പ്രസംഗിക്കുന്നതിനിടെ സുവിശേഷ മിഷണറിയെ തട്ടിക്കൊണ്ടുപോയി
പ്രസംഗിക്കുന്നതിനിടെ സുവിശേഷ മിഷണറിയെ തട്ടിക്കൊണ്ടുപോയി ഗ്വെബര്‍ഹ: ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വെബര്‍ഹായില്‍ ഒരു യു.എസ്. മിഷണറിയെ തട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ മൂര്‍ വെല്ലിയിലെ ഫെലോഷിപ്പ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രംസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ജോഷ് സള്ളിവനെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു. തട്ടിക്കൊണ്ടുപോകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ചര്‍ച്ചിനുള്ളില്‍ ഉണ്ടായിരുന്നതായും അവര്‍ ആക്രമിക്കപ്പെട്ടില്ലെന്നും കുടുംബത്തിന്റെ വക്താവ് ജെറമി ഹാള്‍ വിശദീകരിച്ചു. ചില […]
Continue Reading
