മനുഷ്യനു ആയുസ് പത്തിരട്ടി കൂട്ടാം; പുതിയ എഐ സാങ്കിതിക വിദ്യയുടെ ഗവേഷകര്‍

മനുഷ്യനു ആയുസ് പത്തിരട്ടി കൂട്ടാം; പുതിയ എഐ സാങ്കിതിക വിദ്യയുടെ ഗവേഷകര്‍

മനുഷ്യനു ആയുസ് പത്തിരട്ടി കൂട്ടാം; പുതിയ എഐ സാങ്കിതിക വിദ്യയുടെ ഗവേഷകര്‍ നൂറ്റാണ്ടുകളായി മനുഷ്യവര്‍ഗ്ഗം ആഗ്രഹിക്കുന്ന ഏറ്റഴും വലിയ ഒരു കാര്യം സാദ്ധ്യമാക്കാനുള്ള ശ്രമത്തിലാണ് ചില ഗവേഷകര്‍. മനുഷ്യന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ പലതും നടന്നു വിജയം കാണാതെ നിരാശയിലായിരിക്കുമ്പോഴാണ് പുതിയൊരു വാര്‍ത്ത വരുന്നത്. മുഖ്യധാരാ ഗവേഷകര്‍ നടത്തിയ പഠനം പോലെയല്ല. ഇതെന്നും നടക്കില്ല എന്നു കരുതിയ കാര്യം സഫലമാകുന്നതിന്റെ തൊട്ടടുത്താണ് എത്തിയിരിക്കുന്നതെന്നാണ് ടെക് വിദഗ്ദ്ധരുടെ അവകാശവാദം. ഒരു ശരാശരി മനുഷ്യന്റെ ആയുസ് ഇപ്പോള്‍ ഒരു […]

Continue Reading
എഐയോട് നിങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ എല്ലാം പലരും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

എഐയോട് നിങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ എല്ലാം പലരും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

എഐയോട് നിങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ എല്ലാം പലരും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പുതു തലമുറയെ വല്ലാതെ ഹരം പിടിപ്പിച്ചിരിക്കുകയാണ്. പലരും നിസ്സാര കാര്യത്തിനുപോലും എഐയെ ആശ്രയിക്കുന്നു. പരസ്യമായും രഹസ്യമായും മെറ്റ എഐയോട് നടത്തിയ സംഭാഷണങ്ങള്‍ അത്ര സ്വകാര്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എഐ സിസ്റ്റംസിനെ പരിശീലിപ്പിക്കാനായി മെറ്റ നിയോഗിച്ച കരാര്‍ ജീവനക്കാര്‍ ആയിരക്കണക്കിനു സംഭാഷണങ്ങളും സ്വകാര്യ ഫോട്ടോകളുമടക്കം കാണുന്നതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്‍ഫികള്‍, ഇ.മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവയെല്ലം ഇങ്ങനെ കാണുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റയ്ക്കുവേണ്ടി […]

Continue Reading
ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു

ആമസോണ്‍ മേഖലയിലെ സുവിശേഷവല്‍ക്കരണം കുതിച്ചുചാട്ടം സൃഷ്ടിക്കുന്നു ബ്രസീലിലെ ആമസോണ്‍ മേഖലയിലൂടെ സുവിശേഷ ദൌത്യങ്ങള്‍ വന്‍പിച്ച പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നു. വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യ സഹായം, വിദ്യാഭ്യാസം, സുവിശേഷം എന്നിവ എത്തിക്കുന്നതില്‍ മിഷന്‍ സംഘടനകള്‍ നേതൃത്വം നല്‍കുന്നു. പ്രദേശത്തിന്റെ ആത്മീയ സത്വം പുനര്‍നിര്‍മ്മിക്കുകയും കത്തോലിക്കാ മതത്തില്‍ നിന്നും വന്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തിന്റെ മൊത്തം മാറ്റത്തെ ത്വരിതപ്പെടുത്തുന്നു. പ്രൊജക്ട് ആമസോണിന്റെ മിഷണറി ബോട്ട് മാത്രം പ്രതിവര്‍ഷം 100000 ത്തോളം രോഗികളെ ചികിത്സിക്കുന്നു. ഇത് തദ്ദേശവാസികള്‍ക്കിടിയില്‍ ദ്രുതഗതിയിലുള്ള സഭാ […]

Continue Reading
യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി

യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി

യെരുശലേം ദൈവാലയത്തിനുവേണ്ടി സജ്ജമാക്കിയ ചുവന്ന പശുക്കിടാവുകളെ ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അയോഗ്യമാക്കി യെരുശലേം: യെരുശലേമിലെ രണ്ടു ദൈവാലയങ്ങളുടെ നാശത്തെ തുടര്‍ന്ന് യഹൂദര്‍ പരമ്പരാഗതമായി ആചരിച്ചുവന്നിരുന്ന ഇപ്രാവശ്യത്തെ മൂന്ന് ആഴ്ച നീണ്ടുനിന്ന ഉപവാസവും വിലാപ ആചാരങ്ങളും അവസാനിച്ചു. ഈ സുപ്രധാന വാചാരണത്തിനിടയില്‍ യെരുശലേം ദൈവാലയത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു നിര്‍ണ്ണായകമായ പ്രഖ്യാപനവും നടത്തിയത് ശ്രദ്ധേയമായി. ബൈബിള്‍ അനുശാസിക്കുന്ന ശുദ്ധീകരണ ചടങ്ങ് നടത്താന്‍ യിസ്രായേല്‍ യു.എസിലെ ടെക്സാസില്‍നിന്നു കൊണ്ടുവന്ന ശേഷിക്കുന്ന ചുവന്ന പശുക്കിടാക്കള്‍ പുതിയ യരുശലേം ദൈവാലയ ചടങ്ങിന് […]

Continue Reading
മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന കമ്മീഷനെ പാക്കിസ്ഥാന്‍ കോടതി സസ്പെന്‍ഡു ചെയ്തു

മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന കമ്മീഷനെ പാക്കിസ്ഥാന്‍ കോടതി സസ്പെന്‍ഡു ചെയ്തു

മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന കമ്മീഷനെ പാക്കിസ്ഥാന്‍ കോടതി സസ്പെന്‍ഡു ചെയ്തു ലാഹോര്‍: പാക്കിസ്ഥാനിലെ മതനിന്ദാ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് അന്വേഷിക്കുന്ന ഒരു സ്വതന്ത്ര കമ്മീഷനെ ഇസ്ളാമബാദ് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദു ചെയ്തു. തീവ്ര വലതുപക്ഷ ഇസ്ളാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രിക്ക്-ഇ ലബ്ബായിക് പാക്കിസ്ഥാന്‍ (ടിഎല്‍പി) പോലുള്ള ഗ്രൂപ്പുകളുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇസ്ളാമബാദ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചെതെന്ന് ക്രൈസ്തവര്‍ ആരോപിക്കുന്നു. ടിഎല്‍പി നേതാവ് മൌലാന ഹാഫിസ്സാദ് റിഡ്വി ജുഡിഷ്യറിയെ പരസ്യമായി ഭീഷണിപ്പെടുത്തിയതില്‍ താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് […]

Continue Reading
ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു

ഗാസയിലെ പട്ടിണിയുടെ പ്രതീകം: രോഗിയായ കുട്ടിയുടെ ചിത്രം ദുരുപയോഗം ചെയ്തതായി പത്രം സമ്മതിച്ചു ന്യുയോര്‍ക്ക്: ഗാസയിലെ പട്ടിണിയെക്കുറിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചശേഷം ന്യുയോര്‍ക്ക് ടൈംസിന് സ്വന്തം റിപ്പോര്‍ട്ടില്‍ തെറ്റുപറ്റി. മെലിഞ്ഞ ഒരു കുട്ടിയുടെ പ്രകോപനപരമായ ചിത്രം കാണിച്ചതിലൂടെ വലിയ തെറ്റ് പറ്റിയെന്ന് വാര്‍ത്താ ഏജന്‍സി ഇപ്പോള്‍ സമ്മതിച്ചു. ഗാസയിലെ ക്ഷാമത്തിന്റെ തെളിവായി ഒരു മെലിഞ്ഞ കുട്ടി യിസ്രായേലുമായുള്ള സംഘര്‍ഷവുമായി ബന്ധണില്ലാത്ത ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ന്യുയോര്‍ക്ക് ടൈംസ് അതിന്റെ ഒന്നാം പേജില്‍ സമ്മതിക്കുകയായിരുന്നു. യിസ്രായേലുമായുള്ള രണ്ടു വര്‍ഷത്തോളം […]

Continue Reading
എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ്

എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ്

എഐ അപകടം എല്ലാവരും മറച്ചു വയ്ക്കുന്നു: എഐ ഗോഡ് ഫാദറിന്റെ മുന്നറിയിപ്പ് നിര്‍മ്മിത ബുദ്ധിയുടെ അതിപ്രസരം അതിവേഗം കുതിച്ചു കയറുമ്പോള്‍ അതിന്റെ പിന്നില്‍ അപകട ഭീഷണിയുണ്ടെന്നും എന്നാല്‍ വന്‍ കിട ടെക് കമ്പനികളാരും തന്നെ ഈ അപകടം തുറന്നു പറയുന്നില്ലെന്നും എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന നോബല്‍ ജേതാവ് ജെഫ്രി ഹിന്റണ്‍. ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കുകളെ കുറിച്ച പഠനത്തിന് ജോണ്‍ ഹോപ് ഫീല്‍ഡിനൊപ്പം 2024-ലെ ഫിസിക്സ് നോബല്‍ പങ്കുവെച്ച ഹിന്റണിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണമാണ് എഐയുടെ […]

Continue Reading
ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം

ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം

ക്രിസ്ത്യാനികള്‍ അവിശ്വാസികളേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ളവരെന്ന് പഠനം ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന്റെ ഗുണം ഒരിക്കല്‍ കൂടി വെളിപ്പെട്ടു വരികയാണ് പുതിയ പഠനത്തിലൂടെ. ഒരു ക്രിസ്ത്യാനിയാകുന്നത് വൈകാരിക ക്ഷേമത്തിനും പ്രതിരോധ ശേഷിക്കും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ഇംപാക്ട് ഓഫ് ഫെയ്ത്ത് ഇന്‍ ലൈഫ് (ഐഐഎഫ് എല്‍) യു.കെയിലെ 2000ത്തിലധികം മുതിര്‍ന്നവരില്‍ (ക്രിസ്ത്യന്‍, മുസ്ളീം, വിശ്വാസമില്ലാത്തവര്‍) നടത്തിയ സര്‍വ്വേയില്‍ വിശ്വാസികളായ ആളുകള്‍ വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് കൂടുതല്‍ ജീവിത സംതൃപ്തി ഉള്ളവരും ആശങ്ക കുറഞ്ഞവരുമായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Continue Reading
മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ച് യു.എസില്‍ പ്രമേയം

മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ച് യു.എസില്‍ പ്രമേയം

മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ച് യു.എസില്‍ പ്രമേയം മുസ്ളീങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഢനങ്ങളെ അപലപിച്ചുകൊണ്ട യു.എസിലെ റിപ്പബ്ളിക്കന്‍ നിയമസഭാംഗങ്ങള്‍ ഹൌസിലും സെനറ്റിലും സംയുക്ത പ്രമേയം അവതരിപ്പിച്ചു. മതസ്വാതന്ത്ര്യം തങ്ങളുടെ വിദേശ നയത്തിന്റെയും നയതന്ത്ര ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവാക്കി മാറ്റണമെന്ന് പ്രമേയം യു.എസ്. സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. നൈജീരിയ, ഈജിപ്റ്റ്, അള്‍ജീരിയ, സിറിയ, തുര്‍ക്കി, ഇറാന്‍, പാക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന നിരവധി ദുരുപയോഗങ്ങളുടെ പട്ടിക പെടുത്തി. വിര്‍ജീനിയായിലെ പ്രതിനിധി റൈലി മൂറും ആര്‍ മോഷണല്‍, […]

Continue Reading
ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം

ആഴ്ചതോറും ബൈബിള്‍ വായിക്കുന്നത് ഉല്‍ക്കണ്ഠ കുറയ്ക്കുകയും വ്യായാമത്തേക്കാള്‍ ശക്തവുമെന്ന് പഠനം ബൈബിള്‍ പതിവായി വായിക്കുന്നത് നിങ്ങളുടെ ആത്മാവിനു മാത്രമല്ല അത് നിങ്ങളുടെ ശരീരത്തിനും നല്ലതായിരിക്കുമെന്ന് പഠനം. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ഏറ്റവും പുതിയ സ്റ്റേറ്റ് ഓഫ ദി ബൈബിള്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ച ബൈബിള്‍ വായിച്ച അമേരിക്കക്കാര്‍ക്ക് ദൈവവചനം വായിക്കാത്തവരെ അപേക്ഷിച്ച് വളരെ കുറച്ച് സമ്മര്‍ദ്ദം മാത്രമേ അനുഭവപ്പെടുന്നുള്ളുവെന്ന് കണ്ടെത്തി. കൂടാതെ ബൈബിള്‍ വായനക്കാര്‍ക്ക് ഉല്‍ക്കണ്ഠയും ഏകാന്തതയും കുറവാണ്. പക്ഷേ കൂടുതല്‍ പ്രതീക്ഷയുടെ തലങ്ങള്‍ അനുഭവപ്പെടുന്നു. […]

Continue Reading