കറുത്തീയത്തില്‍നിന്ന് സ്വര്‍ണ്ണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

കറുത്തീയത്തില്‍നിന്ന് സ്വര്‍ണ്ണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

കറുത്തീയത്തില്‍നിന്ന് സ്വര്‍ണ്ണം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍ മൃദുലോഹമായ കറുത്തീയത്തെ സ്വര്‍ണ്ണമാക്കി മാറ്റി ശാസ്ത്രജ്ഞര്‍. മദ്ധ്യകാല ആല്‍ക്കമിസ്റ്റുകളുടെ ഒരു സ്വപ്ന പദ്ധതികൂടിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ക്രിസോഫിയ എന്നാണ് ഈ ആശയത്തെ അറിയപ്പെടുന്നത്. വര്‍ഷങ്ങളായുള്ള ആ സ്വപ്ന പദ്ധതി സാക്ഷാത്ക്കരിച്ചത് ലാര്‍ഡജ് ഹാഡ്രോണ്‍ കൊളൈഡറിലെ ഭൌതിക ശാസ്ത്രജ്ഞരാണ്. മങ്ങിയ ചാര നിറത്തിലുള്ള മൃദുവായ കറുത്തീയത്തിന് സ്വര്‍ണ്ണത്തിനു സമാനമായ സാന്ദ്രതയാണ് ഉള്ളതെന്നുള്ള നിരീക്ഷണത്തില്‍നിന്നാണ് ഇത് സാദ്ധ്യമായത്. സ്വര്‍ണ്ണവും കറുത്തീയവും വ്യത്യസ്ത രാസമൂലകങ്ങളാണെന്നും ഇതില്‍ ഒന്നിനെ മറ്റൊന്നിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കില്ലെന്നും പിന്നീട് വ്യക്തമായി. […]

Continue Reading
മനുഷ്യര്‍ക്ക് വിശ്രമം: 15 വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിനു ബീല്യണ്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഉണ്ടാകുമെന്ന് എലോണ്‍ മസ്ക്

മനുഷ്യര്‍ക്ക് വിശ്രമം: 15 വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിനു ബീല്യണ്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഉണ്ടാകുമെന്ന് എലോണ്‍ മസ്ക്

മനുഷ്യര്‍ക്ക് വിശ്രമം: 15 വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിനു ബീല്യണ്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഉണ്ടാകുമെന്ന് എലോണ്‍ മസ്ക് 2040 ആകുമ്പോഴേക്കും പതിനായിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകള്‍ മനുഷ്യ ശരീരത്തോട് സാമ്യമുള്ള രീതിയില്‍ നിര്‍മ്മിച്ചതും ശരീരമുള്ള റോബോട്ടുകള്‍ ഹ്യൂമനോയ്ഡ് റോബോട്ടുകള്‍, ഭൂമിയില്‍ നിറയുമെന്ന് ടെസ്ള ടെക് വ്യവസായി എലോണ്‍ മസ്ക്കിന്റെ പ്രവചനം. ഇത് ഭൂമിയുടെ ആകെ ചതുരശ്ര അടിയേക്കാള്‍ അല്‍പം കൂടുതലും നിലവിലെ മനുഷ്യ ജനസംഖ്യയേക്കാള്‍ ഏകദേശം 30 ബില്യണ്‍ കൂടുതലുമാണ്. മനുഷ്യന്‍ അമിതമായി ജോലി ചെയ്യുന്നു. മസ്ക് ട്വിറ്റ് ചെയ്തു. റോബോട്ടുകള്‍ […]

Continue Reading
ബൈബിള്‍ സത്യമാണെന്നും ജീവിതത്തെ മാറ്റി മറിക്കുന്നതാണെന്നും വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കൂടുന്നു

ബൈബിള്‍ സത്യമാണെന്നും ജീവിതത്തെ മാറ്റി മറിക്കുന്നതാണെന്നും വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കൂടുന്നു

ബൈബിള്‍ സത്യമാണെന്നും ജീവിതത്തെ മാറ്റി മറിക്കുന്നതാണെന്നും വിശ്വസിക്കുന്ന അമേരിക്കക്കാരുടെ എണ്ണം കൂടുന്നു ബൈബിളിനെ സത്യവും ജീവിതത്തെ മാറ്റി മറിക്കുന്നതും ആയി കാണുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. ലൈഫ് വേ റിസര്‍ച്ച് നടത്തിയ സര്‍വ്വേ പ്രകാരം ഭൂരിപക്ഷം അമേരിക്കക്കാരും തിരുവെഴഉത്തുകളുടെ പകുതിയെങ്കിലും വായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ബൈബിള്‍ സത്യമാണെന്നു വിശ്വസിക്കുന്ന യു.എസിലെ മുതിര്‍ന്നവരുടെ ശതമാനം 2016-ല്‍ 36 ശതമാനത്തില്‍നിന്ന് ഇന്ന് 48 ശതമാനമായി വര്‍ദ്ധിച്ചുവെന്നും അതിനെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് വിശ്നസിക്കുന്നവരുടെ ശതമാനം 35-ശതമാനത്തില്‍നിന്ന് 45 […]

Continue Reading
സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു.

സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു.

സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്: മൂന്നു വയസ്സുള്ളപ്പോള്‍ മരണത്തിന്റേ വക്കില്‍ സ്വര്‍ഗ്ഗത്തില്‍ യേശുവിനെ കണ്ടുമുട്ടിയ കോള്‍ട്ടന്‍ അനഭവം പങ്കുവെയ്ക്കുന്നു. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്പെന്‍ഡിക്സ് പൊട്ടി മരണത്തിന്റെ വക്കിലെത്തിയ കോള്‍ട്ടന്‍ ബാര്‍ലോ വെറും മുന്നു വയസും പത്തുമാസം പ്രായമുള്ളപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട ആ ദിവ്യ അനുഭവം പങ്കുവെയ്ക്കുന്നു. കോള്‍ട്ടന്‍ മരണത്തിനടുത്ത അനുഭവം ‘ഹെവന്‍ ഈസ് ഫോര്‍ റിയല്‍’ എന്ന ജനപ്രിയ പുസ്തകത്തിനും സിനിമയ്ക്കും പ്രചോദനമായി. വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ 25 വയസ്സുള്ള അദ്ദേഹം തന്റെ അവിശ്വസനീയമായ അനുഭവ കഥ പങ്കുവെയ്ക്കുന്നതു ദൈവനാമ […]

Continue Reading
സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി കാന്‍ബറ

സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി കാന്‍ബറ

സൈനികര്‍ക്കായി ഓസ്ട്രേലിയന്‍ പ്രതിരോധ സേന പുതിയ ബൈബിള്‍ പതിപ്പ് പുറത്തിറക്കി കാന്‍ബറ: രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഓസ്ട്രേലിയന്‍ പ്രതിരോധസേന (എഡിഎഫ്) പുതിയ ഇന്റര്‍നാഷണല്‍ പതിപ്പ് (എന്‍ഐവി) ബൈബിളിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. ബൈബിള്‍ സൊസൈറ്റി ഓസ്ട്രേലിയായിലെ ടീന കിംഗ് പ്രതിരോധ സേനാ മേധാവിയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്ത മേജര്‍ ജനറല്‍ ന്യൂ ഗ്രഹാമിന് പുതിയ ബൈബിള്‍ സമ്മാനിച്ചു. പ്രതിരോധ സേനയില്‍ പൊതുജനങ്ങളുടെ തുടര്‍ച്ചയായ പിന്തുണ ഞങ്ങള്‍ അംഗീകരിക്കുന്നു. ഇന്ന് ബൈബിള്‍ സൊസൈറ്റി വാളണ്ടിയര്‍മാരുടെ ത്യാഗം അതിന്റെ മറ്റൊരു […]

Continue Reading
എഐ സഹായത്തോടെ വാണിജ്യ, ഡ്രൈവറില്ലാ ട്രക്കുകള്‍ ടെക്സാസിലെ റോഡുകളില്‍ സര്‍വ്വീസ് നടത്തുന്നു

എഐ സഹായത്തോടെ വാണിജ്യ, ഡ്രൈവറില്ലാ ട്രക്കുകള്‍ ടെക്സാസിലെ റോഡുകളില്‍ സര്‍വ്വീസ് നടത്തുന്നു

എഐ സഹായത്തോടെ വാണിജ്യ, ഡ്രൈവറില്ലാ ട്രക്കുകള്‍ ടെക്സാസിലെ റോഡുകളില്‍ സര്‍വ്വീസ് നടത്തുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാഗീകമായ സഹായത്തോടെ യു.എസിലെ ടെക്സാസില്‍ പൊതു റോഡുകളില്‍ വാണിജ്യ ഡ്രൈവറില്ലാ ട്രക്കുകള്‍ (സ്വയം ഡ്രൈവിംഗ്) സര്‍വ്വീസുകള്‍ നടത്തുന്നു. ഒറോറ ഇന്നവേഷന്‍ ഇന്‍ കോര്‍പ്പറേറ്റഡ് കമ്പനിയാണ് ലോകത്ത് ആദ്യമായി വാണിജ്യ അടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ട്രക്കുകള്‍ പൊതു റോഡുകളില്‍ സേവനം നടത്തുന്നതില്‍ ചരിത്രം കുറിച്ചത്. മെയ് ഒന്നിനു കമ്പനി പുറത്തിറക്കിയ പ്രസ്താവന പ്രകാരം സാങ്കേതിക വിദ്യയുടെ സുരക്ഷാ കേസ് അവസാനിപ്പിച്ചതിനെത്തുടര്‍ന്നു ഡാളസിനും ഹൂസ്റ്റണിനും ഇടയില്‍ […]

Continue Reading
വിശ്വാസത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിച്ചു

വിശ്വാസത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിച്ചു

വിശ്വാസത്തിനു നേരെയുള്ള ഭീഷണികളെ ചെറുക്കാന്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ രൂപീകരിച്ചു മതസ്വാതന്ത്ര്യ സംരക്ഷണത്തിനായി ഒരു പുതിയ കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിന് മതം അനിവാര്യമാണെന്ന് റോസ് ഗാര്‍ഡന്‍ സദസ്സിനോട് പറഞ്ഞുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ദേശീയ പ്രാര്‍ത്ഥനാ ദിനം ആചരിച്ചു. മത-രാഷ്ട്രീയ നേതാക്കളുടെ വന്‍ സാന്നിദ്ധ്യത്തില്‍ ട്രംപ് മതസ്വാതന്ത്ര്യ കമ്മീഷന്‍ സ്ഥാപിക്കുന്നതിനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. അത് അമേരിക്കയുടെ മതസ്വാതന്ത്ര്യത്തിന്റെ സ്ഥാപക തത്വം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് വൈറ്റ് ഹൌസ് പറഞ്ഞു. നമ്മുടെ രാജ്യത്ത് […]

Continue Reading
മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന

മതനിന്ദാ കേസുകളില്‍ പാക്കിസ്ഥാനില്‍ റെക്കോര്‍ഡ് വര്‍ദ്ധന ലാഹോര്‍: പാക്കിസ്ഥാനില്‍ 2024-ല്‍ രജിസ്റ്റര്‍ ചെയ്ത മതനിന്ദാ കേസുകളുടെ എണ്ണം 344. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് വര്‍ദ്ധനയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് (സിഎസ്ജെ) പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം 344 പുതിയ മതനിന്ദാ കേസുകളില്‍ 7 ശതമാനം പ്രതികളും മുസ്ളീങ്ങളും 6 ശതമാനം ക്രിസ്ത്യാനികളും 9 ശതമാനം ഹിന്ദുക്കളും 14 ശതമാനം അഹമ്മദീയരുമാണ്. ദൈവനിന്ദാ നിയമങ്ങളുടെ നഗ്നമായ ആയുധവല്‍ക്കരണം പീഢനം, […]

Continue Reading
സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന

സ്വര്‍ണ്ണം കൊടുത്താല്‍ പണം: പുതിയ എടിഎം അവതരിപ്പിച്ച് ചൈന ബീജിംഗ്: പുതുപുത്തന്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇപ്പോഴത്തേത്. എറ്റവും പുത്തന്‍ കണ്ടുപിടിത്തങ്ങളുടെ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎം അവതരിപ്പിച്ചിരിക്കുന്നു ചൈന. ഷാങ്ഹായിലെ ഗ്ളോബല്‍ ഹാര്‍ബര്‍ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. കിംഗ് ഹുഡ് ഗ്രൂപ്പാണ് ഈ സ്മാര്‍ട്ട് മെഷീന്‍ വികസിപ്പിച്ചെടുത്തത്. സംഭവം ഏറെ വൈറലായി. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ക്കിടയില്‍ സംഗതി ഹിറ്റായി. സ്വര്‍ണ്ണം […]

Continue Reading
തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു

തെക്കു കിഴക്കന്‍ ഏഷ്യയിലെ രഹസ്യ ക്രിസ്ത്യാനികളുടെ കൈകളില്‍ ദൈവവചനം എത്തിക്കുന്നു നമ്മുടെ ഓരോ ഭവനങ്ങളിലും ഒന്നിലേറെ ബൈബിളുണ്ട്. എന്നാല്‍ ഒരു ബൈബിള്‍ സ്വപ്നം കാണുന്ന എത്ര വിശ്വാസികളുണ്ട് ലോകത്തില്‍. ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകളും ക്രിസ്ത്യന്‍ വിശ്വാസങ്ങളെ തകര്‍ക്കാനുള്ള പദ്ധതികളെയും അതിജീവിച്ചുകൊണ്ട് രഹസ്യമായി യേശുക്രിസ്തുവിനെ വിശ്വസിച്ച് ആരാധിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു വിശ്വാസികളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളില്‍ താമസിക്കുന്ന രഹസ്യ ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ പുസ്തകം കൈവശം വയ്ക്കുവാനുള്ള സ്വാതന്ത്ര്യമില്ല. അധികാരികളുടെ നിരന്തര റെയ്ഡുകളും സുവിശേഷ […]

Continue Reading