100 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ചു
100 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്വത്തില്‍നിന്നും മോചിപ്പിച്ചു പാക്കിസ്ഥാനില്‍ “ബന്ധിത തൊഴിലാളികളായി” തടവിലാക്കപ്പെട്ട ആയിരക്കണക്കിനു ക്രിസ്ത്യാനികളില്‍ കുറച്ചു പേര്‍ക്കെങ്കിലും മോചനം നല്‍കി ക്രിസ്ത്യന്‍ സഹായ സംഘടന. പാക്കിസ്ഥാനിലെ വിവിധ ഇഷ്ടിക ചൂളകളില്‍ പൊതുവേ കുറഞ്ഞ വേതനം ഉള്ളവരായി അടിമപ്പണി ചെയ്തു വന്നിരുന്ന 100 ക്രിസ്ത്യന്‍ കുടുംബങ്ങളെ മോചിപ്പിച്ചതായി ക്രിസ്ത്യന്‍ സംഘടനയായ ബന്‍ന്നബാസ് ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ പൊതുവേ ദരിദ്രരാണ്. ഇവര്‍ കുടുംബം പോറ്റാനായി ഇഷ്ടിക ചൂളകളില്‍ ജീവിതം ഉഴിഞ്ഞു വച്ചവരാണ്. കുട്ടികളുമായി പുരുഷന്മാരും […]
Continue Reading
