എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍
എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍ ആധുനിക സമൂഹത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നവീന ടെക്നോളജി സര്‍വ്വ വ്യാപകമായി മാറിയിരിക്കുന്നു. എന്നാല്‍ അതിന്റെ ഫലങ്ങള്‍ നല്ലതോ ചീത്തയോ ആകട്ടെ ഒരു നിഗൂഢതയായി തുടരുന്നു. എഐയ്ക്കെതിരായി ശക്തമായി മുന്നറിയിപ്പ് നല്‍കുകയാണ് ഒരു യു.എസ്. പാസ്റ്റര്‍. അമേച്വര്‍ കലാ ചരിത്രകാരനും എഴുത്തുകാരനുമായ നാഷ്വില്ലെ സ്വദേശിയായ പാസ്റ്റര്‍ റസ് റാംസെ അടുത്തയിടെ ഒരു പ്രമുഖ ക്രിസ്ത്യന്‍ ചാനലില്‍ ഫെയ്ത്ത്/ കള്‍ച്ചര്‍ എന്ന പരിപാടിയ്ക്കിടെയാണ് എഐയ്ക്കെതിരായി ബൈബിള്‍ വചനത്തിലൂടെ പ്രതികരിച്ചത്. അദ്ദേഹം […]
Continue Reading
