക്ഷ വിധിച്ചത്. ഇസ്ളാം മതത്തെയും പ്രവാചകനെയും നിന്ദിച്ചു എന്ന കുറ്റം ചുമത്തിയ കേസിലാണ് പാക്കിസ്ഥാന്‍ പീനല്‍ കോഡ് 295 സെക്ഷന്‍ പ്രകാരം ശിക്ഷ […]

Continue Reading
ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും: യഹൂദ നടനായ പോള്‍ റൂഡ്

ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും: യഹൂദ നടനായ പോള്‍ റൂഡ്

ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും: യഹൂദ നടനായ പോള്‍ റൂഡ് വാഷിംഗ്ടണ്‍: യു.എസിലെ പ്രശസ്ത സിനിമാ നടനായ പോള്‍ റൂഡ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പുറത്തുവിട്ടു. “ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് യേശുവിനെ ആയിരിക്കും” ഗോസ്റ്റ് ബസ്റ്റേഴ്സ്: ഫ്രോസണ്‍ എംപയര്‍ എന്ന സിനിമയുടെ പ്രമോഷന്‍ വേളയില്‍ ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു നടന്‍. ആന്റ്മാന്‍, ക്ളുലെസ് എന്നീ പ്രശസ്ത സിനിമകളില്‍ അഭിനയിച്ച റൂഡ് താന്‍ ഒരു യഹൂദനാണെങ്കിലും പ്രത്യേകിച്ച് മതവിശ്വാസി ആയി തിരിച്ചറിയുന്നില്ലെന്നും […]

Continue Reading
ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു

ചൈന: ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ സ്മരണ പോസ്റ്റ് ചെയ്തതിന് ക്രിസ്ത്യാനിയെ കസ്റ്റഡിയില്‍ എടുത്തു ബീജിംഗ്: 1989-ലെ ടിയാന്‍നമെന്‍ സ്ക്വയര്‍ കൂട്ടക്കൊലയെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അനുസ്മരിച്ചതിന് തെക്ക്-പടിഞ്ഞാറന്‍ ചൈനയിലെ ഒരു ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയെ പോലീസ് അറസ്റ്റു ചെയ്യുകയും തടങ്കലില്‍ വെയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. 1989 ജൂണ്‍ 2-ന് നൂറുകണക്കിന് ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് കൂട്ടക്കൊലയ്ക്ക് കാരണം. ചൈനയിലെ ചെങ്ഡുവിലുള്ള ഏര്‍ലി റെയിന്‍ കവനന്റ് ചര്‍ച്ചിലെ അംഗമായ ഫു ലിജുന്‍ ടിയാനെന്‍മെന്‍ […]

Continue Reading
മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു

മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവതിയെ ജയിലില്‍ അടച്ചു ലാഹോര്‍: മുസ്ളീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാക്കിസ്ഥാനിലെ ഒരു ക്രിസ്ത്യന്‍ യുവതിക്ക് ജാമ്യം നിഷേധിക്കുകയും ജയിലില്‍ അടയയ്ക്കുകയും ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് ജില്ലയിലെ കോട്ലി ലോഹറന്‍ ഏരിയായിലെ ഖരോട്ട സൈദാനിലെ ബന്ധു വീട്ടില്‍ 28 കാരിയായ സ്റ്റെല്ല ഖവരാണ് അറസ്റ്റു വരിച്ചത്. മെയ് 12-ന് സ്റ്റെല്ലയെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഭര്‍ത്താവ് ഖവാര്‍ ഷഹ്സാദും 4 വയസുള്ള മകളും ഉണ്ടായിരുന്നു. പോലീസ് കൊണ്ടുപോകുമ്പോള്‍ സ്റ്റെല്ല തന്റെ മകളെ […]

Continue Reading
രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍

ഉത്തര കൊറിയയില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നത് 6 ലക്ഷം പേര്‍ സോള്‍: ഉത്തര കൊറിയന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥയായ മിഡിസ്സണ്‍ ഉള്‍പ്പെടെ 36000 ഉത്തര കൊറിയക്കാര്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. 1998-ല്‍ ഉത്തര കൊറിയയിലെ വലിയ പട്ടിണിക്കാലത്ത് മിഡിസ്സണ്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു. സപ്ളൈസിന്റെ കെയര്‍ ടേക്കറായും പിന്നീട് ഉത്തര കൊറിയയുടെ പ്രചാരണ ഔട്ട്ലെറ്റായ ജൂഷെയുടെ ബ്രോഡ്കാസ്റ്ററായും സേവനമനുഷ്ഠിച്ചു. പിതാവ് പ്രവിശ്യാ ഗവര്‍ണറായിരുന്നു. പിതാവ് അടുത്ത തിരഞ്ഞടുപ്പില്‍ […]

Continue Reading
1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി

1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി

1500 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ ഗാസ തുറമുഖത്ത് കപ്പലില്‍ എത്തിയതിന്റെ പുരാതന ചിത്രം കണ്ടെത്തി ഗാസ: യിസ്രായേലില്‍ അടുത്ത കാലത്ത് നടത്തിയ ഖനനത്തില്‍ ബൈസെന്റൈന്‍ കാലഘട്ടത്തിലെ ക്രിസ്ത്യന്‍ തീര്‍ത്ഥാടനത്തിലേക്കുള്ള അപൂര്‍വ്വ ജാലകം തുറന്നിട്ടിരിക്കുന്നത് കൌതുകം ഉണര്‍ത്തുന്നു. വടക്കന്‍ നെഗോവിലെ റാഹട്ടിലെ ഒരു ബൈസെന്റൈന്‍ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു ക്രിസ്ത്യന്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുരാവസ്തു ഗവേഷകരെ അമ്പരിപ്പിച്ച ഒരു കലാസൃഷ്ടിയാണ് വാര്‍ത്തയായത്. പള്ളിയുടെ ഭിത്തിയുടെ ഭാഗമായ ഒരു കരിങ്കല്ലില്‍ കപ്പല്‍ ചിത്രങ്ങള്‍ കൊത്തിവെച്ചിരിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കാണാന്‍ […]

Continue Reading
ക്രിസ്ത്യാനി ഈജിപ്റ്റ് ജയിലില്‍ ക്രിസ്തുവിനുവേണ്ടി പീഢനം സഹിക്കുന്നു

ഓര്‍ത്തഡോക്സ് സഭ 12 നു മുകളില്‍ പ്രായുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 12 നു മുകളില്‍ പ്രായുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുന്നു മോസ്ക്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ 12 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൈനിക പരിശീലനം നല്‍കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചതായി റിപ്പോര്‍ട്ട്. മോസ്ക്കോയിലെ ഒപാലിഖയിലെ എലിസബത്ത് പള്ളിയിലാണ് പരിശീലനം. യുക്രൈന്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. മോസ്കോ മേഖലയിലെ കോസ്നോ ഗോര്‍സ്ക് സിറ്റി അഡ്മിനിസ്ട്രേഷന്റെ വൈബ്സൈറ്റില്‍ ഈ സൈനിക അതിജീവന കോഴ്സുകള്‍ പ്രോത്സാഹിപ്പിക്കുന്ന മുന്‍ പ്രഖ്യാപനത്തെക്കുറിച്ച് മോസ്ക്കോ ടൈംസ് […]

Continue Reading
ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം

ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം

ഇറ്റലിക്കാര്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണം; കുട്ടികളില്ലാത്ത വീടുകളിലുള്ളത് പട്ടികളും പൂച്ചകളും എന്ന് മാര്‍പാപ്പ റോം: ഇറ്റലിയിലടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ജനസംഖ്യാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ജനസംഖ്യ കുത്തനെ കുറയുന്നത് തടയാന്‍ ഇറ്റലിയിലെ അമ്മമാര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കുടുംബ ജീവിതത്തിന്റെ മഹത്വം വിവരിക്കുന്ന പരിപാടിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകും. കുട്ടികള്‍ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂല കാരണം. സ്വാര്‍ത്ഥത, ഉപഭോക്തൃ സംസ്ക്കാരം, […]

Continue Reading
നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു

നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു

മെക്സിക്കോയില്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ട 150 പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്ക് നീതി നിഷേധിച്ചു മെക്സിക്കോസിറ്റി: റോമന്‍ കത്തോലിക്കാ ഭൂരിപക്ഷ രാഷ്ട്രമായ മെക്സിക്കോയിലെ ഹില്‍ഗോ സ്റ്റേറ്റിലെ 150 ലധികം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അവരുടെ സമൂഹത്തില്‍നിന്ന് നിര്‍ബന്ധിതമായി കുടിയൊഴിക്കപ്പെട്ടതായി യു.കെ. ആസ്ഥനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് ചെയ്തു. പീഢന വിധേയരായ ക്രൈസ്തവര്‍ക്ക് മെക്സിക്കന്‍ നിയമ പ്രകാരം മനുഷ്യാവകാശ സംരക്ഷണം ലംഘിക്കുന്ന ഒരു കരാറില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഗ്രേറ്റ് കമ്മീഷന്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗങ്ങളായ […]

Continue Reading
ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം

ബാന്‍ഡേജുകളില്‍ കാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കള്‍ ഉണ്ടെന്ന് പഠനം മുറിവുകളില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ് ബാന്‍ഡേജുകള്‍. എന്നാല്‍ ഇവ അതിസുരക്ഷിതമല്ലെന്നും കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നുമുണ്ടെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു പഠന റിപ്പോര്‍ട്ട് പറയുന്നത്. ബാന്‍ഡേജ്, ക്യുറാഡ്, വാള്‍മാര്‍ട്ട്, സി.വി.എസ്. തുടങ്ങിയ യു.എസിലെ നാല്‍പതിനം ബാന്‍ഡേജുകളില്‍ നടത്തിയ പരിശോധനയിലാണ് 65 ശതമാനത്തോളം ബാന്‍ഡേജുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയത്. ഫോര്‍എവര്‍ കെമിക്കല്‍സ് എന്നു വിളിക്കപ്പെടുന്ന പിആര്‍എഎസ് ന്റെ സാന്നിദ്ധ്യമാണ് ഇവയില്‍ കണ്ടെത്തിയത്. പ്ളാസ്റ്റിക്കുകള്‍ക്ക് കൂടുതല്‍ വഴക്കം വരാനാണ് ഇവ ചേര്‍ക്കുന്നത്. ഇവ […]

Continue Reading