ബെന്നിഹിന്നിന്റെ ഭാര്യ സൂസന്‍ വീണ്ടും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്

ബെന്നിഹിന്നിന്റെ ഭാര്യ സൂസന്‍ വീണ്ടും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്

ബെന്നിഹിന്നിന്റെ ഭാര്യ സൂസന്‍ വീണ്ടും വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട് ലോകപ്രശസ്ത ടെലിവാഞ്ചലിസ്റ്റ് ബെന്നി ഹിന്നിന്റെ ഭാര്യ സൂസന്‍ ഹിസ ഫ്ളോറിഡയിലെ ടാസായിലെ ഹില്‍സ്ബറോ കൌണ്ടി കോടതിയില്‍ വിവാഹ മോചനത്തിനു അപേക്ഷിച്ചതായി ട്രിനിറ്റി ഫൌണ്ടേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1979 ആഗസ്റ്റ് 4-ന് വിവാഹിതരായി നാല് മക്കളാണുള്ളത്. ഇത് രണ്ടാം തവണയാണ് ബെന്നിയില്‍നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കുന്നത്. 2010-ല്‍ ആദ്യത്തെ വിവാഹ മോചനം കമ്മ്യൂണിറ്റി പ്രോപ്പര്‍ട്ടി സ്റ്റേറ്റായ കാലിഫോര്‍ണിയായിലാണ് ഫയല്‍ ചെയ്തത്. രണ്ടാമത്തെ വിവാഹ മോചനം ഫ്ളോറിഡയില്‍ […]

Continue Reading
കുട്ടികളെ മതം പഠിപ്പിച്ചാല്‍ തടവും പിഴയും;

കുട്ടികളെ മതം പഠിപ്പിച്ചാല്‍ തടവും പിഴയും;

കുട്ടികളെ മതം പഠിപ്പിച്ചാല്‍ തടവും പിഴയും; മുന്‍ സോവിയറ്റ് രാജ്യത്ത് ക്രൈസ്തവര്‍ ആശങ്കയില്‍ കുട്ടികളുടെ അവകാശങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഉസ്ബക്കിസ്ഥാന്‍ കരട് നിയമ നിര്‍മ്മാണം ഈ മുന്‍ സോവിയറ്റ് രാഷ്ട്രത്തിലെ ക്രിസ്ത്യന്‍ മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ആദ്യ കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ 18 വയസ് തികയുന്നതിനു മുമ്പ് കുട്ടികളെ നിയമ വിദഗ്ദ്ധ മതവിശ്വാസം നേടാന്‍ അനുവദിക്കുന്നു. മാതാപിതാക്കളെയോ അവരുടെ സംരക്ഷകരെയോ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍ ‍. തീവ്ര ഇസ്ളാമിക പരിശീലനം നിയന്ത്രിക്കുന്നതിനുള്ള […]

Continue Reading
മനുഷ്യന്‍ സൂപ്പര്‍ പവ്വര്‍ ആകും; വീണ്ടും രോഗിയില്‍ ന്യൂറാലിങ്ക് ഘടിപ്പിക്കുന്നു

മനുഷ്യന്‍ സൂപ്പര്‍ പവ്വര്‍ ആകും; വീണ്ടും രോഗിയില്‍ ന്യൂറാലിങ്ക് ഘടിപ്പിക്കുന്നു

മനുഷ്യന്‍ സൂപ്പര്‍ പവ്വര്‍ ആകും; വീണ്ടും രോഗിയില്‍ ന്യൂറാലിങ്ക് ഘടിപ്പിക്കുന്നു ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്ക്കിന്റെ ന്യൂറാലിങ്ക് മനുഷ്യരില്‍ അടുത്ത ഒരു പരീക്ഷണത്തിനു കൂടി തയ്യാറെടുക്കുന്നു. മറ്റൊരാളില്‍ കൂടി ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ ഫെയ്സ് ഉപകരണം സ്ഥാപിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത് രണ്ടാം തവണയാണ് മനുഷ്യരില്‍ പരീക്ഷണം നടത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ ന്യൂറാലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് ആദ്യമായി മനുഷ്യനില്‍ സ്ഥാപിക്കുകയുണ്ടായി. മാസങ്ങള്‍ക്കുശേഷം ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും ആദ്യ പരീക്ഷണം വിജയകരമായിരുന്നു. മസ്ക്കിന്റെ ബ്രെയിന്‍ ടെക്നോളജി […]

Continue Reading
സൂപ്പര്‍ താരം റോബര്‍ട്ടോ ഇനി സഭയുടെ പാസ്റ്ററായും സേവനം ചെയ്യും

സൂപ്പര്‍ താരം റോബര്‍ട്ടോ ഇനി സഭയുടെ പാസ്റ്ററായും സേവനം ചെയ്യും

ബ്രസീലിയന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഇനി സഭയുടെ പാസ്റ്ററായും സേവനം ചെയ്യും ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ (32) തന്റെ കരിയറിനൊപ്പം ഇനി ഒരു സഭയുടെ പാസ്റ്ററായും സേവനം അനുഷ്ഠിക്കും. നിലവില്‍ സൌദി അറേബ്യയിലെ അല്‍ അഹ്ളി ക്ളബ്ബിനുവേണ്ടി കളിക്കുന്ന റോബര്‍ട്ടോ കഴിഞ്ഞ വര്‍ഷമാണ് അല്‍-അഹ്ളിയുമായി രണ്ടു വര്‍ഷത്തെ കരാറിലായത്. തന്റെ കരാര്‍ കലാവധി തീരും വരെ ഫുട്ബോള്‍ കളിയില്‍ത്തന്നെ തുടരാനാണ് തീരുമാനം. എന്നാല്‍ അതോടൊപ്പം താന്‍ തന്നെ ജന്മ നഗരമായ മാസിയോയിലെ മാനാ […]

Continue Reading
യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന തെളിവ് കണ്ടെത്തി ഗവേഷകര്‍

യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന തെളിവ് കണ്ടെത്തി ഗവേഷകര്‍

യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന തെളിവ് കണ്ടെത്തി ഗവേഷകര്‍ മധ്യ യിസ്രായേലില്‍ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകര്‍ 3200 വര്‍ഷം പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. ഈജിപ്റ്റില്‍നിന്നുള്ള പുറപ്പാടിനെ തുടര്‍ന്നു യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്കുള്ള വരവ് വിവരിക്കുന്ന ബൈബിളിലെ സംഭവ കഥ സത്യമാണെന്ന് ഗവേഷകര്‍ തെളിയിക്കുന്നു. 2019-ല്‍ ഖനനം നടത്തിയ ശേഷം ഈ വര്‍ഷം തന്നെ യിസ്രായേലി പുരാവസ്തു വകുപ്പ് പഴയ നിയമമനുസരിച്ച് യഹൂദ ഗോത്രത്തിനു അനുവദിച്ച വാഗ്ദത്ത ദേശത്തിന്റെ ഭാഗമായിരുന്ന ഒരു പുരാതന […]

Continue Reading
ഒരു മാസത്തെ പ്രാര്‍ത്ഥനയും ഉപവാസവും: ടെന്നസി സംസ്ഥാനം പരസ്യമായി ദൈവത്തെ അന്വേഷിക്കുന്നു

ഒരു മാസത്തെ പ്രാര്‍ത്ഥനയും ഉപവാസവും: ടെന്നസി സംസ്ഥാനം പരസ്യമായി ദൈവത്തെ അന്വേഷിക്കുന്നു

ഒരു മാസത്തെ പ്രാര്‍ത്ഥനയും ഉപവാസവും: ടെന്നസി സംസ്ഥാനം പരസ്യമായി ദൈവത്തെ അന്വേഷിക്കുന്നു ദൈവത്തിന്റെ കരുണയുടെയും രോഗശാന്തിയുടെയും കരം തേടുന്നതിനായി ടെന്നസി സംസ്ഥാനത്തെ ജനങ്ങള്‍ ജൂലൈ മാസത്തില്‍ 31 ദിവസത്തെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരിക്കുന്നു. ടെന്നസി സംസ്ഥാനത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും കഴിയുന്നത്ര വേഗത്തില്‍ പ്രാര്‍ത്ഥിക്കാനായി ടെന്നസി ഭരണകൂടം ആഹ്വാനം ചെയ്യുന്ന പ്രമേയം അസംബ്ളിയില്‍ അവതരിപ്പിച്ചിരുന്നു. ഈ പ്രമേയത്തില്‍ ഗവര്‍ണര്‍ സില്‍ ലീ ഒപ്പു വച്ചതോടുകൂടി ടെന്നസി ജനത പ്രാര്‍ത്ഥനയും ഉപവാസവും എന്ന ആഹ്വാനം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ മഹത്വത്തിന്റെയും സ്രഷ്ടാവും […]

Continue Reading
ബൈബിള്‍ വിവര്‍ത്തകര്‍ ബൈബിള്‍ കള്ളക്കടത്തുകാരാകുന്നു; കര്‍ത്താവിനുവേണ്ടി

ബൈബിള്‍ വിവര്‍ത്തകര്‍ ബൈബിള്‍ കള്ളക്കടത്തുകാരാകുന്നു; കര്‍ത്താവിനുവേണ്ടി

ബൈബിള്‍ വിവര്‍ത്തകര്‍ ബൈബിള്‍ കള്ളക്കടത്തുകാരാകുന്നു; കര്‍ത്താവിനുവേണ്ടി ദൈവവചനം എത്താത്ത ഒട്ടനവധി പ്രദേശങ്ങളുണ്ട് വിവിധ രാജ്യങ്ങളില്‍. വളരെ പ്രതികൂലവും നിയമ തടസ്സങ്ങളും മൂലം ദൈവവചനം പരമാവധി ആളുകളിലേക്ക് എത്തിക്കാനായി അഹോരാത്രം അദ്ധ്വാനിക്കുന്ന ഒരു വിഭാഗം ദൈവദാസന്മാരും വിശ്വാസികളുമുണ്ട്. അവര്‍ തങ്ങളുടെ ജീവനേക്കാള്‍ വലുതായി കര്‍ത്താവിന്റെ വേലയെ കാണുന്നു എന്നതാണ് അഭിമാനകരം. ദൈവവചനത്തിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളുള്ള മിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും വളരെ അപകടകരമായ അവസ്ഥയിലൂടെ ദൈവവചനം ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന മിഷന്‍ സംഘടനയാണ് വിക്ളിഫ് […]

Continue Reading
ദിവസേനയുള്ള ബൈബിള്‍ വായന സമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്

ദിവസേനയുള്ള ബൈബിള്‍ വായന സമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട്

ദിവസേനയുള്ള ബൈബിള്‍ വായന സമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠന റിപ്പോര്‍ട്ട് ക്രിസ്ത്യാനിയായി പരിശീലിപ്പിക്കുകയും പതിവായി ബൈബിള്‍ വായിക്കുകയും ചെയ്യുന്ന അമേരിക്കക്കാര്‍ക്ക് അക്രൈസ്തവരേക്കാളും അപൂര്‍വ്വമായി അല്ലെങ്കില്‍ ഒരിക്കലും ബൈബിള്‍ വായിക്കാത്ത വ്യക്തികളേക്കാളും സമ്മര്‍ദ്ദം കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്: ക്രിസ്ത്യാനികളല്ലാത്തവരുടെ 10.3 സ്കോറുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ട്രെസ് സ്കെയിലില്‍ പ്രാക്ടീസ് ചെയ്യുന്ന ക്രിസ്ത്യാനികള്‍ 7.5 സ്കോറാണ് ചെയ്തതെന്ന് എബിഎസിന്റെ വാര്‍ഷിക സ്റ്റേറ്റ് ഓഫ് ദ ബൈബിള്‍ റിപ്പോര്‍ട്ട് കണ്ടെത്തി. (സ്കോര്‍ കുറയുന്തോറും വ്യക്തികള്‍ക്ക് സമ്മര്‍ദ്ദവും […]

Continue Reading
മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കഴിയുമെന്ന് കണ്ടെത്തി ഗവേഷകര്‍

മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കഴിയുമെന്ന് കണ്ടെത്തി ഗവേഷകര്‍

മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കഴിയുമെന്ന് കണ്ടെത്തി ഗവേഷകര്‍ ഹോങ്കോങ്: മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും എണ്ണാന്‍ കഴിയുമോ? കാലങ്ങളായുള്ള സംശയത്തിന് മറുപടി തന്നിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ദി ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ മെഡിക്കല്‍ ഗവേഷകര്‍ ഭാഗീകമായെങ്കിലും മറുപടി തന്നിരിക്കുകയാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ അവ അക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതായും മനുഷ്യനെപ്പോലെ തന്നെ അവര്‍ക്ക് എണ്ണാന്‍ കഴിയുമെന്നും അവര്‍ കണ്ടെത്തിയിരിക്കുന്നു. അതി നിര്‍ണ്ണായകരമായ ഈ ഗവേഷണ ഫലം സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസ്കാല്‍കുലിയ എന്നൊരു രോഗമുണ്ട്. […]

Continue Reading
ഹോണ്ടുറാസില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ജനങ്ങള്‍ കര്‍ത്താവിനെ തിരയുന്നു

ഹോണ്ടുറാസില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ജനങ്ങള്‍ കര്‍ത്താവിനെ തിരയുന്നു

ഹോണ്ടുറാസില്‍ ദാരിദ്ര്യത്തിന്റെ നടുവില്‍ ജനങ്ങള്‍ കര്‍ത്താവിനെ തിരയുന്നു തെഗുസിഹാല്‍വ: മധ്യ അമേരിക്കന്‍ രാഷ്ട്രമായ ഹോണ്ടുറാസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു. ഇപ്പോള്‍ പൊതുവേ ലഹരി മാഫിയ രാഷ്ട്രമെന്നു അറിയപ്പെടുന്ന ഹോണ്ടുറാസില്‍ 10 മില്യണ്‍ ആളുകളാണുള്ളത്. ഇതില്‍ 60 ശതമാനം പേരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പ്രശസ്ത ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ വേള്‍ഡ് മിഷണറി പ്രസ്സ് കഴിഞ്ഞ 30 വര്‍ഷങ്ങളായി ഹോണ്ടുറാസില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നതായി നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹെലന്‍ വില്യംസ് പറയുന്നു. ജനത്തിനാവശ്യമായ സേവനങ്ങള്‍ക്കൊപ്പം യേശുക്രിസ്തുവിന്റെ സുവിശേഷവും പങ്കുവെയ്ക്കുന്നു. […]

Continue Reading