ലോകത്തിന്റെ വിദൂര ഭാഗങ്ങളില്‍ സുവിശേഷം എത്തിക്കാന്‍ എലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാന്‍ വിക്ളിഫ് മിനിസ്ട്രി
ലോകത്തിന്റെ വിദൂര ഭാഗങ്ങളില്‍ സുവിശേഷം എത്തിക്കാന്‍ എലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കാന്‍ വിക്ളിഫ് മിനിസ്ട്രി ലോകത്തിന്റെ വിദൂര പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍ ദൈവവചനം പകര്‍ന്നു നല്‍കാന്‍ ലക്ഷ്യമിടുന്ന ഒരു നവീന ശുശ്രൂഷയ്ക്കായി അന്താരാഷ്ട്ര ബൈബിള്‍ വിവര്‍ത്തകരായ വിക്ളിഫ് അസ്സോസിയേറ്റ്സ്. ബൈബിളുകള്‍ ജനങ്ങളുടെ കൈകളില്‍ വേഗത്തില്‍ എത്തിക്കുന്നതിനായി ടെക് ഭീമനായ എലോണ്‍ മസ്ക്കിന്റെ സ്റ്റാര്‍ ലിങ്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് വിക്ളിഫ് അസ്സോസിയേഷന്‍ വ്യക്തമാക്കുന്നു. ഇതിനായി സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കും. […]
Continue Reading
