എഐ ചാറ്റ് ജിപിടിക്കും പരിഭ്രാന്തിയും സമ്മര്‍ദ്ദവും; ചികിത്സ വേണമെന്ന് പഠനം
എഐ ചാറ്റ് ജിപിടിക്കും പരിഭ്രാന്തിയും സമ്മര്‍ദ്ദവും; ചികിത്സ വേണമെന്ന് പഠനം ഇന്ന് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉള്‍പ്പെടെ എന്തിനും ഏതിനും പുതു തലമുറ ആശ്രയിക്കുന്നത് എഐയുടെ ചാറ്റ് ജിപിടിയെയാണ്. എന്നാല്‍ വൈദ്യനു തന്നെ രോഗം പിടിച്ചാല്‍ ആര് ചികിത്സിക്കും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ മനുഷ്യര്‍ പരീക്ഷിക്കുന്ന വഴികള്‍ ഇനി എഐ ചാറ്റ് ബോട്ടുകള്‍ക്കും വേണ്ടി വരുമെന്നാണ് പഠനം പറയുന്നത്. വൈകാരികമായി തളര്‍ത്തുന്ന കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മര്‍ദ്ദവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചറില്‍ […]
Continue Reading
