ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും
ഗാസ പുനര്‍നിര്‍മ്മാണം: അറബ് രാജ്യങ്ങളുടെ പദ്ധതി തള്ളി യു.എസും, യിസ്രായേലും ടെല്‍ അവീവ്: യിസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍ നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ തള്ളി യു.എസും യിസ്രായേലും. പദ്ധതിഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളഉന്നതല്ലെന്ന് വൈറ്റ് ഹൌസും യിസ്രായേല്‍ വിദേശകാര്യ മന്ത്രാലയും പ്രതികരിച്ചു. ഈജിപ്റ്റ് ആവിഷ്ക്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന ഇച്ചകോടിയ്ക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് മൂന്നു ഘട്ടങ്ങളായുള്ള പുനരിവാസ പദ്ധതിയാണിത്. യുദ്ധാനന്തര ഗാസയെ […]
Continue Reading
