സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തിനെ ബാധിക്കുമെന്ന് പഠനം

സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തിനെ ബാധിക്കുമെന്ന് പഠനം

സൂര്യനിലുണ്ടാകുന്ന പൊട്ടിത്തെറികള്‍ മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തിനെ ബാധിക്കുമെന്ന് പഠനം സൂര്യനും മനുഷ്യന്റെ രക്ത സമ്മര്‍ദ്ദവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള മറുപടിയുമായി ഒരു പുതിയ പഠന റിപ്പോര്‍ട്ട്. സൂര്യനില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ മനുഷ്യന്റെ ആരോഗ്യത്തെ പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നുവെന്ന് ചൈനിയില്‍ നിന്നൊരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വിങ്ഡാവോ, വിഹായ് നഗരങ്ങളിലെ 5 ലക്ഷത്തിലധികം ആളുകളുടെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് 6 വര്‍ഷമായി പഠിച്ച് വിശകലനം ചെയ്ത് നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. […]

Continue Reading
ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല

ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല

ലോകത്ത് 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ല ആഗോളതലത്തില്‍ പുതുതായി നടത്തിയ കണക്കു പ്രകാരം ഏകദേശം 100 ദശലക്ഷം ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ലഭ്യമല്ലെന്ന് കണക്കാക്കപ്പെടുന്നു. ഇത് നിരവധി കുടുംബങ്ങളിലെ നിയമപരമായ നിയന്ത്രണങ്ങളും കടുത്ത ക്ഷാമവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈബിള്‍ ആക്സസ് ഇനിഷ്യേറ്റീവ് വ്യാഴാഴ്ച പുറത്തിറക്കിയ ബൈബിള്‍ ആക്സസ് ലിസ്റ്റ് പ്രകാരം 88 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും വിദഗ്ദ്ധ വിശകലനവും സംയോജിപ്പിച്ച് ദൈവവചനം ലഭിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ എവിടെയാണെന്ന് തിരിച്ചറിയുന്നു. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള അഞ്ച് രാജ്യങ്ങളായി സൊമാലിയ, […]

Continue Reading
ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു

ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു

ഗലീല കടലിലേക്ക് മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പ് രഹിത ജലം നിറയ്ക്കുന്ന പദ്ധതി ആരംഭിച്ചു യെരുശലേം: ലോകത്താദ്യമായി അത്ഭുതകരമായ ഒരു പദ്ധതി യിസ്രായേല്‍ ആരംഭിച്ചിരിക്കുകയാണ്. മെഡിറ്ററേനിയന്‍ കടലില്‍നിന്നും ഉപ്പിന്റെ അംശം നീക്കി ശുദ്ധീകരിച്ച് ശുദ്ധജല തടാകമായ ഗലീലിയ കടലില്‍ (ഗെന്നസരേത്ത് തടാകമെന്നും ബൈബിളില്‍ അറിയപ്പെടുന്നു) വെള്ളം എത്തിച്ച് തുടങ്ങിയിരിക്കുന്നു. യിസ്രായേലില്‍ അധികം പ്രകൃതിദത്ത ജല ശ്രോതസ്സുകള്‍ ഇല്ല. അതിനാല്‍ ഈ തടാകത്തിന് വളരെയധികം പ്രാധാന്യമുണ്ട് വൈകാരികമായും തന്ത്രപരമായും. യിസ്രായേല്‍ വാട്ടര്‍ അതോറിട്ടി ഡയറക്ടര്‍ ജനറല്‍ യെച്ചെസ്കെല്‍ ലിഫ്ഷിറ്റ്സ് പറഞ്ഞു. […]

Continue Reading
20 രാജ്യങ്ങളിലെ തടവുകാര്‍ക്ക് 6,20,000 ബൈബിളുകള്‍ വിതരണം ചെയ്യുന്നു

20 രാജ്യങ്ങളിലെ തടവുകാര്‍ക്ക് 6,20,000 ബൈബിളുകള്‍ വിതരണം ചെയ്യുന്നു

20 രാജ്യങ്ങളിലെ തടവുകാര്‍ക്ക് 6,20,000 ബൈബിളുകള്‍ വിതരണം ചെയ്യുന്നു 20 രാജ്യങ്ങളിലെ തടവുകാര്‍ക്ക് 6,20,000 ബൈബിളുകള്‍ വിതരണം ചെയ്യുന്നതിനുള്ള പുതിയ അഞ്ചു വര്‍ഷത്തെ കരാര്‍ പ്രിസണ്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണലും ബൈബിള്‍ ലീഗ് ഇന്റര്‍ നാഷനലും പ്രഖ്യാപിച്ചു. 2019-ല്‍ ആരംഭിച്ച ഒരു പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം രൂപപ്പെടുന്നത്. പ്രിസണ്‍ ഫെലോഷിപ്പ് ഇന്റര്‍നാഷണലിന്റെ ഇന്‍-ജയില്‍ പ്രോഗ്രാമായ ദി പ്രിസണേഴ്സ് ജേര്‍ണി പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് ഇതിനകം 5,70,000-ത്തില്‍ അധികം ബൈബിളുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള 700-ലധികം ജയിലുകളില്‍ ഈ പരിപാടി […]

Continue Reading
എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും

എഐ ജോലി നഷ്ടപ്പെടുത്തുക മാത്രമല്ല, ഇനി ജോലിയും കണ്ടെത്തിത്തരും നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ നമ്മള്‍ ഭയക്കുന്നത് എഐയെത്തന്നെയാണ് എന്ന ചിന്ത നമ്മെ ഭരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കാരണം എഐയുടെ സാന്നിദ്ധ്യം മനുഷ്യര്‍ക്ക് തൊഴില്‍ സാദ്ധ്യത ഇല്ലാതാക്കുമെന്ന് വ്യാപകമായ ഭീതി നിലനില്‍ക്കെ ആഹ്ളാദകരമായ ഒരു വാര്‍ത്ത എഐയെക്കുറിച്ച് പുറത്തുവന്നിരിക്കുകയാണ്. നമ്മുടെ ജോലി സാദ്ധ്യത നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുത്തുന്ന അതേ എഐ തന്നെ ജോലിയും കണ്ടെത്തിത്തരും. ഉദ്യോഗാര്‍ത്ഥികളെയും കമ്പനികളെയും തമ്മില്‍ ബന്ധിപ്പിക്കുക എന്ന ജോലിയാണ് എഐ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് പുതിയ വാര്‍ത്തകള്‍. […]

Continue Reading
കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത്

കര്‍ത്താവിന്റെ വരവ് 2025 സെപ്റ്റംബര്‍ 23-ലോ 24-ലോ സംഭവിക്കുമെന്ന് പ്രവചിച്ച പാസ്റ്ററുടെ വാക്ക് വിശ്വസിച്ചവര്‍ ചെയ്തത് അന്ത്യകാലത്ത് കള്ളപ്രവാചകന്മാര്‍ എഴുന്നേല്‍ക്കുമെന്ന് കര്‍ത്താവ് പറഞ്ഞതിനു അവസാനത്തെ ഒരു ഉദാഹരണമായി സൌത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു പാസ്റ്ററുടെ പ്രവചനം സാക്ഷ്യം വഹിച്ചു. 2025 സെപ്റ്റംബര്‍ 23-നും 24-നും ഇടയില്‍ യേശുക്രിസ്തു രണ്ടാമതായി മടങ്ങിവരുമെന്നും താന്‍ സഭയെ ചേര്‍ത്തുകൊള്ളഉമെന്നും പ്രവചിച്ച വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു. അത് യഹൂദരുടെ കാഹള വിരുന്നായി അറിയപ്പെടുന്ന റോഷ് ഹഷാന ദിനത്തില്‍ സംഭവിക്കുമെന്നുമായിരുന്നു വീഡിയോ. യേശു 2018-ല്‍ […]

Continue Reading
95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍

95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല. ടെസ്ളയിലെ നിക്ഷേപത്തിനു […]

Continue Reading
കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കര്‍ത്താവു പറഞ്ഞുവെന്ന് ധരിച്ച് വ്യാജ ക്രിപ്റ്റോ കറന്‍സി വിശ്വാസികള്‍ക്ക് വിറ്റ പാസ്റ്ററും ഭാര്യയും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി കൊളറാഡോ: കര്‍ത്താവിന്റെ പേരിലും തട്ടിപ്പു നടത്തുന്ന ഇക്കാലത്ത് വാര്‍ത്തകള്‍ക്ക് വലിയ പഞ്ഞമില്ല. എന്നാല്‍ ഒരിക്കല്‍ പിടിക്കപ്പെടുമെന്നുള്ള ദൈവനീതിയും ലോക കോടതിയും അനുകൂലമായിരിക്കുകയാണ് തട്ടിപ്പിനിരയായവര്‍ക്ക്. യു.എസിലെ കൊളറാഡോയില്‍ കെന്‍വിന്‍ ജില്ലയിലെ ഒരു പാസ്റ്ററും ഭാര്യയും സഭാവിശ്വാസികള്‍ ഉള്‍പ്പെടെ 300 ഓളം വിശ്വാസികളെ സാമ്പത്തികമായി പറ്റിച്ച കുറ്റത്തിനു കോടതി നഷ്ടപരിഹാരം നല്‍കുവാന്‍ ഉത്തരവിട്ടു. കെന്‍വിനിലെ വിട്ക്ടോറിയന്‍സ് ഗ്രേസ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ […]

Continue Reading
പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും

പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ തുടര്‍ച്ച രണ്ട് ഭാഗങ്ങളായി 2027-ല്‍ റിലീസാകും യേശുക്രിസ്തുവിന്റെ ക്രൂശീകരണം വൈകാരികമായി ചിത്രീകരിച്ച വിശ്വപ്രസിദ്ധ ചലച്ചിത്രമായ ദി റസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2027 വസന്ത കാലത്ത് രണ്ട് ഭാഗങ്ങളായി ഔദ്യോഗികമായി റിലീസ് ആക്കുമെന്ന് റിപ്പോര്‍ട്ട്. ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ഒന്നാം ഭാഗം 2027 മാര്‍ച്ച് അവസാനം ദുഃഖവെള്ളിയാഴ്ചയില്‍ തീയേറ്ററുകളില്‍ എത്തും. രണ്ടാം ഭാഗം 40 ദിവസങ്ങള്‍ക്കുശേഷം മെയ് ആരംഭത്തില്‍ അസന്‍ഷന്‍ ദിനത്തില്‍ റിലീസ് ചെയ്യും. ഐഎംഡിബി പ്രകാരം ആഗോള […]

Continue Reading
ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു

ആഗോളതലത്തില്‍ ആദ്യമായി ഡിജിറ്റല്‍ ബൈബിള്‍ വിതരണം പ്രിന്റ് പതിപ്പുകളെ മറികടക്കുന്നു ഡിജിറ്റല്‍ യുഗത്തില്‍ ദൈവവചനം പങ്കുവെയ്ക്കുന്നതിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ബൈബിളിന്റെ പ്രിന്റ് പതിപ്പുകളേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ പതിപ്പുകള്‍ പങ്കുവെയ്ക്കപ്പെട്ടത് ഇതാദ്യമായാണെന്ന് യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസ് ഫെലോഷിപ്പ് (യുബിസി) പറഞ്ഞു. 2024-ലെ ബൈബിള്‍ വിതരണം സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടില്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ട അച്ചടിച്ച ബൈബിളുകളുടെ എണ്ണം 2023-ല്‍ 24.2 ദശലക്ഷത്തില്‍നിന്ന് കഴിഞ്ഞ വര്‍ഷം 22.5 ദശലക്ഷമായി കുറഞ്ഞുവെന്ന് യുബിസി പറഞ്ഞു. എന്നിരുന്നാലും വിതരണം ചെയ്യപ്പെട്ട ഓണ്‍ലൈന്‍ ബൈബിളുകളുടെ എണ്ണം […]

Continue Reading