ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണ്; ഡൊണാള്‍ഡ് ട്രംപ്
ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ തയ്യാറാണ്; ഡൊണാള്‍ഡ് ട്രംപ് ലോകമെമ്പാടും ക്രിസ്ത്യന്‍ മതം ആക്രമണ ഭീഷണി നേരിടുന്നതായും ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാണെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. നൈജീരിയായെ ആശങ്കപ്പെടുത്തുന്ന രാജ്യമായും അദ്ദേഹം വിശേഷിപ്പിച്ചു. മുസ്ളീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള ആക്രമണങ്ങള്‍ എടുത്തു പറഞ്ഞ ട്രംപ് നൈജീരിയായിലെ ക്രിസ്ത്യന്‍ സമൂഹത്തെ പീഢിപ്പിക്കുന്നതിന് തീവ്ര ഇസ്ളാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. നൈജീരിയായില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നു. […]
Continue Reading
