സ്വര്‍ഗ്ഗത്തിലെ യേശുവിനെയും മരിച്ചുപോയ തന്റെ പിതാവിനെയും കണ്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ കരയുന്ന കുട്ടി
സ്വര്‍ഗ്ഗത്തിലെ യേശുവിനെയും മരിച്ചുപോയ തന്റെ പിതാവിനെയും കണ്ടുകൊണ്ട് ആശുപത്രി കിടക്കയില്‍ കരയുന്ന കുട്ടി, ഒരു കൊച്ചു ബാലന്‍ സ്കേറ്റ് ബോര്‍ഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് സ്വര്‍ഗ്ഗത്തിലെ ഒരു കാഴ്ച കണ്ടുകൊണ്ട് കരയുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി. കാന്‍സണ്‍ എന്ന കുട്ടി യേശുക്രിസ്തുവിനോടും മരിച്ചുപോയ തന്റെ പിതാവിനോടും സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണുനീര്‍ ഒഴുകുമ്പോള്‍ വീഡിയോയില്‍ ഒരു മിനിറ്റോളം കുട്ടി സീലിംഗിലേക്കു നോക്കി “ഹായ് യേശു” എന്ന് പറഞ്ഞുകൊണ്ട് അവനുമായി […]
Continue Reading
