യെരുശലേമില്‍ 2700 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ യഹൂദ ശിലാ മൂദ്ര കണ്ടെത്തി
യെരുശലേമില്‍ 2700 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ യഹൂദ ശിലാ മൂദ്ര കണ്ടെത്തി യെരുശലേം: യെരുശലേമിലെ പഴയ നഗരത്തില്‍ നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ അത്യധികം അപൂര്‍വ്വവും കലാപരവുമായ 2700 വര്‍ഷം പഴക്കമുള്ള ശിലാ മുദ്ര കണ്ടെത്തി. ഇത് ഒരു പ്രാദേശിക യഹൂദ ശില്‍പിയാകാം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്നു. യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയും, സിറ്റി ഓഫ് ഡേവിഡ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് നടത്തിയ ഖനനത്തിനിടെ ടെമ്പിള്‍ സൌണ്ടിന്റെ തെക്കന്‍ മതിലിനു സമീപം അടുത്തയിടെ മുദ്ര കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആദ്യത്തെ […]
Continue Reading
