വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വസ്ത്രധാരണത്തിലും ശ്രദ്ധിക്കണം വിമാനയാത്ര ഇന്ന് അത്ര അപരിചിതമൊന്നുമല്ല. നല്ലൊരു ശതമാനം പേരും പലപ്പോഴായി യാത്ര ചെയ്തിട്ടുള്ളവരാണ്. എന്നാല്‍ നമ്മില്‍ പലരും അറിയാത്ത ഒരു കാര്യമുണ്ട്. വസ്ത്രധാരണത്തിലെ ശ്രദ്ധയാണ്. വിമാനയാത്രികരില്‍ പകുതിപ്പേരും തെറ്റായ വസ്ത്രമാണ് ധരിക്കുന്നതെന്ന് ഡോക്ടര്‍ ഹ്യൂ പണ്ടാരു പറഞ്ഞു. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഒക്കെയും ഇറുകിയ വസ്ത്രം ധരിക്കരുത്. കാരണം ഇത് രക്ത ചംക്രമണത്തെ സാരമായി ബാധിക്കും. ഇറുകിയ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് അമിതനേരം വിമാനത്തില്‍ ഇരിക്കുമ്പോള്‍ കാലുകളിലുള്ള രക്തയോട്ടത്തെ […]

Continue Reading
യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി

യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി

യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി കോപ്പന്‍ഹേഗന്‍: ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന സൈനിക നടപടി ഇപ്പോഴും തുടരുന്നതിനിടെ ശനിയാഴ്ച ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ കൂടിയ യൂറോപ്യന്‍ യൂണിയന്‍ യിസ്രായേലിനുമേല്‍ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയുണ്ടായി. ഈ വിഷയത്തില്‍ ഞങ്ങള്‍ ഭിന്നിച്ചരിക്കുന്നു. ഇ.യുവിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി കാജകല്ലാസ് പറഞ്ഞു. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ഏകീകൃതമായ ഒരു […]

Continue Reading
പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം

പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം

പ്രസവിക്കാനും റോബോട്ട്; ഗര്‍ഭിണിയാകാന്‍ കഴിവുള്ള സാങ്കേതിക വിദ്യ അടുത്ത വര്‍ഷം സാങ്കേതിക വിദ്യ യുഗത്തില്‍ ജീവിക്കുന്ന നമ്മള്‍ ഇന്ന് വിവിധ തരത്തിലുള്ള റോബോട്ടുകളെ കണ്ടു കഴിഞ്ഞു. എന്നാല്‍ ഇതുവരെ കണ്ട റോബോട്ടുകളേക്കാള്‍ ഏറ്റവും മികച്ച ഒരു റോബോട്ടുകൂടി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭിണിയാകാന്‍ കഴിവുള്ള ഒരു റോബോട്ടിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കൈവ ടെക്നോളജിയുടെ സ്ഥാപകന്‍ ഡോ. ഷാങ് ക്യുഫെങ്. ബീജിങ്ങില്‍ നടന്ന ലോക റോബോട്ട് കോണ്‍ഫ്രന്‍സില്‍ പ്രഖ്യാപിച്ചത് അടുത്ത വര്‍ഷം സാദ്ധ്യമാകും. വാടക ഗര്‍ഭപാത്രത്തിന്റെ അര്‍ത്ഥം തന്നെ […]

Continue Reading
എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്

എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ്

എഐ 99 ശതമാനം തൊഴിലും ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലോകം നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനത്തിലേക്ക് കടന്നതോടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്കും ക്ഷാമമില്ല. തൊഴില്‍ മേഖലയിലെ നിര്‍മ്മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യയുടെ വ്യാപനം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ടെക് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 2030-ഓടെ എഐ 99 ശതമാനം തൊഴിലവസരങ്ങളും ഇല്ലാതാക്കുമെന്ന് യു.എസിലെ ലുയ്വില്‍ സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും എഐ സുരക്ഷാ വിദഗ്ദ്ധനുമായ റോമന്‍ യാം പോള്‍സ്കി പറഞ്ഞു. മനുഷ്യരെപ്പോലെ ചിന്തിച്ചു പെരുമാറാനും ശേഷിയുള്ള നിര്‍മ്മിത സാമാന്യ ബുദ്ധി (എജിഐ) […]

Continue Reading
ലോകത്തുനിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം കഴിയുന്നില്ല: തടസ്സം ഈ രണ്ടു രാജ്യങ്ങള്‍

ലോകത്തുനിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം കഴിയുന്നില്ല: തടസ്സം ഈ രണ്ടു രാജ്യങ്ങള്‍

ലോകത്തുനിന്നും പോളിയോ നിര്‍മ്മാര്‍ജ്ജനം കഴിയുന്നില്ല: തടസ്സം ഈ രണ്ടു രാജ്യങ്ങള്‍ പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്റെ വക്കോളമെത്തിയിട്ടും ലോകാരോഗ്യ സംഘടനയ്ക്കു അതു പൂര്‍ണ്ണമായി വിജയത്തിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല. തടസ്സമായി നില്‍ക്കുന്നത് രണ്ടു രാജ്യങ്ങള്‍ മാത്രം. പാക്കിസ്ഥാനും, അഫ്ഗാനിസ്ഥാനും. 1988-ല്‍ തുടങ്ങിയതാണ് ലോകാരോഗ്യ സംഘടനയും അനുബന്ധ സ്ഥാപനങ്ങളും കൂടി ലോകത്തുനിന്ന് പോളിയോ എന്ന ഗുരുതര രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള യജ്ഞം. എന്നാല്‍ അതിനു തൊട്ടടുത്തെത്തിയിട്ടും ഇതുവരെ ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല. 2021-ല്‍ ഏതാണ്ട് അടുത്തെത്തിയതാണ്. അപ്പോഴേക്കും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അഞ്ച് കേസുകള്‍ റിപ്പോര്‍ട്ടു […]

Continue Reading
എഐ ചാറ്റ് ബോട്ടിന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്ത ഉന്നത വ്യക്തി

എഐ ചാറ്റ് ബോട്ടിന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്ത ഉന്നത വ്യക്തി

എഐ ചാറ്റ് ബോട്ടിന്റെ വാക്ക് വിശ്വസിച്ച് അമ്മയെ കൊന്നശേഷം ആത്മഹത്യ ചെയ്ത ഉന്നത വ്യക്തി കണക്ടിക്കട്ട്: എഐ ചാറ്റ്ബോട്ടിന്റെ തെറ്റിധരിപ്പിക്കുന്ന വാക്കുകള്‍ വിശ്വസിച്ച് സ്വന്തം മാതാവിനെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്ത മുന്‍ യാഹു മാനേജര്‍ . യു.എസിലെ കണക്ടിക്കട്ടിലാണ് സംഭവം. ആഗസ്റ്റ് 5-നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 കാരനായ സെറ്റ്യിന്‍ എറിക് സോയല്‍ബര്‍ഗാണ് ചാറ്റ് ജിപിടിയുടെ നിര്‍ദ്ദേശ പ്രകാരം അമ്മ സൂസന്‍ ആഡംസിനെ കൊലപ്പെടുത്തിയശേഷം ജീവിതമൊടുക്കിയത്. തന്റെ പ്രവര്‍ത്തനങ്ങള്‍ അമ്മ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വിഷം […]

Continue Reading
എയ്റോബിക്സിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

എയ്റോബിക്സിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ ദൈവത്തിനു മഹത്വം നല്‍കുന്നു

എയ്റോബിക്സിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ ദൈവത്തിനു മഹത്വം നല്‍കുന്നു ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും കോശങ്ങള്‍ക്ക് ആവശ്യമായ ഓക്സിജന്‍ നല്‍കുന്നതിനും കാരണമാകുന്ന ഏതൊരു പ്രവര്‍ത്തനത്തെയും എയ്റോബിക്സ് വ്യായാമം എന്നു വിളിക്കുന്നു. ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് ഡോര്കടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ഹൃദ്രോഗം, കാന്‍സര്‍, അല്‍ഷിമേഴ്സ് എന്നിവ ഉള്‍പ്പെടെ നിരവധി മെഡിക്കല്‍ പ്രശ്നങ്ങളും വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ മാനസീകാരോഗ്യ പ്രശ്നങ്ങളും തടയാന്‍ വ്യായാമ പരിപാടി സഹായിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എയ്റോബിക്സ് വ്യായാമത്തിന്റെ പിതാവ് ഡോ. കെന്നത്ത് കൂപ്പര്‍ എന്ന […]

Continue Reading
ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം

ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം

ഭൂമി അതിവേഗം വരണ്ടുപോകുന്നതായി പഠനം 2002 മുതല്‍ ഭൂമിയുടെ കര പ്രദേശങ്ങള്‍ ത്വരിത ഗതിയില്‍ വരണ്ടുപോകുന്നുവെന്ന് സയന്‍സ് അഡ്വാന്‍സ്ഡ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജലവിതരണത്തിലെ നാടകീയമായ ഒരു മാറ്റം ഇത് വെളിപ്പെടുത്തുന്നു. നാസയുടെ ഗ്രേസ്, ഗ്രേസ് എഫ്ഒ ദൌത്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹ ഡേറ്റാ ഉപയോഗിച്ച് ഭൂഖണ്ഡങ്ങള്‍ക്ക് ഓരോ വര്‍ഷവും വലിയ അളവില്‍ ശുദ്ധജലം നഷ്ടപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് കാലിഫോര്‍ണിയയുടെ ഇരട്ടി വലിപ്പമുള്ള ഒരു പ്രദേശം വര്‍ഷം തോറും വരണ്ടതാകുന്നതിന് തുല്യമാണ്. […]

Continue Reading
സീനായില്‍നിന്നും കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയെ പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകുന്നു

സീനായില്‍നിന്നും കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയെ പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകുന്നു

സീനായില്‍നിന്നും കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയെ പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകുന്നു സീനായ് മരുഭൂമി: ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ സീനായ് പ്രദേശത്തുനിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത 3800 വര്‍ഷം പഴക്കമുള്ള ലിഖിതങ്ങളില്‍ മോശെയുടെ പേര് പരാമര്‍ശിക്കുന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഏരിയല്‍ യൂണിവേഴ്സിറ്റിയിലെ അമേരിക്കന്‍-യിസ്രായേലി എസ്സിഗോഫിസ്റ്റ് മൈക്കല്‍ എസ് ബാര്‍ റോണ്‍ സെറാബിത് എല്‍-ഖാദിമിന്റെ ടര്‍ക്കോയ്സ് ഖനന സ്ഥലത്ത് കണ്ടെത്തിയ പ്രോട്ടോ സിനൈറ്റിക് ലിഖിതങ്ങള്‍ വീണ്ടും വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ പഠനമനുസരിച്ച് പുരാതന കൊത്തുപണികളില്‍ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇങ്ങനെ എഴുതിയിരിക്കുന്നതായി […]

Continue Reading
മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു

മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു

മോസ്ക്കില്‍വച്ച് ഉറങ്ങിയ ഷേയ്ക്ക് യേശുവിനെ ദര്‍ശനത്തില്‍ കണ്ടു; പിന്നാലെ രക്ഷകനായി സ്വീകരിച്ചു ദൈവം ഒരു വ്യക്തിയെ സന്ദര്‍ശിക്കണമെന്ന് വിചാരിച്ചാല്‍ അതിന് സമയങ്ങളോ സ്ഥലമോ വ്യത്യാസമില്ലാതെ അതതു സമയത്തുതന്നെ നടന്നിരിക്കും എന്ന് തെളിയിക്കുന്ന ഒരു സംഭവം അടുത്തിടെ ഉഗാണ്ടയില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു. കിഴക്കന്‍ ഉഗാണ്ടയിലെ മയൂഗെ ജില്ലയിലെ മയൂഗെ ടൌണിലെ ഒരു മോസ്ക്കിലാണ് ദൈവപ്രവര്‍ത്തി ഉണ്ടായത്. 39 വയസ്സുള്ള വാംസുസി മക്ക ഉസ്മാന്‍ എന്ന ഷെയ്ക്ക് ആഗസ്റ്റ് 1-ന് വെള്ളിയാഴ്ച പതിവുപോലെ മോസ്ക്കില്‍ പോയി. തുടര്‍ന്ന് അദ്ദേഹം അല്‍പം […]

Continue Reading