മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയെന്ന് ഗവേഷകര്‍
മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയെന്ന് ഗവേഷകര്‍ ജോഹന്നാസ്ബര്‍ഗ്ഗ്: കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരാരുമില്ല. സകലമാന മൃഗങ്ങള്‍ക്കും ഒരു പേടിസ്വപ്നമാണ് കരയിലെ ഏറ്റവും വലിയ വേട്ടക്കാരില്‍ ഒന്നായ സിംഹത്തെ. സിംഹങ്ങളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ ഭയാനകവുമാണ്. സിംഹത്തിന്റെ ഗര്‍ജ്ജനം കേട്ടാല്‍ത്തന്നെ ഏതു ജീവിയും ഓടിയൊളിക്കും. പക്ഷെ കാര്യങ്ങളൊക്കെ ഇങ്ങനെയാണെങ്കിലും ആഫ്രിക്കന്‍ സാവന്നയിലെ മൃഗങ്ങള്‍ക്ക് സിംഹത്തേക്കാള്‍ ഭയം മനുഷ്യരെയാണെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മനുഷ്യരുടെയും സിംഹത്തിന്റെയും ശബ്ദം കേള്‍പ്പിച്ച് […]
Continue Reading
