ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ്സ് കുറയ്ക്കുമെന്ന് ഗവേഷകര്‍
ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുകളും ആയുസ്സ് കുറയ്ക്കുമെന്ന് ഗവേഷകര്‍ ഇന്ന് മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമാണ്. ഓണ്‍ലൈന്‍ ചാറ്റിങ്ങും ഗെയിമുമായി പലരും അധികം സമയം ചിലവഴിക്കുന്നത് ആയുസ്സിന്റെ കാര്യത്തെയും ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. മൊബൈലില്‍ സമയം ചിലവഴിക്കുമ്പോഴുള്ള വളഞ്ഞുകുത്തിയുള്ള ഇരിപ്പാണ് ആയുര്‍ ദൈര്‍ഘ്യത്തെ കുറയ്ക്കുന്നത്. യു.കെ.യിലെ യുണൈറ്റഡ് ചാറോപ്രാക്റ്റിക് അസോസിയേഷനാണ് മൌബൈലിന്റെയും ടാബ്ളറ്റുകളുടെയുമെല്ലാം അധികമായ ഉപയോഗം മൂലം ആരോഗ്യത്തിനു ഹാനികരമാകുന്നതായി പഠനത്തിലൂടെ തെളിയിച്ചത്. ആദ്യമൊക്കെ ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടില്ലെന്നും ഇതുമുലമുണ്ടാകുന്ന പ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കാന്‍ […]
Continue Reading
